Cinema - Page 241

ഹോളിവുഡിന്റെ ലേഡി സൂപ്പർ സ്റ്റാർ രാഷ്ട്രീയത്തിലേക്ക് വരുമെന്ന് സൂചന; ബിബിസിയുടെ അഭിമുഖത്തിൽ ആഗ്രഹം വ്യക്തമാക്കി ആഞ്ജലീന ജോളി; രാഷ്ട്രീയപ്രവേശനം സംബന്ധിച്ച ചോദ്യത്തിന് 20 വർഷം മുൻപാണെങ്കിൽ ഇത് തള്ളുമായിരുന്നെന്നും ഇപ്പോൾ അതല്ല അവസ്ഥയെന്നും താരത്തിന്റെ മറുപടി
വിദ്വേഷം വിൽക്കാൻ ഒപ്പം കൂട്ടിയത് മുസ്ലിം നടനെ; ബാൽ താക്കറെ ചിത്രത്തിനെതിരെ ആഞ്ഞടിച്ച് നടൻ സിദ്ധാർത്ഥ്; യു.പിയിൽ നിന്നുള്ള ഒരു മുസ്‌ലിം നടൻ കൃത്യമായ അജണ്ടയുള്ള മറാത്തി ചിത്രത്തിന്റെ ഭാഗമായാത് കാവ്യനീതി; മുണ്ട് പൊക്കി അധിക്ഷേപിക്കുന്ന പരിപാടി നവാസുദ്ദീൻ സിദ്ദിഖി വീണ്ടും ആവർത്തിച്ചെന്നും സിദ്ധാർത്ഥ്
വിപണിയുടെ താരം ലാലേട്ടൻ, പ്രേക്ഷകരുടെ താരം ഫഹദ്; മമ്മൂട്ടിക്ക് ആശ്വസിക്കാൻ അബ്രഹാമിന്റെ സന്തതികൾ മാത്രം; ടൊവീനോയ്ക്ക് സൂപ്പർ സ്റ്റാറുകൾക്ക് പോലുമില്ലാത്ത മിനിമം ഗ്യാരണ്ടി; വെടി തീർന്ന് ദിലീപ്; പ്രതീക്ഷ നിലനിർത്തി നിവിൻ; പൃത്ഥിയുടെ വിജയം കൂടെ  മാത്രം; ദൂൽഖറിന് ചിത്രങ്ങളില്ല; ബോറടിപ്പിച്ച് കുഞ്ചാക്കോ ബോബൻ; നടിമാർ പൊടി പോലുമില്ല, സാന്നിധ്യം മഞ്ജു തന്നെ; പുതിയ താരോദയമായി പ്രണവ്; 2018ലെ മലയാളത്തിന്റെ താരങ്ങളുടെ പ്രകടനം ഇങ്ങനെയാണ്
മവനെ കൊല്ലാമെ വിടമാട്ടെ...! ആരാധകരെ ആവേശത്തിരയിലാഴ്‌ത്തി പേട്ടയുടെ പുതുപുത്തൻ ട്രെയിലർ; യൂത്തന്മാർ പോലും തോറ്റുപോകുന്ന സ്‌റ്റൈലൻ മേക്കോവറിൽ ചെറുപ്പം തിരിച്ചുപിടിച്ച് താരചക്രവർത്തി; രജനീകാന്ത്- കാർത്തിക്ക് സുബരാജ് കൂട്ടികെട്ടിൽ പിറക്കാൻ പോകുന്നത് ബ്രഹ്മാണ്ഡ ഹിറ്റെന്നുറപ്പിപ്പ് സമൂഹ മാധ്യമങ്ങളിൽ ആശംസാ പ്രവാഹം
അപ്പു ചേട്ടന് ലാൽ അങ്കിളിന്റെ ജീൻ തന്നെ;ഒരു പ്രാവശ്യം കേൾക്കുമ്പോൾ തന്നെ ഡയലോഗെല്ലാം മനഃപാഠമാക്കും; അച്ഛന്റെ മുന്നിൽ അഭിനയിക്കുന്നതിന് പേടിയുണ്ടായിരുന്നു; അച്ഛനും എന്നെപോലെതന്നെ നേർവസ് ആയിരുന്നു; മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് വിശേഷങ്ങളുമായി കല്യാണി പ്രിയദർശൻ
അവൾക്ക് കുറച്ച് വട്ടാണ്, അവൾ പല പുരുഷന്മാർക്കും കൂടെ കിടന്നിട്ടുണ്ടാവുംഎന്നീ കമന്റുകൾ ഏറ്റവുമധികം വേദനിപ്പിച്ചിട്ടുണ്ട്; പലർക്കൊപ്പവും അവൾ കിടന്നിട്ടുണ്ടാവും കമന്റ് പറഞ്ഞത് സിനിമയിൽ തന്നെയുള്ള ആൾ; ഏറെ വേദനിപ്പിച്ച അനുഭവങ്ങൾ തുറന്ന് പറഞ്ഞ് ആമേനിലെ നായിക