Bharath - Page 252

രാത്രി ജോലി കഴിഞ്ഞ് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; കീരപ്പാറയ്ക്ക് സമീപമുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; കോതമംഗലം പാലമറ്റം നിവാസികളെ കണ്ണീരിലാഴ്‌ത്തി എൽദോസിന്റെ വേർപാട്
ജീവിതം മുഴുവൻ രാജ്യത്തിന് വേണ്ടി സേവിച്ച ഭടന്റെ മൃതദേഹം നാട്ടിൽ എത്തിച്ചത് ചരക്കുവണ്ടിയിൽ; എംബാം ചെയ്യാതെ അഴുകി തുടങ്ങിയപ്പോൾ വഴിയിലിറക്കി എംബാം ചെയ്തു; മൃതദേഹം എത്തും വരെ മരണം പോലും ആരും അറിയിച്ചില്ല; മേലുദ്യോഗസ്ഥന്റെ നിരന്തര പീഡനത്തിന് ഇരയായിരുന്ന സിആർപിഎഫ് ഭടന്റെ മരണത്തിലെ ദുരൂഹത ആരു മാറ്റും?
ആറ്റു നോറ്റുണ്ടായ കൺമണികളെ കൺനിറയെ കാണാതെ ഷീബ യാത്രയായി; 18 വർഷത്തെ പ്രാർത്ഥനയ്‌ക്കൊടുവിൽ ദൈവം കനിഞ്ഞു നൽകിയത് ഇരട്ട പെൺമക്കളെ: കാത്തിരുന്നു കിട്ടിയ പൊന്നുമക്കളെ കണഅട് കൊതി തീരും മുമ്പേ അഞ്ചാം ദിവസം അമ്മ മരിച്ചു
ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി.എസ്.എബ്രഹാം നിര്യാതനായി; ഓർമയാകുന്നത് ഐപിസിയെ ആഗോള പ്രസ്ഥാനമാക്കി ഉയർത്തിയ ക്രാന്തദർശി; സഭാസ്ഥാപകനായ പാസ്റ്റർ കെ.ഇ.എബ്രഹാമിന്റെ മകന്റെ മരണത്തിൽ മനംനൊന്ത് സഭാവിശ്വാസികൾ
അമിത വേഗത്തിലെത്തിയ കൃഷ്ണ ബസ് നിയന്ത്രണം വിട്ട് ബൈക്കിന് മേലേക്ക് പാഞ്ഞു കയറി; പിന്നിലിരുന്ന അമ്മയുടെ മേൽ പിൻ ചക്രം കയറി ഇറങ്ങുന്നത് കണ്ട് നിസ്സഹായനായി നിലവിളിച്ച് മകൻ; അപകടം രുഗ്മിണിയുടെ അമ്മയുടെ ശ്രാദ്ധത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവേ; രോക്ഷാകുലരായ നാട്ടുകാർ ബസ് അടിച്ചു തകർത്തു; ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്ത് പൊലീസ്
കൂട്ടു കുടുംബത്തിൽ കഴിയുന്ന ഉമ്മക്കും അനുജന്മാർക്കും ഏക അത്താണി ആയിരുന്നവൻ; കുടുംബ ഭാരം ചുമക്കാൻ പ്ലസ്ടു വണ്ണോടെ പഠനം നിർത്തി; റെഡിമെയ്ഡ് വസ്ത്രശാലയിൽ ജോലിക്കാരനായ ഹർഷാദ് ദുർഖർ ഫാൻസ് അസോസിയേഷന്റെ പരിപാടിയിൽ പങ്കെടുക്കുന്നത് അവധി ദിവസങ്ങളിൽ; നാട്ടുകാരുടെ കണ്ണിലുണ്ണിയായ യുവാവിന്റെ വിയോഗത്തിൽ തേങ്ങി നാട്ടുകാർ
ആരാധകന്റെ മരണത്തിൽ ഞെട്ടൽ മാറാതെ ദുൽഖർ സൽമാനും മമ്മൂട്ടിയും; മട്ടന്നൂർ വാഹനാപകടത്തിൽ മരിച്ച പി കെ ഹർഷാദിന് അനുശോചനം അറിയിച്ച് ദുൽഖർ സൽമാൻ; നാടിനെ നടുക്കിയ ചെറുപ്പക്കാരുടെ മരണ വാർത്ത വിശ്വസിക്കാനാകാതെ നാട്ടുകാരും
വ്യാപാരികളുടെ പ്രവർത്തനം പൊതുസമൂഹത്തിനുകൂടി ഗുണകരമാകണമെന്ന് ചിന്തിച്ചു; കർശന നിലപാടുകളുമായി ഇടുക്കിയിലെ കച്ചവടക്കാരെ നേർവഴിയിലൂടെ നയിച്ചു; മാരിയിൽ കൃഷ്ണൻനായർ വിടവാങ്ങുമ്പോൾ വ്യാപാര സമൂഹത്തിന് നഷ്ടമാകുന്നത് ശക്തനായ പോരാളിയെ
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് മാരിയിൽ കൃഷ്ണൻ നായർ അന്തരിച്ചു; പതിമൂന്ന് തവണ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി
സഹോദരിയെ ശല്യം ചെയ്തത് ചോദിച്ചതിന് ഓട്ടോ ഡ്രൈവർ മർദ്ധിച്ച് അവശനാക്കിയ യുവാവ് മരണത്തിന് കീഴടങ്ങി; ഇന്നലെ രാത്രി അതി ക്രൂരമായ മർദ്ദനമേറ്റ് മരിച്ചതു കൊച്ചിയിൽ ഇന്റീരിയർ ഡിസൈനറായി ജോലി നോക്കിയിരുന്ന സുജിത്ത് വേണുഗോപാൽ