Bharathവിമാനമിറങ്ങിയപ്പോൾ ശ്രീജിത്തിനെ തേടിയെത്തിയത് ഉറ്റവരുടെ ദുരന്തവാർത്ത; ഷാർജയിലേക്ക് മകനെ യാത്രയാക്കി മടങ്ങിയ അച്ഛനും അനുജനും; ഒപ്പമുണ്ടായിരുന്നത് ഭാര്യയുടെ അച്ഛൻ; രണ്ടു മണിയാത്രയ്ക്കിടെ ഉറക്കം വില്ലനായപ്പോൾ മെട്രോയുടെ തൂണിലിടിച്ച കാർ ഡിവൈഡറിൽ കയറി മറിഞ്ഞു; അപകടത്തിൽ മരിച്ച രാജേന്ദ്ര പ്രസാദും അരുൺ പ്രസാദും മനോരമ ജീവനക്കാർ; കുമാരനെല്ലൂരിനെ കരയിപ്പിച്ച് ആലുവയിലെ അപകടം13 Dec 2017 1:07 PM IST
Bharathഎംസിഎ പൂർത്തിയാക്കി വിദേശത്തേക്ക് പറക്കാൻ കാത്തിരുന്ന ജിതിൻ; ബികോം വിദാർത്ഥി അമൽപോൾ; ഹോട്ടൽ ഉദ്യോഗസ്ഥനായ ജാക്‌സൺ; കുത്തൊഴുക്കിൽ കാണാതായത് ദുബായിൽ നിന്ന് ഏതാനും ദിവസം മുമ്പെത്തിയ റിജോയും; മൂന്നാറിൽ നിന്ന് ഉദുമൽപേട്ട വഴി അങ്കമാലിയിലേക്കുള്ള യാത്ര ദുരന്തമായി; പൊള്ളച്ചിയിലെ അപകടകാരണം ഡ്രൈവറുടെ ഉറക്കമെന്ന് സംശയിച്ച് പൊലീസ്11 Dec 2017 7:47 AM IST
Bharathഅനുജനേയും സഹപാഠിയേയും ഒപ്പം കൂട്ടി കുറ്റൂർ ബോയ്സായി; 58 മണിക്കൂർ കൊണ്ട് ലഡാക്കു മുതൽ കന്യാകുമാരി വരെ കാറോടിച്ച് ചരിത്രം കുറിച്ചു; 13 സംസ്ഥാനങ്ങൾ താണ്ടിയുള്ള സാഹസിക യാത്ര ലിംക ബുക്കിൽ പേരുറപ്പിച്ചു; വിവാഹ വീട്ടിൽ നിന്ന് ബൈക്കിലുള്ള രാത്രിയാത്ര ജീവനെടുത്തു; എംസി റോഡിൽ ബൈക്ക് അപകടത്തിൽ പൊലിഞ്ഞ വിനുവിന് ആദരാഞ്ജലി അർപ്പിച്ച് മലയാളി യുവത്വം7 Dec 2017 10:50 AM IST
Bharathഅടങ്ങാത്ത സ്വാതന്ത്ര്യപോരാട്ടത്തിന്റെ പ്രതീകം; വർണ്ണവിവേചനത്തിനെതിരേ നടത്തിയ സമരങ്ങളുടെ നായകൻ; ദക്ഷിണാഫ്രിക്കയുടെ സൗമ്യനായ പോരാളി; മാഡിബ എന്ന് ലോകം സ്‌നേഹാദരങ്ങളോടെ വിളിക്കുന്ന നെൽസൺ മണ്ടേല വിട പറഞ്ഞിട്ട് ഇന്ന് നാലു വർഷം തികയുന്നു7 Dec 2017 10:00 AM IST
