Bharathനാട്ടിലെ എല്ലാ പരിപാടികൾക്കും മുന്നിലുള്ള യുവാവ്; കെ എസ് ആർ ടി സിയിലെ ജോലിക്കിടയിലും വി.പി.മുക്കിലെ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ നിറസാന്നിധ്യം; സിജുവിന്റെ അപകട മരണത്തിൽ വിറങ്ങലിച്ച് നാട്; ഒടുവിൽ നാടിന്റെ എല്ലാ സ്‌നേഹവും നൽകി സിജുവിന് അന്ത്യ യാത്ര30 Jan 2018 4:25 PM IST
Bharathമരണം വന്നു വിളിച്ചിട്ടും നിർത്താതെ തുള്ളൽ തുടർന്നു; നെഞ്ചു വേദനയിൽ പുളഞ്ഞു ഇടതുവശത്തേക്ക് ഇരുന്ന ശേഷം വീണ്ടും എണീറ്റു ചുവടുവച്ചു; ഒടുവിൽ തളർന്നു വീണത് മരണത്തിലേക്ക്; ഓട്ടൻ തുള്ളലിനെ ഉപാസിച്ച അപൂർവ്വ കലാകാരനെ മരണം വിളിച്ചു കൊണ്ടു പോയത് ഇങ്ങനെ: വീഡിയോ കാണാം29 Jan 2018 11:24 AM IST
Bharathലോകത്തെ നാലാമത്തെ വലിയ സമ്പന്നനായപ്പോഴും പഴയ വസ്ത്രങ്ങൾ ധരിച്ചും ചക്കടാവണ്ടി ഓടിച്ചും ജീവിച്ചു; 17-ാം വയസ്സിൽ തുടങ്ങിയ കമ്പനി ലോകത്തെ ഏറ്റവും വലിയ ഫർണീച്ചർ ബ്രാൻഡായി; 91-ാം വയസ്സിൽ അന്തരിച്ച ഐക്കിയ ഉടമ എക്കാലത്തെയും വലിയ പ്രചോദനങ്ങളിലൊന്ന്29 Jan 2018 7:46 AM IST
Bharathമഹാദേവ ക്ഷേത്രത്തിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണ് കലാമണ്ഡലം ഗീതാനന്ദൻ വിടവാങ്ങി; കഴകക്കാരനായ അച്ഛൻ നിരുത്സാഹപ്പെടുത്തിയിട്ടും ഓട്ടൻതുള്ളൽ പഠിക്കാൻ വാശിപിടിച്ച് കലാമണ്ഡലത്തിൽ അദ്ധ്യാപകനായ മഹാപ്രതിഭ; അരങ്ങൊഴിയുന്നത് നാലു പതിറ്റാണ്ടിടെ അയ്യായിരത്തിലേറെ വേദികൾ പിന്നിട്ട് ആയിരങ്ങളെ ശിഷ്യരാക്കിയ കുഞ്ചൻ നമ്പ്യാരുടെ പിന്മുറക്കാരൻ28 Jan 2018 8:55 PM IST
Bharathകണ്ണീരിൽ കുതിർന്ന പ്രാർത്ഥനയോടെ കാത്തിരുന്ന ഏകമകന് അന്ത്യചും:ബനമേകി വിട; സൗദിയിൽ മരണടഞ്ഞ മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് 153 ദിവസത്തെ പരിശ്രമത്തിന് ശേഷം; ടിൻസ് ജോസിന് മാങ്കുളത്തിന്റെ അന്ത്യാഞ്ജലി28 Jan 2018 10:55 AM IST
Bharathമാലാഖയായി കണ്ണടച്ച് മകൾ അരികെ; അന്ത്യചുംബനം നൽകാൻ കഴിയാതെ സ്ട്രക്ചറിൽ വിതുമ്പി പിതാവ്; 'മാലാഖയുടെ വേഷത്തിൽ മോൾ സുന്ദരിയായി ഒരുങ്ങിയിട്ടുണ്ടല്ലോ' എന്നു പറഞ്ഞുള്ള വർഗീസിന്റെ കരച്ചിൽ കണ്ടു നിന്നവരുടെയും കണ്ണു നിറച്ചു; അർത്തുങ്കൽ പള്ളിയിൽനിന്നു മടങ്ങിവരും വഴി അപകടത്തിൽ മരിച്ച മേഘയ്ക്ക് യാത്രമൊഴി28 Jan 2018 10:24 AM IST
