Bharath - Page 260

കാൽപ്പന്തുകളിയിലെ വശ്യതയിലേക്ക് വീണത് ചേട്ടൻ ചിതാനന്ദനൊപ്പം; അമ്പതുകളിലെ കേരളാ സന്തോഷ് ട്രോഫി ടീമിലെ മിന്നും താരം; കളിയോടുള്ള പ്രണയത്തിൽ വിവാഹവും വേണ്ടെന്ന് വച്ചു; വിടവാങ്ങിയത് ചെറുവാരി മഠത്തിൽ തീർത്ഥാനന്ദനെന്ന ഫുട്‌ബോൾ പ്രതിഭ
ചെയ്ത തെറ്റിന് ഞാൻ സ്വയം ശിക്ഷിക്കുന്നു.. അച്ഛൻ എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് വേറെ ആരും ഉത്തരവാദികളല്ല... ആറ്റിൽ ചാടി ആത്മഹത്യ ചെയ്ത നഴ്‌സിങ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ കുറിപ്പിലെ വരികൾ ഇങ്ങനെ; എല്ലാവരോടും കുറുമ്പു കാട്ടി നടന്ന അഞ്ജലി കടുംകൈ ചെയ്‌തെന്ന് വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും
സിനിമയെ ഗൗരവകരമായി കണ്ട് അക്കാദമിക് സൂക്ഷ്മതയും നിറഞ്ഞ ആ ക്ലാസുകൾ ഓർക്കുന്നു; ഐഎഫ്എഫ്‌കെ വേദിയിലെ സജീവ സാന്നിധ്യം; അദ്ദേഹം മാർക്സായി അഭിനയിച്ച നാടകം കാണാൻ കഴിയാത്തതിൽ നിരാശ; ഡോ. വി സി ഹാരിസിനെ അനുസ്മരിച്ച് ജി പി രാമചന്ദ്രൻ എഴുതുന്നു
ചേട്ടനും അനിയനും സഞ്ചരിച്ച ആക്ടീവ സ്‌കൂട്ടറിനെ ഇടിച്ചു തെറുപ്പിച്ചത് അമിത വേഗത്തിൽ വന്ന ടാറ്റാ സുമോ; വാഹനത്തോടൊപ്പം കുഴിയിലേക്ക് വീണ ചന്ദ്രന്റേയും അനിയന്റേയും പുറത്തേക്ക് കാറും മറിഞ്ഞു; മരിച്ചത് അടുത്തടുത്ത വീടുകളിൽ കുടുംബ സമേതം താമസിക്കുന്ന ഉത്തമ സഹോദരങ്ങൾ; നെഞ്ച് പൊട്ടിക്കരഞ്ഞ് മുണ്ടക്കയം പാറത്തോടുകാർ
തിരുവനന്തപുരത്ത് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കരുണാകരന്റെ ദന്ത ഡോക്ടർ; ഹൃദയാഘാതം വന്ന് മരിച്ച് രണ്ടരമാസമായിട്ടും ഭാര്യയും മക്കളും പോലും അറിഞ്ഞില്ല; ബില്ല് അടയ്ക്കാത്തതിനാൽ വൈദ്യുതി പോലും വിച്ഛേദിക്കപ്പെട്ടിട്ടും അനാഥമായി ജീർണ്ണിച്ച് മൃതദേഹം
തിരുനൽവേലിയിൽ കാറപകടത്തിൽ കൊല്ലപ്പെട്ടത് ലോ കോളേജ് വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ഷൈമോൾ ടീച്ചർ; ഒന്നര വയസുള്ള മകളുടെ നില അതീവഗുരുതരമായി തുടരുന്നു; ഭർത്താവും അഞ്ച് വയസുള്ള മകനും രക്ഷപെട്ടത് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതുകൊണ്ട് മാത്രം!
