Bharathമാനേജ്‌മെന്റ് ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയതിന്റെ ആഹ്ലാദം അടങ്ങും മുൻപ് ദുരന്തമെത്തി; മരണത്തിലും പിരിയാത്ത ഉറ്റ ചങ്ങാതിമാരെ ഓർത്ത് തേങ്ങി കൂട്ടുകാർ; മൂന്നു വർഷംകൊണ്ട് ബിമൽ നേടിയത് ബെസ്റ്റ് മാനേജരുടെ മുപ്പത്തിയഞ്ചിലധികം ട്രോഫികൾ; ക്രിസ്റ്റി ടി വി പരിപാടികളിലെയും നിത്യസാന്നിധ്യം; നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് മരിച്ച രാജഗിരി കോളേജിലെ എംബിഎ വിദ്യാർത്ഥികൾക്ക് അന്ത്യാജ്ഞലി23 Sept 2017 7:04 AM IST
Bharath'അലക്കും കുളിയും ഒന്നുമില്ലേ',എന്നു ചോദിച്ചു കൊണ്ട് മേശപ്പുറത്തു കിടന്ന ഒരു രാധാസ് സോപ്പ് എടുത്തു നീട്ടി; 'എനിക്ക് കിട്ടുന്നതിന് അനുസരിച്ചേ ജീവിക്കാൻ പറ്റൂ... എന്ന മറുപടി കേട്ടപ്പോൾ യാത്രപ്പടിയും പുതിയ ഷർട്ടും മുണ്ടും റെഡി; വിട പറഞ്ഞെങ്കിലും ഇപ്പോഴും ഡോക്ടർ മുന്നിൽ നിൽക്കുന്നതു പോലെ തോന്നുന്നു: കേരളശബ്ദം മാനേജിങ് എഡിറ്റർ ഡോ. ബി.എ രാജാകൃഷ്ണനെ അനുസ്മരിച്ച് പി ടി നാസർ എഴുതുന്നു20 Sept 2017 1:02 PM IST
Gujaratകേരളത്തിലെ ആശുപത്രി മുതലാളിമാരോട് ശമ്പളസമരം ചെയ്തു ക്ഷീണിച്ചോ? യോഗ്യത ഉണ്ടെങ്കിൽ യുകെയിൽ നഴ്‌സുമാരാകാൻ അവസരം വരുന്നു: മലയാളി നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാൻ എൻഎച്ച്എസ് സംഘം എത്തുന്നു; ഒരു വർഷത്തെ പരിചയവും ഐഇഎൽറ്റിഎസും ഉള്ളവർക്ക് ഉടൻ നിയമനം; ഐഇഎൽറ്റിഎസ് 6. 5 ഉള്ളവർക്കും അപേക്ഷിക്കാം: സൗജന്യ റിക്രൂട്ട്‌മെന്റ് അവസരം കൊച്ചിയിലും അങ്കമാലിയിലും19 Sept 2017 12:44 PM IST
Bharathസർ ചട്ടം നോക്കി പറക്കുന്നവനു നല്ല പോരാളിയാവാൻ സാധിക്കില്ല; തലനാരിഴയ്ക്കാണു ഞാൻ രക്ഷപ്പെട്ടത്; മറ്റൊരു മേലധികാരി ആയിരുന്നുവെങ്കിൽ അന്നോടെ എന്റെ ജോലി പോകുമായിരുന്നു; നിരാശനായ എയർമാനെ വീട്ടൂകാരെ കാണിക്കാൻ യുദ്ധവിമാനം കോഴിക്കോട്ടിന് മുന്നിൽ താഴ്‌ത്തി പറത്തി; ഇന്ത്യൻ എയർഫോഴ്‌സിന് പഞ്ച നക്ഷത്ര പദവി നേടി കൊടുത്ത പോരാളിയുടെ കഥ17 Sept 2017 6:54 AM IST
Gujaratഅവധിക്ക് നാട്ടിൽ പോകുമ്പോൾ അടിപൊളിയായി താമസിക്കുകയും ചെയ്യാം; അല്ലാത്തപ്പോൾ നാട്ടിലൊരു സ്ഥിരം വരുമാനവും: കുറഞ്ഞ ചെലവിൽ മൂന്നാറിനടുത്ത് റിസോർട്ട് ഉടമയാകണോ? പ്രവാസി മലയാളികൾക്ക് പ്രത്യേക ഡിസ്‌കൗണ്ടുമായി ഒരു അപൂർവ്വ പദ്ധതി14 Sept 2017 5:35 PM IST
