Cinema varthakal - Page 19

സിനിമ സെറ്റിലെ ലഹരി ഉപയോഗം; ജാഗ്രതാ സമിതി രൂപീകരിക്കാന്‍ ഒരുങ്ങി ഫെഫ്ക; ലക്ഷ്യം നിരോധിത ലഹരിയുടെ വ്യാപനം സിനിമാ മേഖലയില്‍ പടരുന്നത് തടയുക എന്നത്; ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍
ഈ താടി ഇവിടെ ഇരുന്നാല്‍ ആര്‍ക്കാടാ പ്രശ്‌നം? വരുന്നത് ത്രില്ലര്‍ മൂവി; ചിരിയില്‍ തുടങ്ങി ഒടുക്കം സീരിയസ്; മോഹന്‍ലാല്‍ ചിത്രം തുടരും ട്രെയിലര്‍ പുറത്ത്; വീഡിയോ
ലൈറ്റ് ക്യാമറ ഹോളിഡേ; ക്ലാസ് കട്ട് ചെയ്യേണ്ട; എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി...; മാര്‍ച്ച് 27ന് അവധി നല്‍കി ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍
ഈ പടക്കളത്തിലേക്കാണല്ലോ ദൈവമേ സ്പ്ലെൻഡറും കൊണ്ട് ഇറങ്ങിയത്; മോഹൻലാൽ ചിത്രങ്ങളുടെ പോസ്റ്റർ പങ്ക് വെച്ച് തരുൺ മൂർത്തി; ഇവിടെ രണ്ടും പോകും അതാണ് മുതലെന്ന് ആരാധകർ
2016 ല്‍ റമ്മിയുടെ പരസ്യം ചെയ്യാനായി സമീപിച്ചു; കുറച്ച് മാസത്തിനുള്ളില്‍ അത് തെറ്റാണെന്ന് മനസിലായി; ഒരു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് ഉള്ളതുകൊണ്ട് എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല; കോണ്‍ട്രാക്റ്റ് അവസാനിച്ചതിന് ശേഷം പിന്നെ പരസ്യം ചെയ്തിട്ടില്ല; പ്രകാശ് രാജ്‌