Cinema'എന്റെ ഉമ്മാന്റെ പേര്' സനിമാ കാണൂ; ക്രിസ്തുമസ് ഉർവശിക്കും ടോവിനോയ്ക്കും ഒപ്പം അടിച്ചു പൊളിക്കൂ; അവസരം തിയേറ്ററിൽ നിന്ന് അമ്മയ്ക്കൊപ്പം സെൽഫിയെടുത്ത് അയക്കുന്ന പത്ത് കുടുംബത്തിന്24 Dec 2018 3:38 PM IST
Cinemaഉർവശി ചേച്ചി ഒരു കാര്യത്തിലും ഡിമാന്റില്ലാത്ത ആൾ; ശാന്തികൃഷ്ണയും സിദ്ദിഖ് ഇക്കയും അനുകരിക്കേണ്ടവർ; വെറുതേ വന്ന് തല്ലുകൊള്ളുന്ന വില്ലൻ വേഷമല്ല മാരി ടുവിലേത്; അന്യഭാഷയിൽ അഭിനയിക്കുമ്പോളുള്ള വെല്ലുവിളി ഡയലോഗ് അർത്ഥമറിഞ്ഞ് സംസാരിക്കുക എന്നത്; എന്റെ ഉമ്മാന്റെ പേര് വിജയത്തിലേക്ക് കുതിക്കുമ്പോൾ മനസ് തുറന്ന് ടോവിനോ24 Dec 2018 11:32 AM IST
Cinemaകുളിമുറി സീനിൽ ലളിതചേച്ചിയുടെ ശബ്ദം മാത്രം; താൻ അഭിനയിച്ചിട്ടില്ലാത്ത സീൻ ഡബ്ബ് ചെയ്യണമെങ്കിൽ വേറെ കാശ് തരണമെന്ന് ചേച്ചി പറഞ്ഞു; പറയാതെ തന്റെ സീൻ എടുത്തതിന് പിണങ്ങി; ശോഭനയുള്ളതുകൊണ്ട് ആ നൃത്ത രംഗവും പാട്ടും കൃത്യമായി എഡിറ്റ് ചെയ്യാൻ സാധിച്ചു; മണിചിത്രത്താഴ് ഇറങ്ങി 25 വർഷം പിന്നിടുമ്പോൾ ഓർമ്മകൾ പങ്ക് വച്ച് സംവിധായകൻ ഫാസിൽ24 Dec 2018 10:01 AM IST
Cinemaആമീർ ഖാന്റെ സ്വപ്ന സംരഭമാണ് മഹാഭാരതം; കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ആമീർ ആഗ്രഹിക്കുന്നതിനാൽ തനിക്ക് അത് ചെയ്യാൻ സാധിക്കില്ല; കഥ പ്രേക്ഷകർക്ക് മുന്നിലെത്തുക വെബ്സീരീസായി; 1000 കോടിയിൽ ഒരുങ്ങുന്ന മഹാഭാരത്തിന്റെ അണിയറ വിശേഷങ്ങൾ പങ്ക് വച്ച് ഷാരൂഖ്24 Dec 2018 8:33 AM IST
Cinemaയാത്രയിലെ ചില ഭാഗങ്ങൾ കണ്ടു; മമ്മുക്കയുടെ പ്രകടനം മോഹിപ്പിക്കുന്നത്; വൈ.എസ്.ആറായി മെഗ്സാറ്റാർ എത്തുന്ന ചിത്രം യാത്രയുടെ ടീസർ കണ്ട് അമ്പരപ്പോടെ പൃഥിരാജ്24 Dec 2018 8:05 AM IST
Cinemaതമിഴ് നാട്ടിൽ ഹിറ്റൊരുക്കിയ രാക്ഷസന്റെ മേക്കിങ് വീഡിയോ പുറത്തിറക്കി അണിയറപ്രവർത്തകർ; അമലപോളും വിഷ്ണു വിശാലും നായികനായകന്മാരായ ചിത്രത്തിന്റെ അണിയറവിശേഷങ്ങൾ കാണാം24 Dec 2018 7:39 AM IST
Cinemaനാല് ഭാഷകളിൽ റീമേക്ക് ചെയ്ത് ബോളിവുഡ് ചിത്രം ക്വീൻ റീലിസിനൊരുങ്ങുന്നു; മലയാളത്തിൽ മഞ്ജിമ നായികയാകുമ്പോൾ മറ്റ് ഭാഷകളിൽ കാജലും തമന്നയും പരുൾ യാദവും നായികമാരാകും; ട്രെയ്ലറുകൾ കാണാം24 Dec 2018 7:30 AM IST
Cinemaലൂസിഫറിലെ ആ ഹൈ പ്രൊഫൈൽ അതിഥി ആരാണ്? സോഷ്യൽ മീഡിയയിലെ പ്രചാരണത്തിന്റെ സത്യാവസ്ഥ എന്താണ്? മുരളി ഗോപിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെമറുനാടന് മലയാളി23 Dec 2018 11:10 PM IST
Cinemaകുഞ്ഞാലി മരക്കാർ ഒരു ദൂരദർശിനിയിലൂടെ നോക്കുന്ന ചിത്രം കണ്ടു; ഇതു ചരിത്രത്തോട് നീതി പുലർത്തുന്നതാകണമെങ്കിൽ ശാസ്ത്ര ചരിത്രം തന്നെ തിരുത്തിയെഴുതണം; 16ാം നൂറ്റാണ്ടിൽ നടക്കുന്ന കഥയിൽ 17ാം നൂറ്റാണ്ടിൽ കണ്ടുപിടിച്ച ടെലിസ്‌കോപ്പുകൾ ഉപയോഗിക്കുന്നത് ചരിത്രപരമായ അബദ്ധം; വൈറലായി ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റ്23 Dec 2018 9:29 PM IST
Cinemaഒരു വർഷം കളരിയഭ്യസിച്ചു; ജിമ്മിൽ പോയി ശരീരവും നന്നാക്കി; മറ്റു ചിത്രങ്ങൾക്കൊന്നും ഡേറ്റ് നൽകാതെ ഒരു വർഷം പരിശീലനം നടത്തിയത് മാമാങ്കത്തിന് വേണ്ടി; ഒടുവിൽ ധ്രുവനെ ഒഴിവാക്കി മമ്മൂട്ടിയുടെ മാമാങ്കം23 Dec 2018 11:52 AM IST
Cinemaമെലിഞ്ഞുണങ്ങിയ സുന്ദരിയായത് 96 കിലോയിൽ നിന്നും; അതിശയിപ്പിക്കുന്ന മേക്ക് ഓവറിന്റെ കഥ വ്യക്തമാക്കി സാറാ അലിഖാൻ23 Dec 2018 11:45 AM IST
Cinemaഇത്തവണ ദൈവം കനിയും; ജയറാം നായകനായ 'ലോനപ്പന്റെ മാമോദീസ'യുടെ ട്രെയിലർ പുറത്തിറങ്ങി; ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പുറത്തുവിട്ട് ഫഹദ് ഫാസിൽ23 Dec 2018 11:31 AM IST