Cinema varthakal - Page 12

അഖിൽ സത്യൻ ഒരുക്കുന്ന ഫാന്റസി ഹൊറർ കോമഡിയിൽ വല്യച്ഛനായി ജനാർദ്ദനൻ; ക്യാരക്ടർ പോസ്റ്റർ പുറത്ത്; നിവിൻ പോളി നായകനാകുന്ന ചിത്രം ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തും
ധുരന്ധർ സാങ്കേതികമായും ക്രാഫ്റ്റ് പരമായും മികച്ച് നിൽക്കുന്ന പ്രൊപ്പഗാണ്ട സിനിമ; ദി താജ് സ്റ്റോറി, ദി ബംഗാൾ ഫയൽസ് എന്നീ സിനിമകളേക്കാൾ അപകടകരം; കടുത്ത വിമർശനവുമായി ധ്രുവ് റാഠി
എനിക്കൊന്നും ഒരിക്കലും അങ്ങനെ ചിന്തിക്കാനേ കഴിയില്ല..; നമ്മളൊക്കെ അത് ഉള്ളിലൊതുക്കും; പക്ഷെ ശ്രീനിയെ സംബന്ധിച്ച് അങ്ങനെ ഉണ്ടായിട്ടില്ല..; തുറന്നുപറഞ്ഞ് ജഗദീഷ്
തന്റെ പേര് വിളിച്ചതും നിറഞ്ഞ പുഞ്ചിരിയോടെ വേദിയിലേക്ക് ഓടിയെത്തിയ നടി; പെട്ടെന്ന് തൊട്ട് അടുത്ത് നിന്ന നടന്റെ അതിരുവിട്ട പ്രവർത്തി; കെട്ടിപ്പിടിച്ച് തോളിൽ ചുംബിച്ചതോടെ വിവാദം
ബീഫ് എന്ന് കേട്ടയുടന്‍ വാളെടുത്തു; ഐഎഫ്എഫ്‌കെയെ ഞെരിച്ചുകൊല്ലാന്‍ കേന്ദ്രത്തിന്റെ ശ്രമം;  ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റത്തിനുമുന്നില്‍ ഐഎഫ്എഫ്‌കെ മുട്ടുമടക്കില്ല: മുഖ്യമന്ത്രി
തന്തപ്പേര് മികച്ച ജനപ്രിയ ചിത്രമായി തെരഞ്ഞെടുത്തു; ഫിപ്രസി പുരസ്കാരം സഞ്ജു സുരേന്ദ്രൻ സംവിധാനം ചെയ്ത ഖിഡ്കി ഗാവിന്; മുപ്പതാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ
നടിക്ക് ചുറ്റും ഇച്ചപൊതിയുന്ന പോലെ പയ്യന്മാർ; ശരീരത്തിൽ സ്പർശിച്ചും ധരിച്ചിരുന്ന ഡ്രസ്സ് അടക്കം വലിച്ചൂരാൻ ശ്രമിച്ച് കൂട്ടം; ആരാധകരുടെ അതിരുവിട്ട പ്രവർത്തിയിൽ താരത്തിന് അസ്വസ്ഥത