Bharath - Page 258

ഒറ്റയാൻ ജീവിതത്തിനിടെ അവിചാരിതമായി മരണവും; ജിഷയുടെ അച്ഛൻ പാപ്പുവിന് ഇടിഞ്ഞ് വീഴാറായ വീട്ടിൽ കൂട്ടിനുണ്ടായിരുന്നത് ഏകാന്തത മാത്രം; ആഡംബരജീവിതത്തിനിടെ ഹോട്ടലുകളിൽ നൂറും ഇരുനൂറും ടിപ്പ് നൽകുന്ന ഭാര്യ രാജേശ്വരിയും പാപ്പുവിന് കൊടുത്തില്ല ഒറ്റ നാണയം പോലും;  രോഗശയ്യയിലായപ്പോൾ വല്ലപ്പോഴും കാണാൻ വന്നിരുന്ന മൂത്ത മകൾ ദീപയും അവസാനനാളുകളിൽ തിരിഞ്ഞുനോക്കിയില്ല; അൽപമെങ്കിലും ആശ്വാസമെത്തിച്ചത് പാലിയേറ്റീവ് കെയർ പ്രവർത്തകർ മാത്രം
ഇന്ത്യയുടെ ക്രിക്കറ്റ് മത്സരം കാണാൻ എത്തിയപ്പോൾ തിരുവനന്തപുരത്ത് വെച്ച് മരണപ്പെട്ടത് ബത്തേരിയിലെ യുവാക്കളുടെ പ്രിയങ്കരനായ ഇക്ക; വയനാട് ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ കൂടിയായ നൗഷാദിന് വിപുലമായ സുഹൃദ്ബന്ധങ്ങൾ; സാമൂഹ്യ സേവനരംഗം സജീവ സാന്നിധ്യമായ നൗഷാദിന്റെ അകാല വിയോഗത്തിൽ തേങ്ങി സുൽത്താൻ ബത്തേരി
വെള്ളിയാങ്കല്ലിൽ ഇപ്പോഴും തുമ്പികൾ പാറി നടക്കാറുണ്ടോ എന്ന് ചോദിച്ചു ആദ്യം പോസ്റ്റിട്ടു; പിറന്നാൾ സമ്മാനങ്ങളിൽ അവസാനത്തേത് എന്നു പറഞ്ഞു തൊട്ടുപിന്നാലെ; പ്രണയം പൊട്ടിയകാര്യം  ഹാസ്യരൂപേണ അവതരിപ്പിച്ച് മറികടക്കാൻ അവസാന ശ്രമം: അത് തന്നെയാണ് പ്രശ്നവും.. അത് തന്നെയാണ് എന്റെ തോൽവിയും.. എന്ന് പറഞ്ഞ് കീഴടങ്ങൽ: മീഡിയ വൺ അവതാരകന്റെ ജീവനെടുത്തത് പ്രണയ നൈരാശ്യമെന്ന് സൂചന
മടി എന്ന വാക്ക് ഡിക്ഷണറിയിൽ ഇല്ല; ഡെസ്‌കിൽ രാപകലില്ലാതെ സജീവസാന്നിധ്യം; ചാനൽ ഷോകളിൽ ഊർജ്ജസ്വലനെങ്കിലും അന്തർമുഖൻ; വിഷമങ്ങൾ ആരോടും പറയാതെ ഉള്ളിലൊതുക്കും; മരണത്തെ വരിച്ച മാധ്യമപ്രവർത്തകൻ നിതിൻ ദാസിന് ജേണലിസം തീരാത്ത അഭിനിവേശം; മീഡിയ വണ്ണിൽ ജോലിക്ക് ചേർന്നത് നഴ്‌സിങ് വേണ്ടെന്ന് വച്ച്; നിതിന്റെ വേർപാടിൽ തീരാനൊമ്പരത്തോടെ സഹപ്രവർത്തകർ
ജോലിക്ക് കയറാൻ സമയമായിട്ടും എത്തിയില്ല; സുഹൃത്തുക്കൾ ഫോണിൽ വിളിച്ചപ്പോൾ മറുപടിയില്ല; കോഴിക്കോട് മാധ്യമപ്രവർത്തകനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; ജീവനൊടുക്കിയത് മീഡിയ വൺ ചാനലിലെ അവതാരകൻ നിതിൻ ദാസ്
മുമ്പേ പോയ അൻവിതയെ തോൽപ്പിച്ചു ആളെ പിടിക്കാൻ പിന്നാലെ എത്തി ജിഗ്നേശ്വര നടത്തിയത് മരണപ്പാച്ചിൽ; ഇടിച്ച് കൊന്നത് ടയർ പഞ്ചറായപ്പോൾ നിർത്തിയിട്ട ബസിൽ നിന്നിറങ്ങി നിന്നവർ; പാഞ്ഞെത്തിയ ബസ് ആളുകളെ കൊന്ന ശേഷം നിർത്തിയിട്ടിരുന്ന ബസും തകർത്തു; ഈ അഞ്ച് ജീവനുകൾ ബസുകളുടെ മരണപ്പാച്ചിലിന് അറുതി വരുമോ?
