Cinema varthakal - Page 18

പാമ്പിന്റെ ബീജം ചേര്‍ത്ത കോക്‌ടെയില്‍; അതാണ് തന്റെ ശബ്ദത്തിന്റെ രഹസ്യം; വോക്കല്‍ കോഡുകള്‍ മികച്ചതാകും; വെളിപ്പെടുത്തി അമേരിക്കന്‍ ഗായിക ജെസീക്ക സിംപ്‌സണ്‍
വെറുപ്പിന്റെ ആശയത്തെ സിനിമയിലും സിനിമയിലൂടെ പുറത്തും ലോകത്തിന് കാട്ടിയ ധീരതയ്ക്ക് നന്ദി; ചങ്കൂറ്റം പണയം വെക്കാത്തവന്‍; മുരളി ഗോപിയുടെ ഈദ് ആശംസയ്ക്ക് കമന്റുകളുടെ പൂരം
എല്ലാവർക്കും സിനിമയെ അവരുടേതായ രീതിയിൽ വ്യാഖ്യാനിക്കാൻ അവകാശമുണ്ട്, ഞാൻ മൗനം പാലിക്കും; ഇടതുപക്ഷം ഇപ്പോൾ തീവ്ര വലതു പക്ഷം; വിവാദങ്ങളോട് പ്രതികരിച്ച് മുരളി ഗോപി
എമ്പുരാന്‍ കണ്ടിട്ടില്ല, എങ്ങനെയുണ്ടെന്ന് അറിയില്ല; എന്നാല്‍ ചിലര്‍ക്ക് ഈ ചിത്രം അത്ര പിടിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല; സംഘപരിവാറിനെതിരെ ഉന്നംവച്ച് പരിഹാസ പോസ്റ്റുമായി വിടി ബല്‍റാം
വീണ്ടു ദൗര്‍ഭാഗ്യം; വിക്രം ചിത്രം വീര ധീര ശൂരന്റെ റിലീസിന് ഇടക്കാല സ്റ്റേ; ചിത്രത്തിന്റെ ഒ.ടി.ടി അവകാശത്തെ ചൊല്ലി നിയമപ്രശ്‌നം; തമിഴ്‌നാട്ടില്‍ അടിച്ച് കേറി എമ്പുരാന്‍
ഗെയിം ചേഞ്ചറും പ്രതീക്ഷകൾ തെറ്റിച്ചു; ഇനി ആര്‍സി 16; രാം ചരൺ നായകനാകുന്ന അടുത്ത ചിത്രത്തിന്റെ ബിഗ് അപ്ഡേറ്റ് നാളെ പുറത്തിറങ്ങും; അണ്ണാ...ഇതെങ്കിലുമെന്ന് ആരാധകർ