Cinemaമമ്മുക്ക വളരെ ഓപ്പണാണ്;എന്തുകാര്യവും പറയാനും അഭിപ്രായങ്ങൾ ചോദിക്കാനും തർക്കിക്കാനും, ബഹളം വയ്ക്കാനും ഒക്കെ പറ്റും; മമ്മൂക്ക ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് കാണിക്കേണ്ട സ്ഥലത്ത് മാത്രം; ആത്മാർത്ഥ സൗഹൃദത്തിന്റെ കഥ പറഞ്ഞ് നടൻ സിദ്ദിഖ്26 Dec 2018 9:33 AM IST
Cinemaപത്ത് വർഷത്തോളം തൃഷ അടുത്ത സുഹൃത്തായിരുന്നു; പിന്നീട് പ്രണയത്തിലായി; എന്നാൽ ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ട് പോയില്ല; കരൺ ജോഹറിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ തൃഷയുമായുള്ള പ്രണയവും വിരഹവും തുറന്ന് പറഞ്ഞ് റാണദഗ്ഗുബട്ടി26 Dec 2018 8:38 AM IST
Cinemaകാമുകനൊപ്പം ക്രിസ്തുമസ് ട്രീ അലങ്കരിച്ചും പുൽക്കൂട് ഒരുക്കിയും നയൻസ്; ചെന്നെയിലെ നയൻസിന്റെ വസതിയിൽ നടന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെ ചിത്രങ്ങളും വൈറലാക്കി ആരാധകർ26 Dec 2018 8:21 AM IST
Cinemaഅച്യുതന് ശേഷം അള്ള് രാമചന്ദ്രനായി കുഞ്ചാക്കോയുടെ മാസ് എൻട്രി; വില്ലൻ ലുക്കിലുള്ള നടന്റെ പുതിയ ടീസറിന് വരവേല്പുമായി ആരാധകർ; അള്ള രാമചന്ദ്രന്റെ ടീസർ ട്രെന്റിങിൽ രണ്ടാമത്26 Dec 2018 8:07 AM IST
Cinemaമകൾ അറിനൊപ്പമുള്ള ആദ്യ ക്രിസ്തുമസ് കെങ്കേമമാക്കി അസിനും കുടുംബവും; ക്രിസ്മസ് പാപ്പയുടെ കുപ്പായം അണിഞ്ഞ അറിൻ അച്ഛൻ രാഹുലിന്റെ മടിയിൽ ഉറങ്ങിക്കിടക്കുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽമീഡിയ26 Dec 2018 7:52 AM IST
Cinemaക്രിസ്തുമസ് ദിനത്തിൽ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീപ്; പ്രഫസർ ഡിങ്കന് ശേഷം ദിലീപ് അഭിനയിക്കുക 'പറക്കും പപ്പനി'ൽ: ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ഫേസ്‌ബുക്ക് പേജിലൂടെ പുറത്ത് വിട്ട് താരം25 Dec 2018 12:50 PM IST
Cinemaമറ്റുള്ള താരങ്ങളുടെ സിനിമകൾ വിജയിക്കുമ്പോൾ അസൂയ തോന്നിയിട്ടുണ്ട്; യേശുക്രിസ്തുവായി അഭിനയിക്കാൻ വലി ആഗ്രഹം: ജയസൂര്യ25 Dec 2018 12:32 PM IST
Cinemaകേക്ക് മുറിച്ച് പ്രണവ് മോഹൻ ലാലിനൊപ്പം ക്രിസ്തുമസ് ആഘോഷിച്ച് മമ്മൂട്ടി; വീഡിയോ വൈറൽ25 Dec 2018 11:43 AM IST
Cinema20 ദിവസത്തെ ചിത്രീകരണം; ദീപികയുടെ നായകനാവാൻ ആവശ്യപ്പെട്ടത് മൂന്ന് കോടി രൂപ; ആസിഡ് ആക്രമണത്തിന്റെ കഥ പറയുന്ന ചപ്പകിൽ നിന്നും രാജ്കുമാർ റാവു പുറത്ത്25 Dec 2018 11:31 AM IST
Cinemaഹോട്ടൽമുറി വൃത്തിയാക്കാത്തത് ചോദ്യംചെയ്തു; മുറി വൃത്തിയാക്കാൻ നിങ്ങൾ രാജകുമാരിയല്ലല്ലോയെന്നാണ് ഹോട്ടൽ റിസപ്ഷനിസ്റ്റ്; വാടക തന്നില്ലെന്നും കളിയാക്കൽ; കേരളാ പൊലീസിൽ പരാതി കൊടുത്തിട്ടും ഫലമുണ്ടായില്ല; കന്നഡ നടി അക്ഷത പറയുന്നത്25 Dec 2018 10:19 AM IST
Cinemaഇഷ ഗുപ്തയുടെ ടോപ്‌ലെസ് ഫോട്ടോഷൂട്ട് വൈറലാകുന്നു; ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം; സൗന്ദര്യം ആസ്വദിക്കുന്നവർക്കു വേണ്ടിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ചത്; ബുദ്ധിമുട്ടുള്ളവർ കാണേണ്ടതില്ലെന്നും താരം24 Dec 2018 9:13 PM IST
Cinema'വിജയ് സേതുപതി എന്നാൽ വ്യത്യസ്തത എന്നാണ് അർത്ഥം, വ്യത്യസ്തത എന്നാൽ വിജയ് സേതുപതി എന്നും'; മക്കൾ സെൽവനെ വാഴ്‌ത്തി സൂപ്പർ സ്റ്റാർ രജനികാന്ത്; 'സീതാക്കാതി' ഒരുക്കിയ സംവിധായകൻ ബാലാജിക്കും അഭിനന്ദനം24 Dec 2018 4:04 PM IST