Bharathഅച്ഛൻ മരിച്ചതോടെ കുടുംബത്തിന്റെ ഏക ആശ്രയമായ ബാലൻ; അനിയത്തിക്ക് സെറിബൽ പാൾസി പിടിച്ചപ്പോഴും തളരാതെ പിടിച്ചു നിന്നു; പ്രതിസന്ധി കൂട്ടി രക്താർബുദം വില്ലനായെത്തിയപ്പോഴും സ്വപ്‌നങ്ങൾ കണ്ട മിടുക്കൻ; കടൽ യാത്രയും കടപ്പുറത്തിരുന്ന സെൽഫിയും പിന്നെ സ്വന്തം കൂരയും മനസ്സിൽ മോഹമായി കണ്ടു; ഇനി ഈ ആഗ്രഹങ്ങൾ നടക്കില്ല; നാടിനേയും വീടിനേയും കരയിപ്പിച്ച് യൂസഫ് യാത്രയായി; തൃപ്പനിച്ചിയെ വേദനയിൽ മുക്കിയ മരണം ഇങ്ങനെ17 Jan 2018 12:46 PM IST
Bharathദുൽഖർ സൽമാന്റെ വില്ലനായി സെക്കന്റ് ഷോയിൽ കസറി; തന്നെ സൂപ്പർ നായകനാക്കി 'ചിത്രം' ഒരുക്കിയ പിള്ളയുടെ മകന് ലാലേട്ടൻ താങ്ങും തണലും ഒരുക്കി; കൂത്താട്ടുകുളത്തെ അടിപിടിയിൽ ജീവിതത്തിലും പ്രതിനായകനായി; സംവിധായകൻ ആകാനുള്ള മോഹത്തിന് പിന്തുണ നൽകിയതും സൂപ്പർ താരം തന്നെ; ഗോവയിലെ യുവ നടന്റെ മുങ്ങിമരണത്തിൽ ദുരൂഹത ഏറെ; സിദ്ധു ആർ പിള്ളയുടെ മരണത്തിൽ ഞെട്ടി മലയാള സിനിമാലോകം16 Jan 2018 1:41 PM IST
Bharathമുംബൈയിൽ കോപ്റ്റർ അപകടത്തിൽ മരിച്ച ജോസ് ആന്റണിക്ക് നാടിന്റെ അന്ത്യാഞ്ജലി; പൊട്ടിക്കരഞ്ഞ് ഭാര്യ റാണിയും മക്കളായ രശ്മിയും റനിതയും; അവസാനമായി ഒരു നോക്കു പോലും കാണാനാവാതെ ഉറ്റവർ14 Jan 2018 7:35 PM IST
Bharathകെ.എസ്.യുവിലൂടെയും യൂത്ത് കോൺഗ്രസിലൂടെയും ശ്രദ്ധേയനായി; കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റെന്ന നിലയിൽ നാട്ടുകാർക്ക് പ്രിയങ്കരനായി; ഒരാഴ്ച മുമ്പുണ്ടായ കാറപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ജീവൻ പൊലിഞ്ഞു; കോൺഗ്രസ് നേതാവ് ഓമ്നി ഈപ്പന്റെ വേർപാടിൽ വിതുമ്പി കോന്നി14 Jan 2018 9:54 AM IST
Bharathകുരുന്നു ഷാമിലിന് കണ്ണീരിൽ കുതിർന്ന യാത്രമൊഴി നൽകി മണിമൂളി ഗ്രാമവാസികൾ; മകൻപോയതറിയാതെ പിതാവ് ഫൈസൽ അബോധാവസ്ഥയിൽ ചികിത്സയിൽ; അപകടത്തിന് ഇടയാക്കിയത് വാർധക്യത്തിലും ജീവിതം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടിനിടെ മുസ്തഫക്കുണ്ടായ മസ്തിഷ്‌ക പക്ഷാഘാതം; രണ്ട് കുരുന്നുകളുടെ ജീവനെടുത്ത വഴിക്കടവ് അപകടം ബാക്കിയാക്കിയത്10 Jan 2018 12:01 PM IST
