Cinema - Page 236

കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഉദ്ഘാടന ചിത്രമായി ഖ്വ വാഡിസ് ഐഡ; വംശവെറിയുടേയും കൂട്ടക്കൊലയുടേയും വിറങ്ങലിപ്പിക്കുന്ന ചരിത്രം പറയുന്ന ചിത്രം
ലവ്: അന്താരാഷ്ട്ര നിലവാരത്തിൽ ഒരു മലയാള സിനിമ; ഖാലിദ് റഹ്മാന്റെ മൂന്നാമത്തെ ചിത്രവും ഗംഭീരം; പ്രശ്നമായത് ക്ലൈമാക്സ് പ്രേക്ഷകനെ ബോധ്യപ്പെടുത്താൻ കഴിയാത്തത്; ഷൈൻ ടോം-രജിഷ ജോഡിയോക്കാളും തിളങ്ങിയത് ഗോകുലൻ; ഇത് ഒരു പബ്ലിസ്റ്റിയുമില്ലാതെ ഇറങ്ങിയ ഒരു ഉഗ്രൻ സിനിമ
വാങ്ക്, ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ ഇസ്ലാമിക പതിപ്പ്; മത മൗലികവാദികളുടെ മസ്തകത്തിന് ഏൽക്കുന്ന മർദനം; വി കെ പിയുടെ മകൾ കാവ്യ പ്രകാശിന്റെ ആദ്യ സൃഷ്ടി പക്ഷേ ചലച്ചിത്രം എന്ന നിലയിൽ പരാജയം; ഉണ്ണി ആറിന്റെ കഥ തിരക്കഥയായപ്പോൾ പാളിച്ചകൾ പ്രകടം; തിളങ്ങി അനശ്വര രാജനും ഷബ്ന മുഹമ്മദും
കൊടുക്കൂ, ജയസൂര്യക്ക് ഒരു ദേശീയ പുരസ്‌ക്കാരം! മുഴു കുടിയനായി മലയാളത്തിന്റെ പ്രിയപ്പെട്ട നടന്റെ പരകായ പ്രവേശം; ക്യാപ്റ്റനോളം എത്തില്ലെങ്കിലും പ്രജേഷ് സെന്നിന്റെ വെള്ളം ഒരു ഫീൽഗുഡ് മൂവി; മഹാമാരിക്കാലത്തെ നീണ്ട അടച്ചിടലിനുശേഷമുള്ള ആദ്യ മലയാള ചിത്രം ആരേയും തിയേറ്ററിൽ നിരാശരാക്കില്ല
മാസ്റ്റർ: വിജയ് ഫാൻസിനുവേണ്ടിയുള്ള മാസ്റ്റർ പീസ്; പക്ഷേ കലാപരമായി നോക്കുമ്പോൾ പാണ്ടിപ്പടത്തിന്റെ തനിയാവർത്തനം; വിജയിയേക്കാൾ തിളങ്ങിയത് വില്ലനായ വിജയ് സേതുപതി; കൈതിയിൽ നിന്ന് എത്രയോ താഴേക്ക് പതിച്ച് സംവിധായകൻ ലോകേഷ് കനകരാജ്
മലയാള സിനിമക്ക് ഫഹദിന്റെ വാക്സിനേഷൻ! പ്രതിഭയുണ്ടെങ്കിൽ നിങ്ങൾക്ക് ഒന്നാന്തരം സിനിമ കുറഞ്ഞ മുടക്കുമുതലിൽ എടുക്കാം; പുർണ്ണമായും ഐ ഫോണിൽ ചിത്രീകരിച്ച ഈ ത്രില്ലർ തെളിയിക്കുന്നത് മഹാമാരിക്കാലത്തെ ചലച്ചിത്ര ലോകത്തിന്റെ അതിജീവനം; ടേക്ക് ഓഫിനുശേഷം വിസ്മയമായി വീണ്ടും മഹേഷ് നാരായണൻ; സീ യു സൂൺ മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ല്
ട്രെയിൻ ബെർത്തിലും വിമാനത്തിലും കാട്ടിലും അടക്കം വിചിത്രമായ സ്ഥലങ്ങളിൽ വച്ച് സ്വയംഭോഗം ചെയ്ത അനുഭവം സുഹൃത്തുക്കൾ ലാഘവത്തോടെ പറയുന്നത് കേട്ട് അത്ഭുതം തോന്നി; അന്ന് ഞാൻ പുരുഷനെക്കുറിച്ച് അറിയാത്ത ഒരിക്കലും അറിയാൻ സാധ്യത ഇല്ലാത്ത കുറേ കാര്യങ്ങൾ അറിഞ്ഞു; സ്വയംഭോഗത്തെക്കുറിച്ച് ബ്ലോഗിലൂടെ തുറന്നെഴുതി അർച്ചന കവി
ഇന്റിമേറ്റ് സീനുകളിൽ അയാൾ എന്നോട് മോശമായാണ് പെരുമാറിയത്; പലർക്കൊപ്പവും അത്തരം രംഗങ്ങൾ അഭിനയിച്ചിട്ടുണ്ടെങ്കിലും അപ്പോഴൊന്നും എനിക്ക് ഇങ്ങനെ തോന്നിയിട്ടില്ല; തമിഴ് സൂപ്പർ താരം അർജ്ജുനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ശ്രുതി ഹരിഹരൻ