Cinemaതമിഴ് നടൻ വിശാലിന് വിവാഹം; വധു ആന്ധ്രയിലെ ബിസിനസ്സുകാരന്റെ മകൾ; വരലക്ഷ്മി വിശാൽ വിവാഹം കാത്തിരുന്ന ആരാധകർക്ക് നിരാശ1 Jan 2019 8:46 AM IST
Cinemaപുതുവർഷത്തിൽ മോഹൻലാൽ സൂര്യ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്; ട്വിറ്ററിലൂടെ നടത്തിയ വോട്ടെടുപ്പിലൂടെ കണ്ടെത്തിയത് രക്ഷകൻ എന്ന അർത്ഥം വരുന്ന കാപ്പാൻ എന്ന് പേര്1 Jan 2019 8:21 AM IST
Cinemaമലയാളത്തിൽ ഇറങ്ങുന്നതിൽ ഒട്ടുമിക്ക സിനിമകളും എട്ട് നിലയിൽ പൊട്ടുമ്പോൾ നൂറുമേനി കൊയ്ത് തമിഴകം; ഹൃദയം കീഴടക്കി രാക്ഷസനും നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ '96'ഉം; ഹോളീവുഡ് നിലവാരത്തിലുയർന്ന് 2.0; സൂപ്പർതാരങ്ങളില്ലാത്ത ചിത്രങ്ങളുടെ റീച്ച് പോലും തെന്നിന്ത്യ മുഴുവനും പരക്കുന്നു; തമിഴ് റോക്കേഴ്സിന്റെ ഭീഷണിപോലും ഏശാതെ തിയറ്ററുകൾ പൂരപറമ്പാക്കി മെഗാ സ്റ്റാർ ചിത്രങ്ങൾ; 2018ൽ പ്രേകഷക പ്രീതി നേടിയ തമിഴ് ചിത്രങ്ങൾ ഏതൊക്കെ എന്ന് നോക്കാം31 Dec 2018 5:30 PM IST
Cinemaപ്രിയങ്ക ചോപ്രയെ വിവാഹം ചെയ്തതിന് പിന്നാലെ നിക്കിന്റെ അടുത്ത സുഹൃത്ത് മാരക മയക്കു മരുന്നിന് അടിമയായെന്ന് റിപ്പോർട്ട് ; പ്രശസ്ത ഗായിക ഡെമി ലവാറ്റോ സോഷ്യൽ മീഡിയയിൽ നിക്കിനെ അൺഫോളോ ചെയ്തതോടെ കാരണമെന്തെന്ന് അന്വേഷിച്ച് ആരാധകർ; ഗായികയെ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ഇവർക്കിടയിൽ വിള്ളലുണ്ടെന്നും മാധ്യമങ്ങൾമറുനാടന് ഡെസ്ക്31 Dec 2018 1:48 PM IST
Cinemaസ്വദേശിവത്കരണം പിടിമുറുക്കുമ്പോഴും ഇന്ത്യൻ നഴ്‌സുമാരെ 'മുറുക്കെ പിടിച്ച്' ഒമാൻ ആരോഗ്യ മന്ത്രാലയം; 400 ഇന്ത്യൻ നഴ്‌സുമാർക്ക് തൊഴിൽ അവസരം തുറന്ന് പുത്തൻ അറിയിപ്പ് ; ഓപ്പറേഷൻ തിയേറ്ററടക്കം 9 വിഭാഗങ്ങളിൽ മികച്ച ശമ്പളത്തോടെ നിയമനം; ആരോഗ്യ രംഗത്തെ മികവിന്റെ പര്യായമായി ഇന്ത്യൻ മാലാഖമാർമറുനാടന് ഡെസ്ക്31 Dec 2018 11:31 AM IST
Cinemaലിവിങ് റിലേഷനിലുള്ള പങ്കാളികൾ വിവാഹിതരായി കഴിഞ്ഞാൽ ജീവിതത്തിലെന്തെങ്കിലും മാറ്റമുണ്ടാകുമോ ? അഭിമുഖത്തിൽ കിട്ടിയ ചോദ്യത്തിന് സിംമ്പിൾ ആൻഡ് പവർഫുൾ മറുപടിയുമായി ദീപിക പദുക്കോൺ; നാലു വർഷത്തെ ലിവിങ് ടുഗദർ ജീവിതത്തിന് ശേഷം വിവാഹിതരായ ദീപികാ- രൺവീർ ദമ്പതികൾക്ക് ആശംസാ പ്രവാഹം31 Dec 2018 10:06 AM IST
