Bharathജീവിതം മുഴുവൻ സഭാ വിമർശകനായിരുന്നിട്ടും സംസ്‌ക്കാര ചടങ്ങുകൾ ക്രൈസ്തവ വിരുദ്ധം ആയിട്ടും അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തിയത് നിരവധി മെത്രാന്മാരും വൈദികരും; കൊച്ചു മക്കളെ കൊണ്ടു ചിതയ്ക്ക് തീകൊളുത്തി ആഗ്രഹസാഫല്യം അനുഭവിച്ചു വിടപറച്ചിൽ; റീത്തിന് പകരം സ്വന്തം വീട്ടിൽ നിന്നും കൊണ്ടു വന്ന പുഷ്പ്പങ്ങൾ അർപ്പിച്ചു പ്രാർത്ഥന; കത്തോലിക്കാ സഭയെ വിമർശിച്ചു നന്നാക്കിയ ജോസഫ് പുലിക്കുന്നിലിന്റെ വിടപറച്ചിലും ധീരമായി30 Dec 2017 7:34 AM IST
Bharathആശുപത്രിയും ലൈബ്രറിയും തുടങ്ങി ഒരു നാടിന് വെളിച്ചം പകർന്നു; പാവപ്പെട്ടവരുടെ മക്കളെ പഠിപ്പിക്കാൻ സ്‌കോളർഷിപ്പ് തുടങ്ങി; പ്രമേഹ രോഗികൾക്കും കിഡ്‌നി രോഗികൾക്കും സൗജന്യ ചികിത്സ നടത്തി; നാടു നന്നാക്കാൻ ആഗ്രഹിക്കുന്നവർക്ക് സൗജന്യമായി ഉപയോഗിക്കാൻ ഹാളുകൾ നൽകി: പുലിക്കുന്നേൽ തുടങ്ങിയ ഓശാന മൗണ്ട് ഇനി ചരിത്രത്തിന്റെ ഭാഗം29 Dec 2017 8:04 AM IST
Bharathആഗ്രഹപ്രകാരം മൃതദേഹം വീട്ടുവളപ്പിൽ ദഹിപ്പിക്കും; കണ്ണുകൾ മെഡിക്കൽ കോളേജിന് നൽകി; സഭാ വിരുദ്ധൻ എന്നു ചാപ്പ കുത്തിയിട്ടും ക്രൈസ്തവ രീതികൾ വേണ്ടെന്ന് വെച്ചിട്ടും അന്ത്യാഞ്ജലി അർപ്പിക്കാൻ മെത്രാൻ വീട്ടിൽ എത്തി; ജോസഫ് പുലിക്കുന്നേൽ വിട പറയുന്നത് സഭയെ തിരുത്തിയെന്ന കൃത്യതയോടെ തന്നെ29 Dec 2017 7:37 AM IST
Bharathഞാൻ ധരിക്കുന്ന ഖദർ വസ്ത്രങ്ങൾ മാത്രമേ മൃതദേഹത്തിൽ ധരിപ്പിക്കാവൂ; തലഭാഗത്ത് കുരിശുവയ്ക്കുന്നതും, തിരി വയ്ക്കുന്നതും ഉപേക്ഷിക്കണം; റീത്തുവയ്ക്കുന്നതിനെ ഞാൻ ശക്തമായി വിലക്കുന്നു; മൃതദേഹം എന്റെ സ്വന്തം ഭൂമിയിൽ അടക്കുകയോ ദഹിപ്പിക്കുകയോ ചെയ്യുക: മരണാനന്തരം ശേഷക്രിയകൾ എങ്ങനെ വേണമെന്ന് 15 വർഷം മുമ്പേ എഴുതിവച്ച് ജോസഫ് പുലിക്കുന്നേൽ ഇന്ന് വിടവാങ്ങുമ്പോൾ28 Dec 2017 5:07 PM IST
Bharathമരണശേഷം എന്റെ പേരിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ഞാൻ സ്ഥാപിച്ച പുലിക്കുന്നേൽ ഫൗണ്ടേഷന് നൽകുന്നു; ഓശാനാ മൗണ്ടും ഓശാനാ മാസികയും നന്നായി നടക്കണം; പാവങ്ങൾക്ക് വേണ്ട സഹായങ്ങൾ എല്ലാം ചെയ്യണം; സാഹിത്യം, പ്രസിദ്ധീകരണം വിദ്യാഭ്യാസം, കല, ആയുർവേദം, പ്രകൃതിചികിത്സ എന്നിവയെ പ്രോത്സാഹിപ്പിക്കണം: 2008ൽ തന്നെ ദീർഘദർശനത്തോടെ ജോസഫ് പുലിക്കുന്നേൽ എഴുതിവച്ച ഒസ്യത്ത് ഇങ്ങനെ28 Dec 2017 3:36 PM IST
