Cinema - Page 240

കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നത് അറിയാതെ മമ്മൂട്ടി; ഇത്തവണത്തെ സൂപ്പർ ഫ്ളോപ്പുകളിൽ കൂടുതലും മമ്മൂട്ടി ചിത്രങ്ങൾ; എട്ടുനിലയിൽ പൊട്ടിയവയിൽ മുൻപന്തിയിൽ ദിലീപ് ചിത്രം കമ്മാരസംഭവം; പ്രതീക്ഷിച്ച വിജയം നേടാനാവതെ മോഹൻലാലിന്റെ നീരാളിയും; ആമിയും പൂമരവും രണവും തീയേറ്ററുകളിൽ ആവിയായി; 2018ൽ മലപോലെ വന്ന് എലിപോലെ പോയ സിനിമകൾ ഇവയാണ്!
ചാവേറുകളുടെ കഥ പറഞ്ഞ് സ്വയം ചാവേറായി സജീവ്പിള്ള പുറത്തുപോകുമ്പോൾ പകരക്കാരനായി സംവിധാനം ചെയ്യാൻ എം പത്മകുമാർ എത്തും; ജോസഫിന്റെ സൂപ്പർ വിജയം കണ്ട മമ്മൂട്ടിയും മടിച്ചു നിൽക്കാതെ പത്മകുമാറിൽ വിശ്വാസമർപ്പിച്ചു; ഒടിയനിൽ പ്രേക്ഷകർ ഇഷ്ടപ്പെട്ട സീനുകൾ ഓഫ് ലൈനിൽ നിന്ന് ഒരുക്കിയ സംവിധായകൻ ഇനി മാമാങ്കത്തിന്റെ അമരക്കാരനാകും; ജനുവരിയോടെ സിനിമയുടെ മൂന്നാം ഷെഡ്യൂൾ ആരംഭിക്കും
വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കാൻ മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് വീണ്ടും ! ഹിറ്റുകളുടെ തമ്പുരാക്കന്മാർ ഒന്നിക്കുന്നത് പത്തു വർഷങ്ങൾക്ക് ശേഷം; സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത് സജീവ് പാഴൂർ; അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുമെന്ന് സൂചന
ബ്രേക്ക്ഫാസ്റ്റ് ഉപേക്ഷിച്ചാൽ തടി കൂടുകയും ഡയബറ്റിക്സ് പിടിക്കുകയും ചെയ്യും; ഉറങ്ങുന്നതിന് തൊട്ട് മുമ്പ് അത്താഴം കഴിച്ചാൽ ഉറപ്പായും പണി കിട്ടും; ഭക്ഷണ കാര്യത്തെ കുറിച്ച് ചില അടിസ്ഥാന കാര്യങ്ങൾ കൂടി
പന്ത്‌പോലെ ചന്ദ്രൻ.. പന്ത് പോലെ ഭൂമി.. പന്ത് പോല നമ്മളും; ഫുട്‌ബോളിനെ ജീവന് തുല്യം സ്‌നേഹിക്കുന്ന പെൺകുട്ടിയുടെ കഥയുമായി പന്ത്; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു; ആദി ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നത് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബനി   
അതേ പാപ്പാ ഈ അനിശ്ചിത കാല നിരാഹാരം കിടന്നിട്ട് ആരേലും മരിച്ചിട്ടുണ്ടോ; പിന്നേ കഴിഞ്ഞ വർഷം ഒരുത്തൻ ഫുഡ്പോയിസൺ അടിച്ചു ചത്തു; സൈലന്റ് ട്രോളുമായി യുവ സംവിധായകൻ മിഥുൻ മാനുവേൽ; ട്രോളിയത് ശോഭാസുരേന്ദ്രനെയെന്ന് സോഷ്യൽ മീഡിയ
ഇത്തിരി കഞ്ഞി എടുക്കട്ടേയെന്ന് ചോദിച്ച് മലയാള സിനിമ! നല്ല ചിത്രങ്ങൾ പൊടിപോലുമില്ല; 150 ചിത്രങ്ങൾ ഇറങ്ങിയതിൽ ഭൂരിഭാഗവും ചവറുകൾ; ഇത് കലാപരമായി തിരമലയാളം പിറകോട്ടടിച്ച വർഷം; സൂപ്പർ സ്റ്റാറുകൾ അടക്കം പടച്ചുവിട്ടത്ത് പ്രേക്ഷകരെ പോക്കറ്റടിക്കുന്ന ചിത്രങ്ങൾ; ആശ്വാസമായത് ഈമയൗവും സുഡാനിയും കുപ്രസിദ്ധ പയ്യനുമടക്കം പതിനഞ്ചിൽ താഴെ ചിത്രങ്ങൾ മാത്രം; 2018ലെ മലയാളത്തിലെ മികച്ച ചിത്രങ്ങൾ ഇങ്ങനെയാണ്