ഭീകരവാദികൾ കഴുത്തറുത്തു കൊന്നത് യുവമോർച്ചയുടെ സമ്മേളനം കശ്മീരിൽ സംഘടിപ്പിച്ച കരുത്തനായ യുവജനനേതാവിനെ; പ്രാണൻ പിടയുമ്പോൾ അള്ളാഹുവിനെ വിളിച്ച ഷോപ്പിയാൻ ജില്ലാ പ്രസിഡന്റ് ഗൗഹാർ അഹമ്മദ് ഭട്ടിന്റെ അകാല മരണത്തിൽ നൊമ്പരപ്പെട്ട് സംഘപരിവാർ പ്രവർത്തകർ
കുളിക്കടവിൽ വെച്ച് അമിറുൾ ഇസ്ലാമിനെ ജിഷ കളിയാക്കി ചിരിച്ചു; ഇതിൽ പരിഭവം പറയാൻ ജിഷ ഒറ്റക്കുള്ളപ്പോൾ വീട്ടിലെത്തി; കാലിൽ കിടന്ന ചെരുപ്പൂരി അവൾ അമിറുളിനെ അടിച്ചു; കൊലപാതകത്തിന് കാരണമെന്ന് പൊലീസ് ആദ്യം പറഞ്ഞ കുളിക്കടവ് സംഭവം തെറ്റെന്ന് തെളിഞ്ഞു; ജിഷയുടെ അമ്മയുടെ പൊട്ടിക്കരച്ചിലിൽ പൊലിഞ്ഞത് സാജു പോളിന്റെ രാഷ്ട്രീയ മോഹങ്ങൾ: മറുനാടൻ പരമ്പരയിലെ അവസാന ഭാഗം
അവനോട് അധികം ചങ്ങാത്തം വേണ്ടെന്ന് ഞാൻ അവളോട് പറഞ്ഞതാ എന്ന് പ്രതികരണത്തിന് കാരണമെന്ത് ? അമിറുൾ ഇസ്ലാമിനെ പിടികൂടിയത് അറിയിച്ചപ്പോൾ അവൻ മാത്രമല്ല ഒരുത്തൻ കൂടിയുണ്ട് എന്ന് രാജേശ്വരി പറഞ്ഞതിലും ദുരൂഹത മാറുന്നില്ല; പെൻക്യാമറയിലെ ദൃശ്യങ്ങളെ കുറിച്ചും നാട്ടുകാർക്ക് സംശയം; ആരായിരുന്നു കടക്കാരനോട് പറഞ്ഞ മകളുടെ ശത്രു? ജിഷാ കൊലപാതകത്തിൽ ഇന്നും സംശയങ്ങൾ ഏറെ
എഴുപതുകളിലെ മലയാളിയുടെ കോളേജ് ജീവിതത്തിൽ അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച കലാലയ രാഷ്രീയം; പെങ്ങന്മാരേ, സഹോദരിമാരേ ഒരു വോട്ട് നൽകണേ എന്ന് കേണപേക്ഷിക്കുമ്പോൾ കിലുക്കാംപെട്ടി പോലെ ചിരിച്ചു കൊണ്ട് നോട്ടീസ് വാങ്ങി പോകുന്ന പെൺകുട്ടികൾ: കലാലയം രാഷ്ട്രീയ കളരി അല്ലെന്നും പഠന കേന്ദ്രമാണെന്നും ഉള്ള ഹൈക്കോടതി പരാമർശം ചർച്ചയാകുമ്പോൾ
പഠിച്ചു പഠിച്ചു വലിയവളാകാൻ മോഹിച്ച ഒന്നും റാങ്കുകാരി മൂന്നാഴ്ച മുമ്പ് ജോലിക്ക് കയറിയത് കുടുംബത്തെ രക്ഷിക്കാൻ; 20കാരിയായ അനീസാ ഡോളിയെ മരണം തട്ടിയെടുത്തത് ആദ്യ ശമ്പളം കൈപ്പറ്റും മുമ്പ്; സ്വകാര്യ ബസിടിച്ചു കൊന്ന ഫെഡറൽ ബാങ്ക് ജീവനക്കാരിക്ക് വേണ്ടി കണ്ണീരൊഴുക്കി ബന്ധുക്കളും കൂട്ടുകാരും
ബിജെപി നേതാവിനെ തല്ലിയതിന്റെ പേരിൽ വേട്ടയാടപ്പെട്ട യുവ ഐപിഎസുകാരന്റെ മരണത്തിന് കാരണമായ അപകടം അത്ര ലളിതമാണോ? രാജസ്ഥാനിലെ മാഫിയ നേതാക്കൾക്ക് തലവേദനയായിരുന്ന ദേവശീഷിന്റെ അപകടവും മരണവും ചർച്ചയാകുമ്പോൾ