Cinema - Page 242

മറാത്തി മതഭ്രാന്തനായി യു.പി യിൽ നിന്നുമുള്ള മുസ്ലിം നടനഭിനയിക്കുന്ന കാവ്യനീതി; ചിത്രത്തിന്റെ ട്രെയിലറിൽ കാണിക്കുന്ന സംഭാഷണം സൗത്ത്‌ ഇന്ത്യക്കാരെ അപമാനിക്കുന്നത്; നവാസുദ്ദീൻ സിദ്ദിഖിയുടെ താക്കറെയ്ക്കെതിരെ നടൻ സിദ്ധാർത്ഥ്
മഹാഭാരത്തിൽ രണ്ട് കുടുംബങ്ങളുടെ കഥയെങ്കിൽ ഇന്ത്യയിൽ ഉള്ളത് ഒന്ന്; മന്മോഹൻസിങ് കഥ പറയുന്ന ദ ആക്‌സിഡന്റൽ പ്രൈംമിനിസ്റ്ററിന്റെ ട്രെയിലറെത്തി; അനുപം ഖേർ നായകനാകുന്ന ചിത്രത്തിനെതിരെ മുന്നറിയിപ്പുമായി മഹാരാഷ്ട്ര യൂത്ത് കോൺഗ്രസ്
150തിലേറെ ചിത്രങ്ങളിൽ മുടുക്കു മുതൽ തിരിച്ചുപിടിച്ചത് വെറും മുപ്പതോളം; ഒരാഴ്‌ച്ച പോലും തികയ്ക്കാനാവാതെ എൺപതോളം ചിത്രങ്ങൾ; മൊത്തം നഷ്ടം 500 കോടിയിലേറെ; ഫ്ളോപ്പുകളിലും റെക്കോർഡിട്ട വർഷം; കലക്ഷനിൽ മുമ്പൻ കൊച്ചുണ്ണിയും ഒടിയനും; മലയാളത്തിന് ആഗോള വിപണിയുണ്ടെന്ന് തെളിയിച്ച വർഷം; മാർക്കറ്റിങ്ങിൽ താരം ശ്രീകുമാരമേനോൻ തന്നെ; മലയാളം ബോക്സോഫീസിന്റെ ഫ്‌ളാഷ്ബാക്ക് ഇങ്ങനെയാണ്
എന്റെ കൺമുന്നിൽ പടത്തിന്റെ വ്യാജൻ അപ്ലോഡ് ആവുകയാണ്; കോടികൾ മുടക്കിയെടുത്ത സിനിമയുടെ വ്യാജ പതിപ്പിന് ഇട്ടിരിക്കുന്ന വില കേട്ടപ്പോൾ തകർന്നു പോയി; റിലീസ് ചെയ്ത് മൂന്നാം ദിവസം പുണ്യാളൻ 2 തമിഴ് റോക്കേഴ്സ് പകർത്തി വാങ്ങിയ കഥ പറഞ്ഞ് രഞ്ജിത്ത് ശങ്കർ
പിസ എന്ന ചിത്രത്തിലെ അഭിനയത്തിന് ലഭിച്ചത് 1000 രൂപ; പുതിയതായി പുറത്തിറങ്ങാനിരിക്കുന്ന സൂപ്പർ ഡീലക്സിലെ ഒരു രംഗത്തിന് വേണ്ടി വന്നത് 100 ടേക്കുകൾ:സിനിമ ഇല്ലാത്ത നേരങ്ങളിൽ കുട്ടികൾക്കും ഭാര്യയ്ക്കുമൊപ്പം ഇരിക്കാനാണ് ഇഷ്ടം; വിശേഷങ്ങൾ പങ്ക് വച്ച് വിജയ് സേതുപതി
മെറൂൺ നിറമുള്ള വെൽവറ്റ് ഗൗണിൽ അതീവ സുന്ദരിയായി അഡാറ് നായികയുടെ ഗ്ലാമർ ഫോട്ടോ ഷൂട്ട്; ബോളിവുഡ് സിനിമയ്ക്കായുള്ള പ്രിയാ വാര്യരുടെ ഫോട്ടോ ഷൂട്ട് കണ്ട് വിമർശനവുമായി സദാചാരവാദികൾ
മിന്നി.. മിന്നി...! ജൂണിലെ ആദ്യ ഗാനം എത്തി; രജിഷാ വിജൻ ഗംഭീര മേക്കോവറിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ അഹമ്മദ് കബീർ; ഇഫ്തി ഈണം പകർന്ന ഗാനത്തിന് മികച്ച പ്രതികരണം