Cinema varthakal - Page 16

നന്മ പടം എടുക്കില്ലെന്ന് അറിയാം, ഇതൊക്കെ കുറച്ചു ഓവർ അല്ലേ; യാഷിൻറെ ആക്ഷനും മാസും, ഒപ്പം അശ്ലീലതയും; അന്ന് കസബയ്‌ക്കെതിരെ വിമർശനം, ഇപ്പോൾ സ്ത്രീശാക്തീരണം മറന്നോ എന്ന് നെറ്റിസൺസ്; ടോക്സിക് ടീസർ റിലീസിന് പിന്നാലെ ഗീതു മോഹൻദാസിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ
ആ ചാനൽ ആരോ ഹാക്ക് ചെയ്തു, ഞങ്ങളുടെ വരുമാനമാർഗമായിരുന്നു അത്; തളർന്നിരിക്കാൻ പാടില്ലെന്ന്  മനസിലായി; ഇൻസ്റ്റഗ്രാമിലൂടെ ഒരുപാട് പേർ അന്വേഷിച്ചതിനാൽ ആ തീരുമാനം എടുത്തെന്ന് പാർവതി വിജയ്
നാളൈ നാളൈ നാളൈ എൻട്രു ഇൻഡ്രൈ ഇഴയ്കാതെ..നീ ഇൻഡ്രൈ ഇഴയ്കാതെ..!! ആരെയും കൂസാതെ അണ്ണന്റെ അവസാന ഓഡിയോ ലോഞ്ച് വേദിയിൽ നിന്ന് പാട്ട് പാടിയ മമിത; എല്ലാം കണ്ട് കിളി പോയിരുന്ന് ദളപതിയും; സോഷ്യൽ മീഡിയയിൽ ചൂടോടെ ട്രോളുകൾ
പരാശക്തിയുമായി എത്താൻ ഉറച്ച് രവി മോഹൻ; ഇതോടെ പൊങ്കലിന് തമിഴ് മണ്ണ് രാഷ്ട്രീയ പോർക്കളമാകുന്ന കാഴ്ച; ഒരു സമയത്ത് നീയെൻ സ്വന്ത അണ്ണൻ എന്ന് വിളിച്ച ശിവ കാർത്തിക് ദളപതി വിജയ് യുമായി രണ്ടുംകല്പിച്ച് ഏറ്റുമുട്ടും; സിനിമ കാണാൻ ആവേശത്തിൽ ആരാധകർ