Cinema varthakal - Page 15

83-ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാംനെറ്റ് മികച്ച ചിത്രം; നാല് പുരസ്കാരങ്ങളുമായി  വൺ ബാറ്റിൽ ആഫ്റ്റർ അനദർ; മികച്ച നേട്ടവുമായി നെറ്റ്ഫ്‌ളിക്‌സ് സീരീസ് അഡോളസെൻസ്‌
മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സ് ഒരുക്കുന്ന ആക്ഷൻ ത്രില്ലർ; നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആന്റണി വർഗീസ് ചിത്രം; കാട്ടാളൻ മെയ് 14ന് തീയേറ്ററുകളിലേക്ക്
ദളപതിയെ ബിഗ് സ്‌ക്രീനിൽ കാണാൻ ജനനായകൻ തന്നെ വേണമെന്നില്ല!! പൊങ്കൽ ആഘോമാക്കാൻ ഇതാ..വിജയ്‌യുടെ സമ്മാനം; ചിത്രം തെരി റി റീലീസ് ചെയ്യും; ബ്ലഡി സ്വീറ്റ് എന്ന് ആരാധകർ
നിലവാരമില്ലാത്ത കഥയും മോശം മേക്കിംഗും; ഇന്ത്യയിലെ ആദ്യത്തെ എ.ഐ ഹീറോ ചിത്രം; പ്രഭാസിന്റെ അഭിനയമായിരുന്നു യഥാർത്ഥ കോമഡി; റിലീസിന് പിന്നാലെ രാജാസാബിന് ട്രോൾ മഴ
അതിർത്തി വിട്ട് കഴിഞ്ഞാൽ പിന്നെ ഇവർക്ക് പ്രശ്നമില്ലലോ..; അന്ന് സേ ഇറ്റ് എന്ന് പറഞ്ഞവർ തന്നെ ഇന്ന് സ്ത്രീകളെ മോശമായി കാണിക്കുന്നു..!! കെജിഎഫ് സ്റ്റാറിന്റെ ടോക്സിക് ടീസർ പുറത്തുവന്നതോടെ തിരികൊളുത്തിയ വിവാദം; ഗീതു മോഹൻദാസിന്റെ ആ ഫ്രെയിമിൽ തെളിഞ്ഞത് മുഴുവൻ അശ്ലീലം; രാജൻ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് ജോബി ജോർജ്