Cinema - Page 245

ഇത് ബ്രഹ്മാണ്ഡ ചവറുകളുടെ കാലത്ത് ഒരു കുളിർ തെന്നൽ; ഉർവശി തിരിച്ചുവരുന്നു അതി ശക്തമായി; ചിരിപ്പിച്ച് ഹരീഷ് കണാരൻ; ഈ ടൊവീനൊ ചിത്രത്തിന് കൊടുത്ത കാശ് വസൂലാവും; മുസ്ലിം ജീവിതത്തെകുറിച്ചുള്ള പൊതുബോധ നിർമ്മിതിയിൽ നിന്ന് മലയാള സിനിമയും കുതറിച്ചാടുന്നു; എന്റെ ഉമ്മാന്റെ പേര് ഒരു ഉർവശിയുടെ ചിത്രം
പ്രേക്ഷകരെ വടിയാക്കാൻ ലാൽ ജോസിന്റെ ഒരുമാതിരി അച്യുതൻ; സംവിധായകൻ തട്ടിൻപുറത്ത് തളച്ചത് പ്രേക്ഷകരെ; കെട്ടുറപ്പില്ലാത്ത കഥയിൽ നർമത്തിന്റെ മേമ്പൊടി ചാലിച്ച തട്ടിക്കൂട്ട് പടം; കണ്ടിരിക്കാൻ ആകെയുള്ളത് ചാക്കോച്ചന്റെ പ്രകടനം; ഇത് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകന്റെ തട്ടികൂട്ട് അച്യുതൻ
അന്വേഷണങ്ങൾക്ക് മറുപടി പറയാൻ വൈകിയതിന് മാപ്പ്; മാർഗഴി ഷോയുടെ തിരക്കിലായിരുന്നു; മണിച്ചിത്രത്താഴിന്റെ ഇരുപത്തഞ്ചാം വാർഷികത്തിൽ ആരാധകരോട് നന്ദിയും ഒപ്പം മാപ്പും പറഞ്ഞ് ശോഭന; വർഷങ്ങളിത്ര കഴിഞ്ഞിട്ടും ആ സിനിമ ആളുകൾ മറന്നിട്ടില്ലെന്നതും കൂടുതൽ അഭിനന്ദനങ്ങൾ നേടുന്നതും വലിയൊരു കാര്യമാണെന്നും നടി
കാസ്റ്റിങ് കൗച്ച് ചലച്ചിത്രമേഖലയിൽ പരസ്യമായ രഹസ്യം;  യുവതികൾ മാത്രമല്ല യുവാക്കളും ഇതിന് ഇരയാകുന്നു; മീടു കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം; തുറന്നുപറച്ചിലുമായി തെന്നിന്ത്യൻ മാദക റാണി നമിത
ഇത് മലബാറിന്റെ മരയ്ക്കാർ അല്ല.. ഹോളിവുഡിന്റെ മരയ്ക്കാർ..! പ്രിയദർശന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്; കുഞ്ഞാലി മരയ്ക്കാറായുള്ള മോഹൻലാലിന്റെ വേഷപ്പകർച്ചയിൽ ആകാംക്ഷയോടെ ആരാധകർ; കേരളത്തിന്റെ മരയ്ക്കാർ ഇങ്ങനെയല്ലെന്നും ഇത്, ബാഹുബലിയിലെ കട്ടപ്പയോ എന്നു ചോദിച്ചു സൈബർ ലോകം; റാമോജി ഫിലിം സിറ്റിയിലെ കൂറ്റൻ സെറ്റിൽ ഷൂട്ടിങ് പുരോഗമിക്കുന്നു
ഇതാ ഫഹദ് ഒരു അഭിനയ പ്രതിഭാസമായിരിക്കുന്നു ! ഞാൻ പ്രകാശൻ ഈ യുവനടന്റെ പ്രതിഭ തെളിയിക്കുന്ന വൺമാൻഷോ; ഇത് അടുത്തകാലത്തുകണ്ട ഫീൽ ഗുഡ് മൂവി; ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിച്ച് സത്യൻ അന്തിക്കാടും ശ്രീനിവാസനും; പെരുപ്പിച്ചുകാട്ടിയ ബ്രഹ്മാണ്ഡചിത്രങ്ങൾക്കിടയിൽ പ്രേക്ഷകഹൃദയത്തിലേക്ക് ഇതാ ഒരു കൊച്ചു ചിത്രം
സ്വപ്‌ന ബംഗ്ലാവ് നിന്നിരുന്ന മണ്ണ് കൈവിട്ടു പോകാതിരിക്കാൻ ഇതിഹാസ താരത്തിന്റെ ഭാര്യയുടെ നിയമ പോരാട്ടം; 96ാം വയസിൽ മറവി രോഗത്താൽ വലയുന്ന ദിലീപ് കുമാറിന്റെ ഭാര്യ സൈറയുടെ സഹായമഭ്യർത്ഥിച്ചത് പ്രധാന മന്ത്രിയോട്; 250 കോടി വിലമതിക്കുന്ന വസ്തുവിന്റെ തർക്കം ചൂടൻ ചർച്ചാ വിഷയം