Cinemaലോകത്തിലെ സുന്ദരപുരുഷൻ ഹൃത്വിക് തന്നെ; ഹോളിവുഡ് താരങ്ങളെ പോലും പിന്തള്ളി ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള നടനായി ഹൃഥിക് ഒന്നാമതെത്തിയപ്പോൾ ഏഴാം സ്ഥാനം നേടി സൽമാനും5 Jan 2019 8:34 AM IST
Cinemaപഴയ ദൂർദർശൻ വാർത്തക്ക് മുമ്പേ എത്തുന്ന സംഗീതത്തിന് നൃത്തച്ചുവടുമായി സൗബിനും, ഷെയിൻ നിഗമും ശ്രീനാഥ് ഭാസിയും; ഫഹദ് ഫാസിൽ ചിത്രം 'കുമ്പളങ്ങി നൈറ്റ്സ്' ടീസർ കാണാം5 Jan 2019 8:13 AM IST
Cinemaനകുൽ എന്റെ ഫ്രണ്ട് മാത്രമാണ്; ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്; പ്രചരിക്കുന്നത് തന്റെ വാചകങ്ങളെ വളച്ചൊടിച്ചത്; പ്രണയവാർത്തകൾ നിഷേധിച്ച് സാനിയ അയ്യപ്പൻ4 Jan 2019 9:13 AM IST
Cinemaവിദ്യാ ബാലന്റെ പിറന്നാൾ ദിനത്തിൽ സർപ്രൈസ് ഒരുക്കി സിദ്ധാർത്ഥ് റോയ്; 70 കളിലെ നായികയാവാനുള്ള നടിയുടെ എക്കാലത്തെയും ആഗ്രഹം പോസ്റ്ററുകളിലൂടെ സാധിച്ച് കൊടുത്ത് ഭർത്താവ്; വീഡിയോ കാണാം4 Jan 2019 8:59 AM IST
Cinemaമന്മോഹൻ സിങിന്റെ ജീവിതകഥ പറയുന്ന ചിത്രം ശ്രമിക്കുന്നത് രാഷ്ട്രീയ സ്പർധ വളർത്തി സമാധന അന്തരീക്ഷം തകർക്കാൻ; ദ ആക്‌സിഡൻഷ്യൽ പ്രൈംമിനിസ്റ്റർ ഉന്നത വ്യക്തികളുടെ പ്രതിച്ഛായ മോശമാക്കി; അനുപം ഖേർ അടക്കം ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ കേസ്4 Jan 2019 8:50 AM IST
Cinemaയുട്യൂബിൽ തരംഗം തീർത്ത് സായ് പല്ലവിയുടെയും ധനുഷിന്റെയും നൃത്തച്ചുവടുകൾ; മാരി 2 വിലെ റൗഡി ബേബി ഗാനം ഒരു കോടിയിലധികം കാഴ്ച്ചക്കാരുമായി ട്രെൻഡിംഗിൽ ഒന്നാമത്4 Jan 2019 8:16 AM IST
Cinemaജോസഫിലെ പ്രകടനത്തിന് ശേഷം ജോജുവിന്റെ കോമഡി സീനുമായി ജൂൺ ട്രെയിലറെത്തി; കുടുംബപ്രാർത്ഥനയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന രജീഷാ വിജയൻ ചിത്രത്തിന്റെ ടീസർ കാണാം4 Jan 2019 8:10 AM IST
Cinemaസ്ത്രീ വിരുദ്ധമായും സഭ്യമല്ലാതെയും സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ പാടില്ലെന്ന് പറഞ്ഞിട്ടില്ല; അത് മഹത്വവൽക്കരിച്ചും മാതൃകയാക്കിയും കാണിക്കുന്നത് ശരിയല്ല എന്നാണ് പറഞ്ഞത്; ഇത്തരം പ്രയോഗങ്ങൾ സിനിമയുടെ വ്യാകരണത്തിലൂടെ എങ്ങനെ പ്രേക്ഷകർക്ക് മുൻപിൽ ചിത്രീകരിക്കപ്പെടുന്നുവെന്നതാണ് പ്രധാനമെന്നും നടി പാർവതിമറുനാടന് ഡെസ്ക്3 Jan 2019 4:24 PM IST
Cinemaനടി എമി ജാകസണ് മാംഗല്യം; വരൻ ബ്രിട്ടനിലെ കോടിശ്വരനായ ബിസിനസുകാരൻ ജോർജ് പനയ്‌യോട്ട്; വിവാഹ നിശ്ചയം കഴിഞ്ഞെന്ന വിവരം പങ്ക് വച്ചത് ഇരുവരുമൊന്നിച്ചുള്ള പ്രണയാർദ്രമായ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വച്ചുകൊണ്ട്; വിവാഹത്തിലെത്തുന്നത് ഏറെക്കാലമായുള്ള പ്രണയം3 Jan 2019 9:47 AM IST
Cinemaഅവർ പ്ലാൻ ചെയ്ത സിനിമ നടക്കില്ല എന്നുറപ്പായപ്പോഴാണ് നമ്മൾ തുടങ്ങിയത്; മമ്മൂട്ടിക്ക് ചെയ്യാൻ പറ്റുന്ന സിനിമകൾ അദ്ദേഹം ചെയ്യുന്നു; എനിക്ക് ചെയ്യാവുന്നത് ഞാനും; റോളുകൾ തട്ടിയെടുക്കാനൊക്കെ പറ്റുമോ? അണിയറയിൽ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മോഹൻലാലിന്റെ മറുപടി ഇങ്ങനെ3 Jan 2019 9:30 AM IST
Cinemaധ്രുവിന് പകരം താൻ മാമാങ്കത്തിൽ ജോയിൻ ചെയ്തുവെന്ന് ഉണ്ണിമുകുന്ദൻ; ഉണ്ണിയുടെ വരവ് തന്റെ അറിവോടെയല്ലെന്ന് സംവിധായകൻ സജീവ് പിള്ള; മമ്മൂട്ടി ചിത്രം മാമാങ്കത്തിലെ വിവാദം പുതിയ തലത്തിലേക്ക്3 Jan 2019 9:15 AM IST
Cinemaമൂന്ന് വർഷമായി ഞങ്ങൾ പ്രണയത്തിലാണ്; റിയാലിറ്റോ ഷോയിലൂടെയാണ് പരിചയപ്പെടുന്നത്; തന്റെ കാമുകനെ പരിചയപ്പെടുത്തി സാനിയ അയ്യപ്പൻ3 Jan 2019 8:50 AM IST