Bharathകാശ്മീർ മുതൽ കന്യാകുമാരി വരെ കാറിൽ ചീറിപാഞ്ഞെത്തിയത് 53 മണിക്കൂർ കൊണ്ട്; സുഹൃത്തിന്റെ സഹോദരന്റെ വിവാഹാഘോഷത്തിൽ നിന്ന് അർദ്ധരാത്രിയിൽ യാത്ര തുടങ്ങിയത് മരണത്തിലേക്കും; കാറോട്ടത്തിൽ റെക്കോർഡിട്ട വിനു കുര്യൻ ജേക്കബ് മരിച്ചത് സ്‌കൂട്ടറിൽ ടൂറിസ്റ്റ് ബസ് ഇടിച്ച്; ഇരുപത്തിയഞ്ചുകാരന്റെ മരണത്തിൽ തളർന്ന് ബന്ധുക്കളും സുഹൃത്തുക്കളും7 Dec 2017 8:30 AM IST
Bharathബോളിവുഡിന്റെ മായിക വലയത്തിൽ മോഹിതനായത് നാടകത്തിൽ പയറ്റിത്തെളിഞ്ഞ ശേഷം;അച്ഛന്റെ പേരിൽ തുടങ്ങിയ പൃഥ്വി തിയേറ്റർ ഇന്നും പ്രതിഭാസംഗമശാല; മസാല സിനിമയിലെ പ്രേമനായകൻ എന്ന വിളിപ്പേര് പൊളിച്ചെഴുതിയത് തീക്ഷ്ണമായ അഭിനയപ്രണയത്താൽ; ബോക്‌സോഫീസിലെ കോടികളുടെ കിലുക്കത്തിൽ മനം മയങ്ങാതെ വിടവാങ്ങിയ ശശി കപൂറിനെ ഓർക്കുമ്പോൾ4 Dec 2017 10:43 PM IST
Bharathകലങ്ങിയ കണ്ണുകളുമായി വാപ്പച്ചിയെ അവസാനമായി ഒരു നോക്കു കാണാൻ ഷെയ്നു കൊച്ചിയിൽ പറന്നെത്തി; ഫ്രീസറിലെ ചില്ലുകൂട്ടിന് മുകളിലൂടെ ഉപ്പക്ക് അന്ത്യചുംബനം നൽകി; ഉമ്മയേയും രണ്ട് സഹോദരിമാരേയും ആശ്വസിപ്പിക്കുന്നതിനായി പാടുപെട്ട് യുവതാരം; എളമക്കരയിൽ നിന്നും മൂവാറ്റുപുഴയിൽ എത്തിച്ച അബിയുടെ മൃതദേഹം വൈകീട്ട് ഏഴരയോടെ ഖബറടക്കി; അന്തിമോപചാരം അർപ്പിക്കാൻ പള്ളിയിലെത്തി മമ്മൂട്ടിയും30 Nov 2017 5:29 PM IST
Bharathസംസ്‌കൃതവും വേദവും പഠിച്ച് കോൺഗ്രസിലൂടെ കമ്മ്യൂണിസ്റ്റായി; ആദ്യ നിയമസഭയിൽ കൊട്ടാരക്കരയുടെ പ്രതിനിധിയായെത്തി ഭൂപരിഷ്‌കരണത്തിന്റെ ഭാഗമായി; ഓണച്ചന്തയും മാവേലി സ്‌റ്റോറും നടപ്പാക്കി പാവങ്ങളുടെ അടുപ്പുകളിൽ സന്തോഷമെത്തിച്ച മന്ത്രി; നിക്ഷേപ സമാഹരണത്തിലൂടെ സഹകരണത്തെ കരുത്തുള്ളതാക്കിയ സഹകാരി; ചെറു പുഞ്ചിരിയുമായി രാഷ്ട്രീയത്തിൽ നിറഞ്ഞ സൗമ്യതയുടെ ആൾരൂപം; ഇ ചന്ദ്രശേഖരൻ നായർ തൊട്ടതെല്ലാം പൊന്നാക്കിയ വിപ്ലവകാരി29 Nov 2017 1:18 PM IST
