Bharath'ചേട്ടന്റെ മോളു'വിനെ നോവിച്ച് വീണ്ടുമൊരു നവംബർ; നടി ആശാ ശരത്തിന്റെ ഇളയ സഹോദരനും യാത്രയായി; മൂത്ത സഹോദരൻ വിട്ടുപോയത് 24 വർഷം മുമ്പ് മറ്റൊരുനവംബറിൽ25 Nov 2017 5:56 PM IST
Delhiഇംഗ്‌ളീഷ് അറിയാത്തതു കൊണ്ടാണ് എംവി രാഘവനെ കേന്ദ്രകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതെന്ന് പരിഹസിച്ച് ഇഎംഎസ്; പ്രവർത്തന ശൈലിയിലെ ജനകീയത കൊണ്ട് താത്വികാചാര്യനെ കടത്തിവെട്ടി മുന്നേറിയതോടെ തഴയാൻ അണിയറയിൽ ഒരുങ്ങിയത് തന്ത്രങ്ങൾ; ഇഷ്ടനേതാവ് ബദൽരേഖയുടെ പേരിൽ പാർട്ടിയുടെ പുറത്തായതോടെ ആരാധിച്ച സഖാക്കൾക്ക് ബദ്ധ ശത്രുവായി: കൂത്തുപറമ്പ് വെടിവയ്പിന്റെ വാർഷികത്തിൽ സി.പി.എം-എംവിആർ ഇഷ്ടക്കേടിന്റെ പിന്നാമ്പുറങ്ങൾ വിലയിരുത്തുമ്പോൾ25 Nov 2017 12:11 PM IST
Bengalകിഴവനും കടലും , പിന്നെ കുറെ പൂച്ചകളും; ഫ്ലോറിഡയിലെ കീ വെസ്റ്റിൽ കണ്ട കാഴ്ചകൾകോരസൺ വർഗീസ്23 Nov 2017 10:20 AM IST
Gujaratനഗരത്തിന്റെ ബഹളം മടുത്തവർക്ക് ഇനി ഗ്രാമങ്ങളിൽ ചെന്നു രാപ്പാർക്കാം; കണ്ണൂരിന്റെ മലയോര നഗരത്തിന്റെ പ്രാന്തപ്രദേശത്ത് ഉയർന്നത് 108 സുന്ദര ഭവനങ്ങൾ: ഒരു രൂപ പോലും അഡ്വാൻസ് നൽകാതെ ഈ സുന്ദര വില്ലകളിൽ ഒന്നു സ്വന്തമാക്കിയാലോ?22 Nov 2017 2:11 PM IST
Bharathസിഗ്നൽ കിട്ടിയപ്പോൾ മുന്നോട്ടെടുത്തു; തൊട്ടു പിറകിലെ ലോറി ഇടിച്ചപ്പോൾ മുമ്പിലുണ്ടായിരുന്ന ടിപ്പർ ബ്രേക്കിട്ടു; ദമ്പതികൾ രണ്ട് ലോറികൾക്കുമിടയിൽ ഞെങ്ങി ഞെരുങ്ങി; അപകടം കണ്ട ടാങ്കർ ഡ്രൈവർക്ക് ബോധക്ഷയം; ഗുരുദേവ മന്ദിരത്തിലേക്ക് ഇടിച്ചു കയറിയ വാഹനത്തിലെ ഗ്യാസ് ടാങ്കർ കാലിയായത് രക്ഷയായി; അച്ഛനും അമ്മയും മരിച്ചതറിയാതെ ഓടിക്കളിച്ച് ഹിമയും ഭാനുവും; തൃപ്പുണ്ണിത്തുറയെ കണ്ണീരിലാക്കി ബൈജുവിന്റേയും ഭാര്യയുടേയും ആകാല വേർപാട്22 Nov 2017 11:17 AM IST
Bharathരക്തത്തിൽ കുളിച്ച് ജീവന് വേണ്ടി പിടഞ്ഞിട്ടും ഒന്നുതിരിഞ്ഞുനോക്കാതെ കടന്നുകളഞ്ഞു; പുലാമന്തോൾ ആലമ്പാറയിൽ പൊലിഞ്ഞത് രണ്ടുയുവാക്കളുടെ ജീവൻ; പതിനെട്ടുകാരായ അജ്മലും റബീഹും നഷ്ടമായത് താങ്ങാനാവാതെ പാറക്കടവ് ഗ്രാമം; ബൈക്ക് ഇടിച്ചിട്ട ടിപ്പർ ലോറി കണ്ടത്താത്തതിൽ പൊലീസിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ18 Nov 2017 12:37 PM IST