Bharathകുഞ്ഞില്ലാത്തതിന്റെ പേരിൽ ആദ്യ ഭർത്താവ് ഉപേക്ഷിച്ചു; രണ്ടാം ഭർത്താവിനെ രണ്ടാമതും കെട്ടിച്ച് ഗർഭകാലശുശ്രൂഷ നോക്കി; കുഞ്ഞുണ്ടായശേഷം തിരസ്‌കരിക്കപ്പെട്ടപ്പോൾ 62-ാം വയസിൽ കേരളത്തിലെ ആദ്യ ടെസ്റ്റ് ട്യൂബ് ശിശുവിന്റെ അമ്മയായി; ബക്കറ്റിൽ വീണ് കണ്ണൻ മരിച്ചതോടെ വീണ്ടും ഒറ്റപ്പെട്ടു; സങ്കടങ്ങൾ അറിയാത്ത ലോകത്തേക്ക് ഭവാനി ടീച്ചർ യാത്രയായി11 Sept 2017 10:58 AM IST
Bharathബൈക്കിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ കൈകാണിച്ചത് അഞ്ചു വാഹനങ്ങൾക്ക്; ഭീതിയിലായ ബൈക്ക് യാത്രികൻ പരുക്കേറ്റയാളെ വഴിയിലിട്ടു സ്ഥലംവിട്ടപ്പോൾ വിധി മാധവൻ നായരുടെ ജീവനെടുത്തു; എംജിആറിനും എൻടിആറിനും മേക്കപ്പിട്ട സിനിമാക്കാരൻ പപ്പനും റോഡരികിൽ മരണം: സ്‌നേഹവും കരുതലും നശിക്കുന്ന സമൂഹം ഉത്തരവാദിത്തം മറക്കുമ്പോൾ11 Sept 2017 7:56 AM IST
Bharathപഠനത്തിലും കലാരംഗങ്ങളിലും അത്ഭുത പ്രതിഭയായിരുന്ന മെറിന്റെ അകാല വിയോഗത്തിൽ കരഞ്ഞ് കലങ്ങി വരിക്കാനി ഗ്രാമം; തിരുവോണവും കഴിഞ്ഞ് കോളേജിലേക്ക് മടങ്ങിയ അമ്മു ഇനി തിരിച്ചുവരില്ലെന്നറിഞ്ഞ് കണ്ണീരൊഴുക്കി തൊട്ടുവടിയും: ചിക്കമഗളൂരുവിൽ പൊലിഞ്ഞ അമൽ ജ്യോതിയിലെ കൂട്ടുകാർക്ക് അന്ത്യാജ്ഞലി അർപ്പിച്ച് ജന്മനാട്10 Sept 2017 6:51 AM IST
Bharathപുനർജന്മം എന്നു കരുതിയ ബന്ധുക്കളുടെ സന്തോഷം അധികം നീണ്ടു നിന്നില്ല; മൊബൈൽ മോർച്ചറിയിലേക്ക് മാറ്റവെ ജീവന്റെ തുടിപ്പ് കണ്ട വീട്ടമ്മ മണിക്കൂറുകൾക്ക് ശേഷം മരണത്തിന് കീഴടങ്ങി; രത്നമ്മയുടെ ജീവനെടുത്തത് ആശുപത്രിയുടെ അനാസ്ഥയെന്ന ആരോപണം ശക്തം7 Sept 2017 9:13 AM IST
Bharathകൽബുർഗിയുടെ കൊലപാതകത്തിലെ സംഘപരിവാർ ബന്ധം ലോകത്തിന് മുമ്പിൽ വെളിപ്പെടുത്തി; ഭീഷണികളെ അതിജീവിച്ച് നീതിക്ക് വേണ്ടി പോരാടി; സംഘപരിവാർ ആശയത്തെ പ്രതിരോധിക്കാൻ വേണ്ടി അങ്ങേയറ്റം വരെ പോരാടി; മാവോയിസ്റ്റുകൾക്കും അയിത്തം കൽപ്പിക്കാതെ ഒപ്പം ചേർത്തു നിർത്തി: പത്രപ്രവർത്തനത്തെ സമൂഹ്യ പ്രവർത്തനമാക്കി മാറ്റിയതിന് ഗൗരി ലങ്കേഷിന് നൽകേണ്ടി വന്നത് സ്വന്തം ജീവൻ6 Sept 2017 6:33 AM IST
Bharathഅബുദാബിയിൽ ജനിച്ചുവളർന്ന് കലാരംഗത്ത് ശോഭിച്ച കലാകാരി; ഭർത്താവിന്റെ പല ആൽബങ്ങളിലും പ്രധാന കഥാപാത്രമായി; വിഎസിനെ കുറിച്ചുള്ള കയ്യൂരുള്ളൊരു സമര സഖാവിന് ആൽബം സൂപ്പർഹിറ്റായി; കുട്ടികളുടെ പ്രിയപ്പെട്ട നൃത്താധ്യാപിക; വീട്ടിനകത്ത് പരിക്കേറ്റ് ചികിത്സയിൽ കഴിയവേ മരണപ്പെട്ട ബിജിപാലിന്റെ ഭാര്യ ശാന്തി ഏവർക്കും പ്രിയപ്പെട്ട കലാകാരി30 Aug 2017 10:13 AM IST