Bharathകത്തോലിക്കാ സഭയിൽ ഉറച്ചു നിന്ന് പൗരോഹിത്യ മേധാവിത്വത്തിനെതിരെ ആഞ്ഞടിച്ചു; വ്യാജ പ്രചരണങ്ങൾ കൊണ്ട് തകർക്കാൻ ശ്രമിച്ചിട്ടും ക്രിസ്തുവിന്റെ നന്മ പ്രകാശിപ്പിക്കാൻ ജീവിതം ഉഴിഞ്ഞു വച്ചു; കോളേജ് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് ദരിദ്രർക്ക് വേണ്ടി ജീവിച്ച ജോസഫ് പുലിക്കുന്നേൽ വിടവാങ്ങുന്നത് ഏത് സാധാരണക്കാരനും അഭയമാകുന്ന ഓശാന മൗണ്ട് ചരിത്രത്തിന്റെ ഭാഗമാക്കിയ ശേഷം28 Dec 2017 11:35 AM IST
Bharathഅവധിക്കാലം ആഘോഷിക്കാനായി ആവേശപൂർവ്വം ഇറങ്ങിത്തിരിച്ചു.. ചെന്നുപെട്ടത് മരണക്കയത്തിൽ; നരണിപ്പുഴയിൽ ആറ് കുട്ടികളുടെ ജീവനുകൾ മുങ്ങിത്താണത് കടുക്കുഴി എന്ന സ്ഥലത്തുണ്ടായ ജലപ്രവാഹം കാണാൻ വിനോദയാത്രക്ക് പോയപ്പോൾ; വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന ചെറുവള്ളത്തിൽ കൂടുതൽ പേർ കയറിയതും അപകടമുണ്ടാക്കി; ദുർഘടമായ കയത്തിൽ പെട്ടതും രക്ഷാപ്രവർത്തനം വൈകിയതും ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിച്ചു26 Dec 2017 9:30 PM IST
Bharathകാമുകൻ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ യുവതി മരിച്ചു; ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ സന്ധ്യാ റാണിയെ കൊന്നത് പിന്തുടർന്നെത്തി മണ്ണെണ്ണ ഒഴിച്ച ശേഷം തീ കൊളുത്തിയ കാർത്തിക് എന്ന യുവാവ്22 Dec 2017 1:27 PM IST
Bharathകല്ല്യാണ ഒരുക്കത്തിനെത്തിയ പെയിന്റർക്ക് ഭക്ഷണം വാങ്ങി വരവേ മരണം; പൊലീസിന് കണ്ട് അതിവേഗതയിൽ പോയത് അപകമുണ്ടാക്കിയെന്ന് എഫ് ഐ ആർ; ഇടിച്ചുതെറുപ്പിച്ച് കൊന്നതെന്ന് അച്ഛനും; മക്കളുടെ മരണത്തിലെ ദുരൂഹത നീക്കാൻ 8 വർഷം നടത്തിയ പോരാട്ടത്തിന് ഫലം കാണാതെ വക്കച്ചൻ യാത്രയായി21 Dec 2017 9:49 AM IST
Bharathഒരു നാടിന്റെ മുഴുവൻ പ്രാർത്ഥനകളും പ്രയത്‌നവുമെല്ലാം വിഫലമായി; പൊലീസും നാട്ടുകാരും ഒരുമിച്ചുചേർന്ന് വഴിയൊരുക്കി ആംബുലൻസിൽ അതിവേഗം മംഗലാപുരത്തുനിന്ന് കൊച്ചിയിൽ എത്തിച്ചെങ്കിലും ആസിയത്ത് നുസ്‌റ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി; ഉപ്പ പകുത്തു നിൽകിയ കരൾ മാറ്റിവയ്ക്കാൻ കഴിയാതെ ഉപ്പളയിലെ ഇരുപതുകാരി വിടവാങ്ങുന്നത് രക്തസമ്മർദ്ദം കുറഞ്ഞതോടെ20 Dec 2017 3:51 PM IST
Bharathഭിക്ഷക്കാർക്ക് അരികിലെത്തി അവരുടെ പാത്രത്തിൽ കയ്യിട്ടു ഒപ്പം ഇരുന്നു ഭക്ഷണം കഴിച്ചു സ്നേഹം നൽകി; യാചകരുടെ മക്കളെ ജോലിക്കാരാക്കി ഉന്നത സ്ഥാനത്തെത്തിച്ചു; കോടികൾ സാമ്പാദിക്കാൻ വഴി തുറന്നു കിട്ടിയിട്ടും നോ പറഞ്ഞപ്പോൾ സഭാ നേതൃത്വത്തെ അതൃപ്തരാക്കി: മദർ തെരേസയെ പോലെ വിശുദ്ധനായി ജീവിച്ച കുറ്റിക്കലച്ചൻ മരണം കൈവരിച്ചത് ഗോവിന്ദച്ചാമിയുടെ പേരിൽ അപമാനിക്കപ്പെട്ട്20 Dec 2017 12:32 PM IST