Bharathപുത്തൻ ആഡംബരക്കാറിലെ ആദർശിന്റെ യാത്ര അന്ത്യയാത്ര ആയതിന്റെ നടുക്കത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും; യുകെയിലെ പഠനം കഴിഞ്ഞ് ജനുവരിയിൽ നടക്കുന്ന ബിരുദാന ചടങ്ങിന്റെ ഇടവേളയിൽ നാട്ടിലെത്തിയത് മൂന്നാഴ്ച മുമ്പ്; വ്യവസായ കുടുംബത്തിലേക്ക് ദുരന്തം എത്തിയത് ബിസിനസ്-ഹോട്ടൽ മേഖലകളിൽ പിതാവിനെ സഹായിക്കാൻ യുവാവ് ഉപരിപഠനം പൂർത്തിയാക്കിയതിന് പിന്നാലെ17 Nov 2017 4:38 PM IST
Bharathമരണവീട്ടിലേക്ക് ശവപ്പെട്ടിയുമായി മരണവേഗത്തിൽപ്പോയ ഓട്ടോറിക്ഷ ഇടിച്ചു വീഴ്‌ത്തി; ആശുപത്രിയിലെത്തിക്കാതെ മുങ്ങാൻ ഓട്ടോറിക്ഷക്കാരുടെ ശ്രമം; പിന്നാലെ വന്ന കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജാസർ സലാവുദ്ദീൻ മരിച്ചു; കോന്നിയിൽ ഇരുപതുകാരൻ മരിച്ചത് ഇങ്ങനെ17 Nov 2017 8:10 AM IST
Bharathകൈയിലിരുന്ന വടി വഴുതിയത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ കാൽ തെന്നി കുളത്തിൽ വീണു; കൈയുടെ വൈകല്യവും വിനയായി; ആൾമറയുള്ള പാറക്കുളത്തിൽ വീണ് കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; ജിബിന്റെ വേർപാടിൽ പകച്ച് നാട്ടുകാരും കൂട്ടുകാരും14 Nov 2017 9:56 AM IST
Delhiനിനക്കുള്ള വഴി ഞാൻ കാണിച്ചു തരുമെന്ന അശരീരിയും കൽപനയും കേട്ടതോടെ ബാബ വീട്ടിന് പുറത്ത് പന്തലൊരുക്കി കിടന്നുറങ്ങാൻ തുടങ്ങി; അകത്തുകിടന്നാലും ആരോ പന്തലിൽ കൊണ്ടുകിടത്തുമെന്ന് ബാവ ; ദൈവത്തെ വിളിക്കാൻ ആവശ്യപ്പെട്ടതോടെ ശീൽക്കാരംമുഴക്കി ബാവ ബാധയേറ്റതുപോലെ വിറച്ചു: സോഷ്യൽമീഡിയയിൽ ദിവ്യത്വം കൽപിക്കപ്പെട്ട കരീംബാവ സത്യത്തിൽ സ്വയം ദൈവവിളി ഉണ്ടെന്ന് വിശ്വസിച്ച് മായിക ലോകത്ത് കഴിയുന്നൊരു പാവം ഗ്രാമീണൻ11 Nov 2017 2:25 PM IST
Bharathകണ്ണിലും കൈയിലും ക്യാമറയുമായി ജീവിതങ്ങൾ ഒപ്പി കടന്നുപോയി; സൂര്യ ടിവി മുൻ ക്യാമറാമാൻ രാധാകൃഷ്ണൻ നായർ വാഹനാപകടത്തിൽ മരിച്ചു; നെയ്യാറ്റിൻകരയിലെ അപകടം ബൈക്കിൽ ടെമ്പോ ട്രാവലർ ഇടിച്ച്10 Nov 2017 11:15 PM IST
Delhiവീട്ടുവളപ്പിൽ രാജകീയ പരിവേഷത്തോടെ നിൽക്കുന്ന കരിംബാവയുടെ ബോർഡ്; വെള്ളമില്ലാത്ത തോട്ടിൻകരയിലെ വീടിന്റെ പേര് തോട്ടുംകര ഹൗസ്; സ്വപ്‌നത്തിൽ എത്തിയ 'നബീസത്തുൾ മിസ്രിയ'യാണ് വെള്ളം കൊണ്ട് രോഗശമനം നൽകുന്ന വിദ്യ പഠിപ്പിച്ചതെന്ന് കരിം ബാവ; സ്വപ്‌നദർശനത്തിലെ ചികിത്സ സ്വയം പരീക്ഷിച്ചപ്പോൾ പ്രമേഹവും പോയെന്നും ബാവ: പച്ചവെള്ളം കൊണ്ട് 'കാൻസർ ഭേദമാക്കുന്ന' കാസർകോട്ടെ ദിവ്യന്റെ വീട്ടിൽ മറുനാടൻ ലേഖകൻ കണ്ട കാഴ്‌ച്ചകൾ10 Nov 2017 2:23 PM IST