Bharath - Page 259

സാദാ ഹോട്ടലുകളിൽ പോലും ഇവർ നൽകുന്ന ടിപ്പ് നൂറും ഇരുനൂറുമൊക്കെ; കാറിലാണ് മിക്കപ്പോഴും പുറത്തേക്കുള്ള യാത്ര; താൻ നാരങ്ങാവെള്ളം കഴിച്ചാൽ ഒപ്പമുള്ളവർക്ക് ജ്യൂസ് വാങ്ങി നൽകും! എന്തുവന്നാലും അമ്മ തോന്നും പോലെ ജീവിക്കൂ; ഇനി ആരെക്കൊണ്ടും അത് മാറ്റാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് മകളും; ക്രൂര കൊലപാതകത്തിൽ മകൾ മരിച്ചെങ്കിലും രാജേശ്വരിയുടെ ജീവിതം അടിപൊളി; പാപ്പു ദുരിത കയത്തിലും: ജിഷയുടെ അച്ഛന്റേയും അമ്മയുടേയും ഇപ്പോഴത്തെ ജീവിതം ഇങ്ങനെ
ഡിഎൻഎ ടെസ്റ്റ് നടത്തി പെരുമ്പാവൂരിലെ പ്രമുഖൻ നിരപരാധിത്വം തെളിയിക്കണമെന്ന ബോംബ് പൊട്ടിച്ചത് ജോമോൻ പുത്തൻ പുരയ്ക്കൽ; മകളുടെ അച്ഛൻ താൻ തന്നെയെന്ന് പാപ്പു തറപ്പിച്ചു പറഞ്ഞത് യുഡിഎഫ് നേതാവിന് തുണയായി; മുൻ മന്ത്രിയുടെ വീട്ടിൽ രാജേശ്വരി ജോലിക്ക് പോയത് രണ്ട് പ്രസവത്തിന് ശേഷമെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തൽ നിർണ്ണായകവുമായി; ജിഷയുടെ പിതൃത്വ തർക്കത്തിൽ എന്തുകൊണ്ട് ഡിഎൻഎ പരിശോധന നടന്നില്ല? തങ്കച്ചനെ പൊലീസ് വെറുതെ വിട്ടത് എന്തുകൊണ്ട്?
കൈകൾ കൂട്ടിക്കെട്ടി നാഭിക്ക് തൊഴിച്ചു; കുനിച്ചു നിർത്തി മുതുകത്തിടിച്ചു; നെഞ്ചിലും വയറിനു പുറത്തും അനേകം പൊലീസുകാർ ഇടിച്ചുകൊണ്ടിരുന്നു; മരണ വെപ്രാളം വരും വരെ കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിച്ചു; രാജേശ്വരിയുടെ മൊഴി വിശ്വസിച്ച് അയൽക്കാരന് സമ്മാനിച്ചത് കാള രാത്രി: മകനെ ഓർത്ത് മത്തായിയും മറിയാമ്മയും ഇപ്പോഴും ഇവിടെയുണ്ട്; ജിഷാ കേസിലെ യഥാർത്ഥ രക്തസാക്ഷിയാക്കി സാബുവിനെ സമൂഹം മാറ്റിയത് ഇങ്ങനെ
തർക്കം മൂത്തു... ഡോക്ടർ രോഗിയെ ഇടിക്കാൻ തുടങ്ങി... ആശുപത്രി മാനേജരും മറ്റൊരു ഡോക്ടറും കൂടെ കൂടി, കടുത്ത മർദനം; ഒടുവിൽ രോഗിയെ അതെ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തു; വിവരമറിഞ്ഞ മത്സ്യത്തൊഴിലാളികൾ ഇളകി വന്ന് ആശുപത്രി തകർത്തു; തല്ലിയ ഡോക്ടർമാർക്ക് വേറെ ആശുപത്രിയിൽ അഡ്‌മിറ്റ് ആകേണ്ടി വന്നു: പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഡോക്ടർ ജീവിതത്തിലെ ഒരേട് ഓർക്കുമ്പോൾ...
ജനനേന്ദ്രിയവും മലദ്വാരവും കീറിമുറിച്ച് കുടൽമാല പുറത്തെടുത്തുകൊല; റിബ്ബൺ കിട്ടാത്തതുകൊണ്ട് രാത്രി അയൽ വീട്ടിൽ നിന്ന് കയർ തപ്പിപ്പിടിച്ചു കൊണ്ടു വന്നു വീടിന്റെ പ്രവേശന കവാടത്തിൽ കെട്ടി തെളിവ് ശേഖരണം തുടങ്ങി; നെറ്റില്ലാത്തതു കൊണ്ട് ഓഫ് ലൈനായി എഫ് ഐ ആർ; മാങ്ങ കടിപ്പിച്ചും ചെരുപ്പണിയിച്ചും നാട്ടുകാരുടെ മൊത്തം കൈരേഖ പതിപ്പിച്ചും പരിഹാസ്യമായ തുടക്കവും; ജിഷയുടെ കൊലപാതകിയെ കണ്ടെത്തിയത് വിവാദങ്ങളുടെ വഴിയിലൂടെ; അമീറുള്ളിന് കൊലക്കയർ കിട്ടുമോ?