ആനന്ദിച്ചാറാടി മുന്തിരിച്ചാറ് മോന്തി വിടവാങ്ങി; എന്നും സുന്ദരിമാർക്കൊപ്പം കഴിയാൻ വയാഗ്ര ശീലമാക്കി; വയാഗ്ര അമിതമായി കഴിച്ചുകേൾവി പോയി; കേൾവി പോയാലും തനിക്ക് സെക്‌സ് മതിയെന്ന് മോഹം; ഹ്യൂഗ് ഹെഫ്‌നർ തിരികൊളുത്തിയത് അമേരിക്കയുടെ സെക്‌സ് വിപ്ലവത്തിന്
തൃശൂർ കളക്റ്റ്രേറ്റിന് സമീപം ഒൻപത് നിലകളിലായി 65 അപ്പാർട്ട്‌മെന്റുകൾ; എയർ കണ്ടീഷൻ ലോബിയും, പാർട്ടി ഹാളും, സ്വിമ്മിങ്പൂൾ ഫില്ലും, ഫിറ്റ്‌നസ് സെന്ററും, ക്ലബ് ഹൗസും, ഇന്റർകോമും അടക്കം ആധുനിക ജീവിതത്തിന് വേണ്ടതെല്ലാം: കല്യാൺ നെക്‌സസ് ബുക്ക് ചെയ്യാൻ തൃശൂരുകാർക്ക് ആവേശം
കിടക്കയിൽ നിന്നെണീറ്റ് നിൽക്കാൻ കഴിയാത്ത ഇമാന്റെ ഭാരം കുറച്ചതും ജീവിത പ്രതിക്ഷ നൽകിയതും മുംബൈയിലെ ആശുപത്രി; പണത്തിന്റെ പേരിൽ സഹോദരിയുമായി തർക്കിച്ചപ്പോൾ ഇന്ത്യയെ തെറിവിളിച്ച് അബുദാബിക്ക് പോയി; എല്ലാം ശരിയായെന്ന പ്രഖ്യാപനങ്ങൾക്കിടെ അകാല ചരമം അടഞ്ഞ് ഈജിപ്ഷ്യൻ വനിത
ജനിച്ചപ്പോഴേ അഞ്ചു കിലോ തൂക്കം; 11-ാം വയസ്സിൽ ബലൂൺ പോലെ വീർക്കാൻ തുടങ്ങി; 25 കൊല്ലം കിടക്കയിൽ നിന്നും എണീറ്റില്ല; വാതിൽ പൊളിച്ച് ചരക്കു വിമാനത്തിൽ കയറ്റി മുബൈയിൽ എത്തിച്ചു; സെയ്ഫി ആശുപത്രിയോട് അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോൾ ഷംസീൽ വയലിൽ സഹായവുമായെത്തി; തടി കുറയ്ക്കാനുള്ള ചികിത്സ വിജയ വഴിയിൽ നീങ്ങവേ അപ്രതീക്ഷിത മരണം: ഇമാന്റെ വിയോഗത്തിൽ അശ്രുപൂജയോടെ ലോകം
നാല് ഗ്ലാസ്സിൽ ചായ കൊണ്ടുവന്നു; കൈ തട്ടി ഒരു ഗ്ലാസ് ചായ മേശപ്പുറത്ത് കമിഴ്ന്നു; ഗിരീഷിന്റെ പണിയാ, നിങ്ങൾക്കൊപ്പം ചായ കൊടുക്കാത്തതിന്റെ ദേഷ്യം... എന്റെ ഗ്ലാസിലെ ചായയ്ക്ക് കണ്ണീരിന്റെ നിറമായി..! ഒരു പൂജവെയ്പു കാലത്ത് മടക്കമില്ലാത്ത ലോകത്തേയ്ക്കു പോയ ഗിരീഷ് ഓമല്ലൂരിനെ കുറിച്ച് സഹപ്രവർത്തകനായിരുന്ന എം എസ് സനൽകുമാറിന്റെ ഓർമ്മ