Keralam - Page 125

ഭക്തരോ? സർക്കാരോ? ജയിച്ചതാര്? സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടലിന്റെ അന്തിമഫലം എന്തായിരിക്കും?റിവ്യൂ ഹർജി പരിഗണിക്കാൻ തീരുമാനിച്ചു എന്നതുതന്നെ സുപ്രീം കോടതിയുടെ മനസുമാറിയതിന്റെ ലക്ഷണം; വിധിക്കെതിരെ സമരം ചെയ്തവരെക്കുറിച്ച് ഒരു പരാമർശവും നടത്താതിരുന്നത് ഭക്തർക്ക് പ്രതീക്ഷ നൽകുന്നു; റിവ്യൂ ഹർജിയുടെ കാര്യത്തിൽ ഇന്ന് സുപ്രീം കോടതി നടത്തിയ ഇടപെടൽ ആർക്കാണ് ഗുണം ചെയ്യുക? ലേമാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ
ഒരാളുടെ സമ്മതത്തോടെ അയാളെ കൊല്ലാൻ പറ്റുമോ? ചികിത്സക്കിടയിൽ മരണം സംഭവിച്ചാൽ ശിക്ഷയുണ്ടാകുമോ? കളിക്കിടയിൽ അപകടമുണ്ടായാൽ പ്രതി ചേർക്കപ്പെടുമോ? കുട്ടികളോ മാനസിക രോഗികളോ തല്ലാൻ പറഞ്ഞ് തല്ലിയാൽ കുറ്റമാകുമോ? ലേമാൻസ് ലോയിൽ ചർച്ച ചെയ്യുന്നത് സമ്മതത്തെക്കുറിച്ച്
ചന്ദ്രബോസിനെ കൊന്ന കാജാ ബീഡി ഉടമ നിസാമും ക്യാഷിയറെ കൊന്ന കരിക്കിനേത്ത് ജോസും രക്ഷപ്പെടുമോ? പ്രായപൂർത്തിയാകാത്ത കുട്ടികളും മാനസിക രോഗികളും മദ്യപാനികളും കുറ്റം ചെയ്താൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുമോ?ലേയ് മാൻസ് ലോയിൽ അഡ്വ. ഷാജൻ സ്‌കറിയ