Cinema - Page 238

ആംബുലൻസിന് മുന്നേയോടി വഴിയൊരുക്കിയ ഉദ്യോഗസ്ഥൻ നെഞ്ചു വിരിച്ചു കയറുന്നത് വെള്ളിത്തിരയിലേക്ക് ! സമൂഹ മാധ്യമത്തിലൂടെ സൂപ്പർ നായകനായ രഞ്ജിത്തിനൊപ്പം സിനിമയിലെത്തുന്നത് ഹനാൻ മുതൽ കമൽഹാസൻ അഭിനന്ദിച്ച ഉണ്ണി വരെയുള്ള വൈറൽ വ്യക്തിത്വങ്ങൾ; വൈറൽ 2019 ന് ഉടൻ ആക്ഷൻ പറയാൻ അണിയറക്കാർ
കുട്ടികളുടെ സ്വഭാവമാണ് മമ്മൂക്കയ്ക്ക്; അദ്ദേഹത്തിന് ഇഷ്ടമുള്ള വാച്ച് വേറൊരാൾ കെട്ടികൊണ്ട് വന്നാൽ മതി പിണങ്ങാൻ; മമ്മൂക്ക വാഹനം ഓടിക്കുമ്പോൾ ആരും ഓവർടേക്ക് ചെയ്തുകൂടാ;സ്‌കൂട്ടറിനെയൊക്കെ ഓവർടേക്ക് ചെയ്തിട്ട് ഞാൻ ജയിച്ചല്ലോ എന്ന മട്ടിലിരിക്കും; മമ്മൂട്ടിയെക്കുറിച്ച് ഉർവ്വശിക്ക് പറയാനുള്ളത്
മലയാള സിനിമ അതിർത്തികൾ ഭേദിച്ച് വളരണമെങ്കിൽ കേരളത്തേയോ മലയാളത്തേയോ അറിയാത്ത സിനിമ ആസ്വാദകർ റിലേറ്റ് ചെയ്യുന്ന വിധം മലയാള ഭാഷയിൽ സിനിമ നിർമ്മിക്കപ്പെടണം; ഭാഷയ്ക്കു സംസ്‌കാരത്തിനുമപ്പുറം കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമയാണ് തന്റെ സ്വപ്നം; പുതുവർഷത്തിൽ സിനിമാ സ്വപ്‌നം പങ്ക് വച്ച് പൃഥിരാജ്
സിനിമകളിൽ സഹസംവിധായകരായി പെൺകുട്ടികൾ വരുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാറുണ്ട്; പതിറ്റാണ്ടുകൾക്ക് മുൻപുണ്ടായ കാര്യത്തെക്കുറിച്ച് ഇപ്പോൾ പറയുന്നതിന്റെ ആവശ്യം എന്താണ്; മീ ടൂവിനെ കുറിച്ച് ലാൽ ജോസിന് പറയാനുള്ളത്
പണിയില്ലാത്ത ഒരു കൂട്ടം ആളുകൾ പതിവുപോലെ ഗോസിപ്പുകളും കൊണ്ടു വന്നിട്ടുണ്ട്; തത്കാലം വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല; ഇവിടെ തന്നെയുണ്ടാകും എന്റെ ജോലിയും ചെയ്തു കൊണ്ട്: വിശാലിന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ വരലക്ഷ്മി വിവാഹവാർത്ത പരന്നതോടെ പ്രതികരണവുമായി നടി തന്നെ രംഗത്ത്
പൂജാ ചടങ്ങുകൾ മുതലുള്ള ലൊക്കേഷനിലെ ഓരോ വിശേഷങ്ങളും കോർത്തിണക്കിയ മേക്കിങ് വീഡീയോയുമായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ അണിയറപ്രവർത്തകർ; പ്രണവ് ചിത്രം പിറക്കുന്നതെങ്ങനെയെന്ന് കാണാം
വനിതാ മതിൽ ശബരിമലയിലെ സ്ത്രീപ്രവേശനം ലക്ഷ്യം വച്ചുള്ളതാണെന്ന് റിമ കല്ലിങ്കൽ; അതിനാലാണ് താൻ വനിതാ മതിലിൽ പങ്കെടുത്തതെന്നും റിമ; സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുക എന്നത് വളരെ നിർണായകമായ കാര്യം; അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ നിന്ന് മാറണമെന്നും സുഡാനി ഫെയിം സാവിത്രി ശ്രീധരൻ
പ്രണവിന് അഭിനയിക്കാൻ അത്ര താത്പര്യമില്ലായിരുന്നു, പെട്ടുപോയെന്നാണ് ആദ്യം പറഞ്ഞിരുന്നത് ; ആദ്യം എനിക്കും ഇഷ്ടമല്ലായിരുന്നു പിന്നെ ആ ഒഴുക്കിൽ പെട്ടു പോയി; മകൻ പ്രണവിന്റെ യാത്രകൾ കാണുമ്പോൾ തനിക്ക് സന്തോഷം തോന്നുന്നുണ്ടെന്നും ആ സ്വപ്‌നം സാധിക്കാതെ പോയയാളാണെന്നും പ്രിയതാരം ലാലേട്ടൻ
ഓലയും ഓടുമിട്ട വീടുകൾ മാത്രം നിറഞ്ഞ തെരുവിൽ രണ്ടു മുറി മാത്രമുള്ള വാടക വീട്ടിൽ താമസം; കിടന്നുറങ്ങുന്നത് നിലത്ത് പായയിൽ; മകന്റെ സ്‌കൂൾ ഫീസ് അടക്കുന്നത് നടൻ വിശാൽ; അച്ഛൻ വലപ്പോഴും ഓർഡർ ചെയ്യുന്ന പിസ മാത്രമാണ് അവന്റെ ഏക സന്തോഷം; മൂന്ന് പ്രണയപരാജയങ്ങൾ ജീവിതം ദുരിതത്തിലാക്കിയെന്ന് നടി ചാർമ്മിള
അച്ഛൻ കൈവിരലുകൾ വിടുവിച്ച് കടന്നുപോയ വർഷം;മോഹൻലാൽ എന്ന വിസ്മയം എന്റെ അഭിനയജീവിതത്തിൽ പലതരത്തിൽ പ്രത്യക്ഷപ്പെട്ടു എന്നത് ഇക്കൊല്ലത്തെ ഏറ്റവും ആഹ്ലാദകരമായ അനുഭവം; പുതുവർഷാശംസകൾ നേർന്ന് കൊണ്ടുള്ള മഞ്ജുവിന്റെ കുറിപ്പ് ഇങ്ങനെ