Cinema varthakal - Page 17

മാറ്റങ്ങൾ വരുത്തിയിട്ടും ഒന്നും ശരിയാകുന്നില്ല; സെൻസർ സർട്ടിഫിക്കറ്റ് നല്‍കാതെ ബോർഡ് അധികൃതർ; ദളപതി വിജയ് യുടെ അവസാന ചിത്രം ജനനായകൻ റിലീസ് പ്രതിസന്ധിയിൽ; പ്രതികരിച്ച് ടിവികെ
ബിജു മേനോനും ജോജു ജോർജും പ്രധാന വേഷത്തിലെത്തുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ; ജീത്തു ജോസഫ് ഒരുക്കുന്ന വലതുവശത്തെ കള്ളന്റെ ടീസർ പുറത്ത്; ചിത്രം ജനുവരി 30ന് തിയേറ്ററുകളിലെത്തും
സ്വന്തമായി എന്തെങ്കിലുമുണ്ടോ?; 400 കോടി പടത്തിന്റെ ട്രെയ്‌ലറിൽ ഗൂഗിൾ ജെമിനി ലോഗോ; വാട്ടർ മാർക്ക് പോലും മാറ്റാൻ മറന്ന് പോയോയെന്നും നെറ്റിസൺസ്; റിലീസിന് മുന്നേ ജനനായകൻ എയറിൽ
നായ്ക്കൾക്കിടയിൽ നിസ്സഹായനായി ഇരിക്കുന്ന കുര്യച്ചൻ; ചതിക്ക് ചതി, അതാണ് ചേട്ടത്തിയുടെ നിലപാട്;  ഈ സീൻ കൂടി വേണമായിരുന്നു; വൈറലായി എക്കോയുടെ ഫാൻ-മെയ്ഡ് ക്ലൈമാക്സ് വീഡിയോ
നാളൈയ് തീർപ്പിലൂടെ അച്ഛന്റെ ആ വലിയ ആഗ്രഹം നടത്തികൊടുത്ത മകൻ; കൊച്ചുപ്രായത്തിൽ തന്നെ കളിയാക്കലുകൾക്ക് നടുവിൽ ഒറ്റപ്പെട്ട ജീവിതം; എന്നിട്ടും അവൻ തളർന്നില്ല; റൊമാന്റിക് ഹീറോയായി ഖുഷിയിലൂടെ തിളങ്ങി ഷാജഹാനിലൂടെ അതിവേഗം ജനമനസ്സുകളിൽ; ഗില്ലിയിലൂടെ മാസ്സ് ഇമ്പാക്ട് സൃഷ്ടിച്ച് ജനങ്ങളുടെ നായകനായ മുഖം; നിലപാടുകളുടെ രാജാവ് സിനിമയിൽ ഫുൾസ്റ്റോപ്പിടുമ്പോൾ