Bharathഅൽപ്പം കൂടി നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.. എന്ന ഡോക്ടർമാരുടെ വാക്കുകളിൽ നൊമ്പരപ്പെട്ട് ടാക്‌സി ഡ്രൈവർമാർ; ഡോറിൽ മുട്ടിവിളിച്ചിട്ടും അനക്കമില്ലാതിരുന്നതോടെ മരിച്ചെന്നു കരുതി; ഡോർ തുറന്നു പരിശോധിച്ചപ്പോൾ ദേഹത്ത് ചൂടുള്ളതായി ബോധ്യപ്പെട്ടു; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും എല്ലാം കഴിഞ്ഞു; ആനച്ചാലിലെ ടാക്‌സി ഡ്രൈവർ റോയിയുടെ മരണം ദാരുണമായി27 Jan 2018 10:44 AM IST
Bharathഒരു വളവിന്നപ്പുറം കൊക്കയിലേറ്റ് വഴി തെറ്റിക്കുവാൻ കാലനവൻ കയറുമായി കാത്തിരിപ്പുണ്ടെന്ന് എഴുതിയതിന് പിന്നാലെ പ്രിയതമയ്ക്ക് ദാരുണാന്ത്യം: മുളങ്കുന്നത്ത് കാവിലെ അപകടവളവിൽ ട്രെയിനിൽ നിന്നും വീണു മരിച്ച ഡോ. തുഷാരയുടെ കാര്യത്തിൽ ഡോ. അനൂപിന്റെ കവിതകൾ അറംപറ്റിയോ? പ്രിയങ്കരിയായ ഡോക്ടറുടെ വേർപാടിൽ വേദനയോടെ കൂട്ടുകാരും നാട്ടുകാരും24 Jan 2018 12:29 PM IST
Bharathഅമ്മയ്‌ക്കൊപ്പം മലബാർ എക്സ്‌പ്രസിൽ കിടന്നുറങ്ങിയ രണ്ട് വയസ്സുള്ള മകളടക്കം മുന്ന് മക്കളും നേരം വെളുത്ത് നോക്കിയപ്പോൾ അമ്മയെ കാണാനില്ല; ഉണർന്നപ്പോൾ അമ്മയെ കാണാതായെന്ന് പറഞ്ഞ് കുരുന്നുകളുടെ നിലവിളി; യാത്രക്കാർ കണ്ണൂരിൽ ഇറക്കി ബന്ധുക്കളെ ഏൽപ്പിച്ച് അമ്മയെ തിരഞ്ഞു; പത്തനംതിട്ടയിലെ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെടുത്തത് തൃശൂരിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ നിന്ന്24 Jan 2018 7:36 AM IST
Bharathകുഞ്ഞുകണ്ണുകൾ കാത്ത് കാത്തിരുന്ന് മടുത്തപ്പോൾ അച്ഛന്റെ ചിത്രത്തിൽ ഒരു സ്‌നേഹചുംബനം; മുത്തച്ഛന്റെ തോളോട് ചാഞ്ഞപ്പോൾ അച്ഛനിപ്പോൾ വരുമെന്ന് എയ്ഞ്ചലിന് സാന്ത്വനം; ജമ്മുവിൽ വീരമൃത്യുവരിച്ച സാം എബ്രഹാമിന്റെ കുടുംബത്തിന്റെ ദുഃഖം ഏറ്റുവാങ്ങി മാവേലിക്കര; ധീരസൈനികന് നാടിന്റെ അന്ത്യാഞ്ജലി22 Jan 2018 3:05 PM IST
Bharathഅമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണം...; ധീര ജവാന്റെ അമ്മയുടെ കണ്ണുകളിൽ നോക്കി എല്ലാം കേട്ടിരുന്നു; മനസാന്നിധ്യം വീണ്ടെടുത്ത് ആശ്വാസമേകി മടക്കം; പാക് വെടിവയ്പിൽ വീരമൃത്യു വരിച്ച സാം എബ്രഹാമിന്റെ വീട്ടിലെത്തിയ കളക്ടർ അനുപമയും വിങ്ങിപ്പൊട്ടി; സാം ഏബ്രഹാമിന് വിടനൽകാനൊരുങ്ങി മാവേലിക്കര21 Jan 2018 6:44 AM IST
Bharathലക്കും ലഗാനുമില്ലാതെ പാഞ്ഞെത്തിയ ആന വണ്ടി പറിച്ചെടുത്തത് ഒരു നാടിന്റെ കെടാവിളക്കിനെ; ആഴ്ചകൾ മാത്രം ബാക്കിയാകവേ അജിത്ത് മരണത്തിന് കീഴടങ്ങി; മരണത്തോട് മല്ലിട്ട് കൂട്ടുകാരൻ: നിലവിളി നിർത്താതെ കാര്യവടത്തത്തെ കൂട്ടുകാർ19 Jan 2018 11:35 AM IST