Cinemaപൃഥിരാജിന്റെ സർപ്രൈസ് കാത്തിരുന്നവർക്ക് ബിരിയാണി പ്രതീക്ഷിച്ചു നിന്ന് കഞ്ഞി കിട്ടിയ അവസ്ഥ: പേട്ടയുടെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്ത കാര്യം പങ്കുവക്കാനെത്തിയ പൃഥിയെ ട്രോളി സോഷ്യൽമീഡിയ; ഇതിലും ഭേദം മേനോനായാരുന്നുവെന്നും ഒടിയൻ ആദ്യ ഷോയ്ക്ക് കേറിയ അവസ്ഥയെന്നും ആരാധകർ31 Dec 2018 9:08 AM IST
Cinemaമലയാള സിനിമയ്ക്ക് മറ്റൊരു പുതുമുഖ നായികയെ പരിചയപ്പെടുത്തി അരുൺ ഗോപി; പ്രണവിന് നായികയായി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെത്തുക മോഡലിങിൽ തിളങ്ങിയ സയ ഡേവിഡ്; നായികയ്‌ക്കൊപ്പം പ്രണയാതുരനായി ഇരിക്കുന്ന പ്രണവിന്റെ പുതിയ പോസ്റ്ററും സൂപ്പർ ഹിറ്റ്31 Dec 2018 8:30 AM IST
Cinemaഡബ്ബിങ് കലാകാരന്മാരുടെ സംഘടനയിൽ വീണ്ടും അംഗമാവാൻ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയും ക്ഷമാപണകത്തും; ലൈംഗിക അധിക്ഷേപത്തെ കുറിച്ച് പുറത്തു പറഞ്ഞാൽ ഇൻഡസ്ട്രി വിട്ടുപോവുന്നതാണ് നല്ലത്; വൈരമുത്തുവിനെതിരെയുള്ള മീടു വെളിപ്പെടുത്തൽ നടത്തിയ ചിന്മയിയുടെ പുതിയ വെളിപ്പെടുത്തൽ ഇങ്ങനെ31 Dec 2018 8:15 AM IST
Cinemaലാലേട്ടനെ പോലെ മുണ്ടു മടക്കി കുത്തിയും മീശ പിരിച്ചും അജിത്തിന്റെ മാസ് എൻട്രി; തേനിയിലെ ലോക്കൽ ഡോൺ ആയി എത്തുന്ന 'വിശ്വാസം' ട്രെയിലർ ഏറ്റെടു്ത്ത് ആരാധകർ; അഞ്ച് മണിക്കൂർ കൊണ്ട് അഞ്ച് ദശലക്ഷം കാഴ്‌ച്ചക്കാരുമായി വീഡിയോ ട്രെന്റിങ് ലിസ്റ്റിൽ31 Dec 2018 8:14 AM IST
Cinemaക്വീൻ റീമേക്കായ പാരിസ് പാരിസിനെതിരെ പ്രതിഷേധം പുകയുന്നു; ട്രെയിലറിൽ കാജൽ അഗർവാളിന്റെ സ്തനത്തിൽ തൊടുന്ന രംഗം സിനിമ വില്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് ആരോപണം; മഞ്ജിമ മോഹൻ മലയാളത്തിലും നായികയാകുന്ന ചിത്രം ഒറിജിനൽ അതേ പടി പകർത്തിയതാണെന്ന് സംവിധായകന്റെ വിശദീകരണം31 Dec 2018 7:32 AM IST
Cinema'എക്‌സ്‌ക്യൂസ് മി പ്രായം ജസ്റ്റ് സ്റ്റെപ്പ് ബാക്ക്';അടുത്ത മെയ് മാസം 59 വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ'; ഇത് മോഹൻലാലാണ് ഇവിടെ ഇങ്ങനെയാണ്; മോഹൻലാലിന്റെ മെയ്‌വഴക്കത്തെ പുകഴ്‌ത്തി ആരാധകർ; വൈറലായി വീഡിയോമറുനാടന് ഡെസ്ക്30 Dec 2018 10:21 PM IST