Cinema varthakal - Page 13

ഷെയ്ൻ നിഗം പോലീസ് യൂണിഫോമിൽ വീണ്ടും എത്തുന്ന ദൃഢം; ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന്റെ റിലീസ് പോസ്റ്റർ പുറത്ത്; നവാഗതനായ മാർട്ടിൻ ജോസഫ് ഒരുക്കുന്ന ചിത്രം മാർച്ചിൽ തിയറ്ററുകളിലെത്തും
പ്രണയദിനത്തിൽ അവർ ഒന്നിക്കുന്നു; നടി മൃണാൾ താക്കൂറും ധനുഷും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്; കല്യാണം ഫെബ്രുവരി 14ന് നടക്കും?; പ്രചരിക്കുന്ന വാർത്തകളിലെ സത്യമെന്ത്?
അവളുടെ കണ്ണുകൾക്ക് പറയാനുള്ളത് ഒരുപാട് കഥകൾ; ഒന്ന് വിടരും മുമ്പ് കൊഴിഞ്ഞുപോയ കുഞ്ഞ് മകൾ!! വെള്ളിനക്ഷത്രത്തിലെ ആ കുസൃതിക്കാരി ഇന്നും ഓർമകളിൽ; ഹൃദ്യമായ കുറിപ്പുമായി വിനയൻ
മരിച്ചവ‍ർക്കും നീതി വേണമല്ലോ, ജീവിച്ചിരിക്കുന്നവരല്ലേ അതുനൽകേണ്ടത്; സസ്പെൻസ് നിറയ്ക്കുന്ന ട്രെയിലർ; ജീത്തു ജോസഫ് ഒരുക്കുന്ന ക്രൈം ഡ്രാമ; വലതുവശത്തെ കള്ളൻ ട്രെയിലർ പുറത്ത്