Cinema varthakal - Page 14

മാർച്ച് കലണ്ടർ കത്തും...; ഗെയിം ഓഫ് ത്രോണ്‍സിലെ ആ സൂപ്പർതാരത്തെയും എംപുരാനിലെത്തിച്ച് സംവിധായകൻ ബുദ്ധി; ബോറിസ് ഒലിവര്‍ ആയി ജെറോം ഫ്‌ളിന്‍ നിറഞ്ഞാടും; ആകാംക്ഷയിൽ ആരാധകർ!
സിനിമയെ സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കണം; അര്‍ത്ഥപൂര്‍ണമായ ആശയവിനിമയത്തിലൂടെ പരിഹരിക്കാന്‍ ശ്രമിക്കണം;   നിര്‍മാതാക്കളുടെ സമരത്തിനെതിരെ പ്രമേയം അവതരിപ്പിച്ച് സംവിധായകര്‍
സ്വത്തുക്കളുടെ അഞ്ചിലൊന്ന് വിഹിതം തരണം; എവിഎം സ്റ്റുഡിയോസും എവിഎം പ്രൊഡക്ഷന്‍സും തമ്മില്‍ സിനിമാ വിപണനത്തിലുള്ള മത്സരം തടയണം; സ്വത്തുക്കള്‍ വിഭജിക്കണം; തര്‍ക്കം കോടതിയില്‍
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചുള്ള ചിത്രം പുറത്ത്; ഒപ്പം ഗ്രേസ് ആന്റണിയും സംവിധായകനു;േ മഹേഷ് നാരായണന്‍ ചിത്രത്തിലെ ലെക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്നുള്ള ചിത്രങ്ങള്‍ വരുന്നത് ഇതാദ്യം
സംവിധായകന്‍ ശങ്കറിന് തിരിച്ചടി; എന്തിരന്‍ കോപ്പിയടിയില്‍ 10.11 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി ഇഡി; സംവിധായകന്റെ ഉടമസ്ഥതയിലുള്ള മൂന്ന് വസ്തുക്കള്‍ കണ്ടുകെട്ടി; നടപടി പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