Bharathതൊടുപുഴ വാസന്തിക്ക് അവസാന കാലം ജീവിത മാർഗ്ഗമായത് അരിപ്പൊടി മിൽ; രോഗശയ്യയിൽ കിടക്കുമ്പോഴും തിരിച്ചുവരവിന് കൊതിച്ച വാസന്തിക്ക് പ്രതീക്ഷ ഇല്ലാതാക്കിയത് പ്രമേഹത്താൽ കാൽ മുറിച്ചു മാറ്റേണ്ടി വന്നത്; മടക്കം മൂന്നുമുറികൾ മാത്രമുള്ള കൊച്ചുവീട് വലുതാക്കണമെന്ന ആഗ്രഹം പൂർത്തിയാക്കാതെ; സിനിമയിൽ തിളങ്ങിയ നടിക്ക് വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച് മമ്മൂട്ടി29 Nov 2017 7:27 AM IST
Bharathഅപ്പുനാടാർ ആദ്യം വിവാഹം ചെയ്തത് പൊന്നമ്മയെ; കുട്ടികളുണ്ടാതെ വന്നതോടെ അനുജത്തിയെ വിവാഹം ചെയ്തു; ഇവർക്കുണ്ടായ നാല് മക്കളെയും താലോലിച്ച് വളർത്തി; 75ാം വയസിൽ ജീവിതത്തിൽ ഒന്നുമില്ലെന്ന തോന്നലോടെ ആത്മഹത്യയിൽ അഭയം പ്രാപിച്ചു പൊന്നമ്മ; വിഴിഞ്ഞത്തെ വയോധിക ആത്മഹത്യ ചെയ്തത് മക്കളില്ലാത്ത വിഷമത്താൽ27 Nov 2017 9:22 PM IST
Delhiവിദ്യാഭ്യാസ കച്ചവടത്തിന് എതിരെ സമരം ചെയ്താണ് എംവി രാഘവനെ തടയാനെത്തിയ സഖാക്കൾ കൂത്തുപറമ്പിൽ വെടിയേറ്റു മരിച്ചത്; അനഭിമതനെന്ന് മുദ്രകുത്തിയ എംവിആറിനെ പിന്നീട് സി.പി.എം ധീരനായ നേതാവെന്ന് വിശേഷിപ്പിച്ച് കൂടെ കൂട്ടി; എംവിആർ തുടങ്ങിയ പരിയാരത്തെ സ്വാശ്രയ കോളേജ് ഇന്ന് ഭരിക്കുന്നത് സി.പി.എം; പാർട്ടിയുടെ നേതൃത്വത്തിൽ വേറെയും സ്വാശ്രയ കോളേജുകൾ; അപ്പോൾ രാഘവന് എതിരെ ഉണ്ടായ കൂത്തുപറമ്പ് സമരം എന്തിനായിരുന്നു?27 Nov 2017 1:55 PM IST
Delhiബദൽ രേഖ പാസാക്കിയെടുത്തെങ്കിൽ എംവി രാഘവനും ഒപ്പമുള്ളവരും അന്ന് സംസ്ഥാനസമിതി പിടിച്ചെടുക്കുമായിരുന്നു; ബംഗാൾ ഘടകത്തിന്റെ പിന്തുണയോടെ എം വിജയകുമാറിനെ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റാക്കുന്നതിൽ എംവിആർ വിജയിച്ചു; പാർട്ടി സസ്‌പെൻഡ് ചെയ്തശേഷം വിളിച്ച അനുരഞ്ജന ചർച്ചയ്ക്ക് വന്നപ്പോൾ ചായ നിരസിച്ച് രാഘവൻ ചോദിച്ചു: 'നിങ്ങൾ ഇതിൽ വിഷം കലർത്തിയില്ലെന്ന് ഞാൻ എങ്ങിനെ വിശ്വസിക്കും'?26 Nov 2017 3:11 PM IST