Cinema - Page 235

ജയ് ഭീം, കണ്ണുനിറയാതെ കാണാനാവാത്ത ചിത്രം; ജാതിമൂലം കള്ളരായ ജനതയും പൊലീസ് നരനായാട്ടും നടുക്കുന്നത്; ഇത് ഇന്ത്യയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും കാണിക്കേണ്ട സിനിമ; സൂര്യ അതിഗംഭീരം; മലയാളി നടി ലിജോമോൾ ജോസഫിന്റേത് ഞെട്ടിക്കുന്ന പ്രകടനം; നമ്മുടെ സംവിധായകർക്ക് കണ്ടുപഠിക്കാൻ ഒരു തമിഴ് ചിത്രം കൂടി!
താരങ്ങളില്ല, ഹൈടെക്ക് സാങ്കേതിക വിദ്യയില്ല; 95 ശതമാനവും പുതുമുഖങ്ങൾ; എന്നിട്ടും തിങ്കളാഴ്ച നിശ്ചയം മനോഹരം; ഇത് സെന്ന ഹെഗ്‌ഡേയെന്ന സംവിധായകന്റെ ബ്രില്ല്യൻസ്; നായകൻ മനോജ് ഭാവിയുടെ താരം; ഇതാ ഒരു ലളിത സുന്ദര ചിത്രം!
ബലമില്ലാത്ത തിരക്കഥയും സംവിധാനവും; ജോജു ജോർജിന് ഒന്നും ചെയ്യാനില്ല; പൃഥ്വീരാജിന്റെ ഗസ്റ്റ് വേഷത്തിനും രക്ഷിക്കാനാവുന്നില്ല; ആശ്വാസം ഇതുവരെ മലയാളം പറയാത്ത ക്ലൈമാക്‌സ്; അടച്ചിടലിനു ശേഷമിറങ്ങിയ ആദ്യ മലയാള ചിത്രം നൽകുന്നത് നിരാശ
സർദാർ ഉദ്ധം ഒരു ക്ലാസിക്ക് ചിത്രം; ഇത് 21വർഷം കാത്തിരുന്ന് ബ്രിട്ടനോട് പകവീട്ടിയ ഉദ്ധം സിങിന്റെ ത്രസിപ്പിക്കുന്ന കഥ; ജാലിയൻ വാലാബാഗിലെ ക്രൂരതകൾ നടുക്കുന്നത്; പാട്ടും ഡാൻസും സംഘട്ടനങ്ങളം ഒന്നുമില്ലാതെ ക്ലീൻ മേക്കിങ്ങ്; വാരിയൻകുന്നൻ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കാണേണ്ട സിനിമ!
സണ്ണി: മലയാളത്തിനിന്ന് ഇതാ ഒരു വിശ്വസിനിമ; നൂറാമത്തെ ചിത്രത്തിൽ ജയസൂര്യയുടെ തകർപ്പൻ വൺമാൻ ഷോ; ഒരൊറ്റ കഥാപാത്രം മാത്രം മുഖ്യവേഷത്തിൽ എത്തുന്ന സിനിമ ചരിത്രം; പാസഞ്ചറിന്റെ സംവിധായകൻ ഒടുവിൽ തിരിച്ചുവരുമ്പോൾ!
ഭ്രമമല്ല അക്രമം! പൃഥ്വിരാജിന് നാണക്കേട്; ഇത് അന്ധാധൂൻ എന്ന ഹിന്ദിചിത്രത്തിന്റെ ആത്മാവില്ലാത്ത അനുകരണം; ബ്ലാക്ക് ഹ്യൂമർ വഴങ്ങാതെ പൃഥ്വി; ഹിന്ദി നായികയുടെ ലിപ് സിങ്കിങ്ങ് പോലും ശരിയാവുന്നില്ല; തിളങ്ങിയത് മമ്ത മോഹൻദാസ്
ഞാനുമൊരു പള്ളിയാണ്.. ഈ പള്ളിക്കെത്ര വിലയാകും.. ഞാൻ തരാം; വെള്ളാപ്പള്ളി ഈഴവ മനസിൽ കയറിയത് മാസ് ഡയലോഗിലൂടെ; തെരഞ്ഞെടുപ്പുകൾ ജയിച്ചത് യൂണിയൻ പ്രസിഡന്റുമാരെ പർച്ചേയ്സ് ചെയ്ത്; 25 വർഷമായി നിയമനങ്ങളെ പറ്റി എസ്എൻഡിപിയിൽ ചർച്ചയില്ല; തങ്ങളെ കൊണ്ട് എതിർവിഭാഗത്തെ ചീമുട്ട എറിയിച്ചു; വെള്ളാപ്പള്ളിയുടെ മുൻ വിശ്വസ്തൻ മറുനാടനോട് തുറന്നു പറയുന്നു
ആറ്റിൽ കളയേണ്ട കള; ടൊവീനോ ചിത്രത്തിനുവേണ്ടിയുള്ള തള്ളലുകൾ വ്യാജം; രണ്ടാം പകുതിയിൽ പകുതിയോളം മനസ്സു മടുപ്പിക്കുന്ന തല്ലോട് തല്ല്; ഇത് ആദിവാസിയെ അപമാനിക്കുന്ന ചിത്രം; സ്വത്വഷുഡു വാദം മലയാള സിനിമയ്ക്കും ഭീഷണിയാവുമ്പോൾ
ദൃശ്യത്തേക്കാൾ കിടിലൻ ദൃശ്യം 2; ഇവിടെ താരം കഥയാണ്; അതിഗംഭീര തിരക്കഥ; ലാലിനൊപ്പം തകർത്ത് അഭിനയിച്ച് മുരളി ഗോപിയും; ഇത് കോവിഡാനന്തര മലയാള സിനിമയിലെ ആദ്യ മൊഗാഹിറ്റ്; ലാൽ ആരാധകർക്ക് വീണ്ടും ആഘോഷിക്കാം; ജിത്തു ജോസഫിന് നൽകാം ഒരു കുതിരപ്പവൻ!
ജാവ സിമ്പിളാണ്, പക്ഷേ പവർ ഫുള്ളും! കഥയിലും അവതരത്തിലുമൊക്കെ ഗംഭീര മികവ് പുലർത്തി ഓപ്പറേഷൻ ജാവ; നവാഗത സംവിധായകൻ തരുൺ മൂർത്തി തിരമലയാളം കാത്തിരുന്ന പ്രതിഭ; കൃത്യമായ രാഷ്ട്രീയവും ചിത്രം ഉയർത്തുന്നു; താരങ്ങളില്ലാതെയും നിങ്ങൾക്ക് ഹിറ്റുണ്ടാക്കാം; ഈ വർഷത്തെ ലക്ഷണമൊത്ത ത്രില്ലർ ജാവ തന്നെ