ഉൽസവമായി വന്ന് തൊട്ടതൊക്കെ പൊന്നാക്കിയ സംവിധായക പ്രതിഭയ്ക്ക് അന്ത്യാഞ്ജലി; ഐ.വി.ശശിക്ക് ചെന്നൈ പൊരൂർ ശ്മശാനത്തിൽ കണ്ണീരിൽ കുതിർന്ന വിട; ആദരാഞ്ജലി അർപ്പിക്കാൻ പ്രമുഖരുടെ നീണ്ടനിര
തറവാട് വീടിന് പിന്നിലെ ടൂറിങ് ടാക്കീസ് പ്രചോദനമായി; ചിത്രകല പഠിച്ചപ്പോഴും മനസ്സിലെ പ്രണയം സിനിമയോടായി; കോളേജ് പഠനത്തിനിടെ തീവണ്ടി കയറി ചെന്നൈയിലെത്തിയത് ഉറച്ച മനസ്സുമായി; ഗ്രാമീണ സൗന്ദര്യവും നഗരത്തിന്റെ വശ്യതയും കൂട്ടിയണക്കി സൂപ്പർ സംവിധായകനുമായി; വിടവാങ്ങുന്നത് കോഴിക്കോടിന്റെ മണം സിനിമയിലെത്തിച്ച ഐവി ശശി
എന്റെ മോൾ ഒന്നും കഴിച്ചില്ലല്ലോ.. അവൾക്ക് എന്തെങ്കിലും കൊടുക്ക് എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞ് തളർന്നുവീണ് അച്ഛൻ; ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് വാവിട്ടുകരഞ്ഞ് അമ്മയും കുഞ്ഞനുജത്തിയും; കരച്ചിലടക്കാനാവാതെ രാമൻകുളങ്ങരയിലെ വീട്ടിൽ നാടിന്റെ പിഞ്ചോമനയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് നാട്ടുകാരും സഹപാഠികളും; ടീച്ചർമാരുടെ പീഡനത്തിൽ മനംനൊന്ത് ജീവനൊടുക്കിയ ഗൗരിക്ക് നാടിന്റെ അശ്രുപൂജ
ശസ്ത്രക്രിയകളും പ്രാർത്ഥനകളും വിഫലമായി; നിയന്ത്രണം വിട്ട കാർ ഇടിച്ചു തെറുപ്പിച്ച സ്‌കൂട്ടർ യാത്രക്കാരിയായ യുവ വനിതാ എൻജിനിയർ മരിച്ചു; പിന്നിലിരുന്ന കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു
ബന്ധുവിന്റെ നാട്ടിലെ വിവാഹത്തിന് ചെന്നൈയിൽ നിന്ന് യാത്ര തിരിച്ചത്‌ വാടക വാഹനത്തിൽ; ഡ്രൈവർ ഉറങ്ങിയപ്പോൾ സൈലോ ഇടിച്ചു കയറയിത് എഴുത്തൂരിലെ പുളിമരത്തിൽ; കൊല്ലപ്പെട്ട ഏഴുപേരിൽ മൂന്നു പേർ ഒരു കുടുംബത്തിൽപ്പെട്ടവർ; രാമനാഥത്തിൽ മരിച്ചത് ആറു പത്തനംതിട്ടക്കാർ
മദനിയുടെ അനുയായി ആയി പൊതു പ്രവർത്തനം തുടങ്ങി; ക്‌ളേശം അുഭവിക്കുന്നവർക്ക് ഒപ്പം എന്നും നിന്നു; രോഹിങ്ക്യ അഭയാർത്ഥികൾക്ക് ഭക്ഷണവും വസ്ത്രവും ശേഖരിക്കുന്നതിനിടയിൽ ഹൃദയാഘാതം എത്തി; ഇന്നലെ അകാലത്തിൽ അന്തരിച്ച പിഡിപി വൈസ് ചെയർമാൻ സുബൈർ സബാഹി എതിരാളികൾക്കും പ്രിയപ്പെട്ട നേതാവ്
ഇന്ന് രാവിലെ അന്തരിച്ച ഡെപ്യൂട്ടി കമാൻഡന്റ് മുൻ ദേശീയ ചാമ്പ്യനും ഏഷ്യൻ അത്‌ലറ്റിക്‌സ് മെഡൽ ജേതാവും; മൂന്ന് ദിവസം മുമ്പ് നടക്കാൻ പോയപ്പോൾ പട്ടികടിയേറ്റതിന് നൽകിയ ഇൻജക്ഷൻ സിഎസ് മുരളിയുടെ ഹൃദ്രോഗത്തിനു കാരണമായതായി സൂചന; മുൻ മധ്യദൂര ഓട്ടക്കാരന്റെ അകാല മരണത്തിൽ ഞെട്ടി കായികലോകം