Bharathഇനി ശല്യം ചെയ്യാൻ ഞാൻ വരില്ല; ഞാൻ കാരണം ആരും ബുദ്ധിമുട്ടേണ്ടെന്ന് പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ്; പ്രണയം മൂത്തപ്പോൾ മകനെ സ്ഥലം മാറ്റി അച്ഛൻ സ്വാമിയുടെ ഇടപെടൽ; പിണക്കം തുടർക്കഥയായപ്പോൾ തൂങ്ങി മരിച്ച് 17കാരി; കരുനാഗപ്പള്ളിയെ കരയിപ്പിച്ച് അഖിലാ ദേവിന്റെ മരണം9 Jan 2018 2:49 PM IST
Bharathസ്‌കൂളിലേക്ക് നടന്നു പോകുമ്പോൾ അമിത വേഗത്തിലെത്തിയ ലോറി കുട്ടികൾക്കിടയിലേക്ക് ഇടിച്ചു കയറി; വഴിക്കടവിനടുത്തെ ദാരുണ അപകടത്തിൽ മരിച്ചത് മൂന്ന് കുട്ടികൾ; അപകടത്തിൽപ്പെട്ടത് മണിമൂളി സികെഎച്ച്എസ്എസ് വിദ്യാർത്ഥികൾ; 10 വിദ്യാർത്ഥികൾക്ക് പരിക്ക്; ഒരു കുട്ടിയുടെ നില അതീവ ഗുരുതരം; പാഞ്ഞ് കയറിയത് കർണാടക രജിസ്ട്രേഷൻ ലോറി; നിലമ്പൂർ അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിയത്9 Jan 2018 10:16 AM IST
Bharathകെപിസിസി പ്രസിഡന്റിനെ ആദരിച്ച് വിവാദത്തിലായി; കർമ്മ മണ്ഡലത്തിൽ ജനകീയനായതോടെ വിവാദങ്ങൾ അകന്ന് പാവങ്ങളുടെ പ്രിയതോഴനായി; മികച്ച മനുഷ്യാവകാശ പ്രവർത്തൻ എന്ന നിലയിലും തിളിങ്ങി ജീവിതത്തിൽ നിന്ന് വിടവാങ്ങിയ മുൻ ജില്ലാ കളക്ടർ ബി.മോഹനന് നാടിന്റെ അന്ത്യാഞ്ജലി7 Jan 2018 2:11 PM IST
Bharathതന്നെ ആശുപത്രിയിലാക്കി തിരിച്ച് പോകുമ്പോൾ രാജൻപിള്ള അറിഞ്ഞില്ല ഭാര്യയെ ഇനി കാണാൻ സാധിക്കില്ല എന്ന്; ഭർത്താവിനെ ഡയാലിസിസിനായി ആശുപത്രിയിലാക്കിയ ശേഷം ജോലിക്ക് പോയ ഉഷ കുമാരിക്ക് സ്‌കൂട്ടറിൽ ലോറിയിടിച്ച് മരണം7 Jan 2018 10:21 AM IST
Bharathപൊതുവേദിയിൽ എത്താതെ വീട്ടിലെത്തുന്ന വലിയവർക്കും ചെറിയവർക്കും ഒരുപോലെ വിളമ്പി അടുക്കളയിൽ ഒതുങ്ങി; മകൻ കലഹിച്ചപ്പോൾ അച്ഛനെ വേദനിപ്പിക്കരുതെന്ന് ഉപദേശിച്ചു; അഴിക്കുള്ളിലായപ്പോഴും കരയാത്ത പിള്ള ഇന്നലെ രണ്ടാംവട്ടം കരഞ്ഞു4 Jan 2018 10:31 AM IST
Bharathസഹൃദയരുടെ ആത്മാവിൽ തൊട്ട മാന്ത്രിക സംഗീതജ്ഞൻ; ഗിറ്റാറിൽ മാസ്മരിക സംഗീതം വിടർത്തിയ എമിൽ ഐസക്‌സ് അന്തരിച്ചു; ഓർമയായത് യേശുദാസിന്റെയും ഉഷാ ഉതുപ്പിന്റെയും പ്രിയ ഗിറ്റാറിസ്റ്റ്3 Jan 2018 6:49 PM IST
Bharathഒരു നാട് മുഴുവൻ കൈകോർത്തിട്ടും അമ്മ കരൾ പകുത്ത് നൽകിയിട്ടും ഗോപികയെ ദൈവം കൂട്ടിക്കൊണ്ടു പോയി; നാട്ടുകാരുടെയും കൂട്ടുകാരുടെയും സഹായത്തോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയ ആയ ഷോർണൂരിലെ 17കാരി പുതുവത്സര ദിനത്തിൽ മരണത്തിന് കീഴടങ്ങി: ഗോപികയുടെ മരണത്തിൽ തേങ്ങലടക്കാനാവാതെ ഒരു ഗ്രാമം2 Jan 2018 11:54 AM IST