FILM REVIEW - Page 11

നനഞ്ഞ പടക്കമായ നാരദൻ; ഇത് സിനിമയല്ല വെറും ഡോക്യുഫിക്ഷൻ; ഒരു ഫിലിം മേക്കർ എന്ന നിലയിൽ ആഷിക്ക് അബു സമ്പൂർണ്ണ പരാജയം; ഉണ്ണി ആറിന്റെ തിരക്കഥ ചവറ്; തങ്ങളുടെ രാഷ്ട്രീയം പറയാനായി തട്ടിക്കൂട്ടിയുണ്ടാക്കിയ ഡയലോഗുകൾ ബാധ്യത; ആശ്വാസം ടൊവീനോയുടെ കരിസ്മാറ്റിക്ക് പ്രകടനം
സ്റ്റൈലിഷ് മമ്മൂട്ടി റീലോഡഡ്! ഭീഷ്മപർവത്തിലെ കിടിലൻ പ്രകടനവുമായി മമ്മൂക്കയുടെ തിരിച്ചുവരവ്; അമൽനീരദ് ചിത്രം ചടുലമായ ഫാമലി ത്രില്ലർ; കട്ടയ്ക്ക് നിൽക്കുന്ന പ്രകടനവുമായി ഷൈൻ ടോം ചാക്കോയും സൗബിൻ ഷാഹിറും; ബിജിഎമ്മും ദൃശ്യവിന്യാസവും സൂപ്പർ; കപ്പോളയുടെ ഗോഡ്ഫാദറിന്റെ ഒരു വേർഷൻ കൂടി
കൈനീട്ടാൻ മുന്നിലിനി ആരുമില്ല; ഇരുൾ പടർന്ന ജീവിതവുമായി കുറെ മനുഷ്യർ മുന്നിലെത്തുമ്പോൾ നമ്മളെങ്ങനെ കണ്ണടക്കും? പ്രകൃതി താണ്ഡവമാടിയ കൂട്ടിക്കലും കൊക്കയാറുമുള്ള കുടുംബങ്ങൾ നിങ്ങളുടെ മുൻപിൽ കൈനീട്ടുകയാണ്; ഇന്ന് കാരുണ്യത്തിനായി നിങ്ങളുടെ മുൻപിലെത്തുന്നത് മുണ്ടക്കയത്ത് താമസിക്കുന്ന ഡിഗ്രി വിദ്യാർത്ഥിനിയാണ്: അമല മേരിയുടെ പഠനം പൂർത്തിയാക്കാൻ നമുക്ക് കൈകോർക്കാം
ചൂടുകുറഞ്ഞുപോകുന്ന വെയിൽ; ന്യൂജൻ സൂപ്പർസ്റ്റാർ ഷെയിൻ നിഗത്തിന്റെ പുതിയ ചിത്രം പാളിപ്പോയ പരീക്ഷണം; മേക്കിങ്ങിലെ മികവ് തിരക്കഥയിൽ കാണുന്നില്ല; അമ്മ വേഷത്തിലെത്തിയ ശ്രീരേഖയുടെ അസാധ്യ പ്രകടനം; കട്ടക്കലിപ്പൻ വേഷത്തിൽ ഷെയിൻ ടൈപ്പാവുന്നുവോ?
കൂട്ടിക്കലും കൊക്കയാറിലും ജീവൻ വാരിയെടുത്തവർക്ക് ഇന്ന് കുറ്റബോധം; ചുവപ്പുനാടയിൽ കുരുങ്ങി എല്ലാം നഷ്ടപ്പെട്ടവർ നരകിക്കുമ്പോൾ സഹായിക്കാൻ മറുനാടൻ രംഗത്തിറങ്ങുന്നു; അഭയാർത്ഥികളായ മനുഷ്യരെ കാക്കാൻ ഒരുമിക്കാം
നേനു ചാല ഡെയ്ഞ്ചറസ്; ഇത് ആരാധകർക്കായുള്ള ലാലേട്ടേന്റെ അഴിഞ്ഞാട്ടം! സംവിധായകൻ അവകാശപ്പെട്ടതു പോലെ പക്കാ മാസ് മസാല; ബോട്ടോക്സ് ഇഞ്ചക്ഷൻ മൂലം ഭാവാഭിനയം അസാധ്യമായി എന്ന് സംശയിച്ചവർക്കുള്ള മഹാനടന്റെ മറുപടി; തിളച്ചു മറിയുന്ന ലാലിസം കാണേണ്ടവർക്ക് ആറാട്ടിന് ടിക്കറ്റ് എടുക്കാം!
മലം വാരുന്ന തൊഴിലാളിയുടെ തലയിൽ തൂറുന്ന മന്ത്രി! ടോയ്ലറ്റ് ഇല്ലാത്തതിനാൽ ഡ്രസിങ്ങ് റൂമിൽ കുപ്പിയിൽ മൂത്രമൊഴിക്കുന്ന ടെക്സ്റ്റെൽ ജീവനക്കാരി; ഗ്രേറ്റ് ഇന്ത്യൻ കിച്ചണിനോട് കിടപിടിക്കുന്ന സിനിമയുമായി വീണ്ടും ജിയോബേബി; സ്വാതന്ത്ര്യ സമരം എന്ന ആന്തോളജി സിനിമ ഒരു കൾച്ചറൽ ഷോക്ക്