Cinema varthakal - Page 11

ഷാരൂഖ് ഖാന് പിന്നാലെ ആമിര്‍ ഖാനും മുംബൈയിലെ താമസം മാറുന്നു; ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ആമിറിന്റെ കെട്ടിടം ഉടന്‍ പുനര്‍നിര്‍മ്മിക്കുന്നതിന് വേണ്ടിയാണ് മാറ്റം എന്നാണ് റിപ്പോര്‍ട്ട്
മലയാള സിനിമാ ഇന്‍ഡസ്ട്രിക് അഭിമാനിക്കാം ഇതുപോലെ വെടിച്ചില്ല് കലാകാരന്മാരെ കിട്ടിയതില്‍; അജയന്റെ രണ്ടാം മോഷണം ചിത്രത്തിന്റെ വിഎഫ്എക്സ് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍; ഏറ്റെടുത്ത് സോഷ്യല്‍ ലോകം
നടിമാര്‍ക്ക് സെറ്റില്‍ ബുദ്ധിമുട്ടുണ്ടായാല്‍ ഉത്തരവാദിത്തം നിര്‍മാതാക്കള്‍ക്ക്; ഹേമ കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍
നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ; ഷൈന്‍ ടോം ചാക്കോ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ദ് പ്രൊട്ടക്ടര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്