Cinemaകോളജിലെ ചെഗുവേര ഗൾഫിൽ ദീനിയായപ്പോൾ; ശക്തമായ പ്രമേയത്തെ കഥ വഴിതിരിച്ചുവിട്ട് കുളമാക്കുന്നു; മതത്തെ തൊടുമ്പോൾ ഇഖ്ബാൽ കുറ്റിപ്പുറത്തിനും കൈ വിറക്കുന്നു; ഈ ഓൾഡ് ജനറേഷൻ മോഡൽ ലാൽജോസിന് നാണക്കേട്; പലയിടത്തും ലാഗും ബോറടിയും; 'മ്യാവൂ' വെറും പുറം പൂച്ച് സിനിമഅരുൺ ജയകുമാർ26 Dec 2021 1:52 PM IST
Cinemaമലയാളത്തിന്റെ മാൻഡ്രേക്ക്! മോളിവുഡിന്റെ ചെറിയ ബജറ്റിലെടുത്ത ആദ്യ സൂപ്പർ ഹീറോ മോശമായില്ല;പരീക്ഷണം എന്ന നിലയിൽ കൈയടിച്ച് സ്വാഗതം ചെയ്യേണ്ട ചിത്രം; ബേസിൽ ജോസഫിനും ടൊവീനോക്കും അഭിമാനിക്കാം; നായകനെ വെല്ലുന്ന വില്ലൻ; കുട്ടികൾക്കായി ഒരു ഉത്സവകാല ചിത്രം; മിന്നൽ മുരളി മിന്നിത്തിളങ്ങുമ്പോൾഅരുൺ ജയകുമാർ25 Dec 2021 12:58 PM IST
Cinemaസംഘട്ടനത്തിന്റെ സൗന്ദര്യം! ഒരു കട്ടലോക്കൽ പൂരപ്പറമ്പിൽ രണ്ടുമണിക്കുർ ചെലവിട്ട അതേ അനുഭവം; തിരക്കഥയുടെ ബലക്കുറവിനെ കവച്ചുവെക്കുന്നത് മേക്കിങ്ങിലെ സൗന്ദര്യം; കൊലകൊല്ലിയായി ആന്റണി വർഗീസ്; ടിനു പാപ്പച്ചൻ പേര് നിലനിർത്തുന്നു; 'അജഗജാന്തരത്തിന്' ടിക്കറ്റ് എടുക്കാംഅരുൺ ജയകുമാർ24 Dec 2021 11:45 AM IST
Cinemaസലീം കുമാറിന് ഇനിയുമൊരങ്കത്തിന് ബാല്യമുണ്ട്; ശ്രീനാഥ് ഭാസി, ബാലു വർഗ്ഗീസും മത്സരിച്ച് അഭിനയിക്കുന്നു; ബോഡി ഷെയിമിങ്ങും ഡബിൾ മീനിങ്ങുകളും ഇല്ലാത്ത ക്ലീൻ കോമഡി; സനൂപ് തൈക്കൂടം എന്ന നവാഗത സംവിധയകന് അഭിമാനിക്കാം; സുമേഷ് ആൻഡ് രമേഷ് ശരിക്കും ഒരു ഫീൽഗുഡ് മൂവിഎം റിജു22 Dec 2021 4:42 PM IST
Cinemaപുഷ്പ എന്ന വീണപൂവ്; അല്ലു അർജുന്റെ പുതിയ ചിത്രം 'കത്തി'യുടെ പെരുങ്കളിയാട്ടം; കണ്ണും കൈയും കെട്ടിയിട്ടും വില്ലന്മാരെ തലകൊണ്ട് ഇടിച്ചിടുന്ന സംഘട്ടനരംഗങ്ങൾ; സൈക്കോ ഷമ്മിയെ അനുകരിച്ച് ഫഹദ്; ഗ്ലാമർ പ്രദർശനമല്ലാതെ മറ്റൊന്നും ചെയ്യാനില്ലാതെ നായിക; ഷെയിം ഓൺ അല്ലു; പുഷ്പ ഒരു പറ്റിപ്പുതന്നെ!എം റിജു18 Dec 2021 5:20 PM IST
Cinema'മാനാട്' ഇന്ത്യൻ സിനിമ ഒരിക്കലും കണ്ടിട്ടില്ലാത്ത വെറൈറ്റി; രാഷ്ട്രീയവും സയൻസ് ഫിക്ഷനും ചേർന്ന ചുഴി; ടൈം ലൂപ്പ് എന്ന ആശയത്തിൽ 'ചുരുളി'യേക്കാൾ ഗംഭീരം; ചിമ്പുവിന്റെത് ശക്തമായ തിരിച്ചുവരവ്; അസാധ്യ പ്രകടനവുമായി എസ് ജെ സൂര്യ; മലയാളിക്ക് കണ്ടുപടിക്കാൻ ഒരു തമിഴ് സിനിമഅരുൺ ജയകുമാർ11 Dec 2021 6:57 AM IST
Cinema'ഭീമന്റെ വഴി' പുതുവഴി; ലിപ്പ്ലോക്കും സെക്സ് ഡയലോഗുമായി കുഞ്ചാക്കോ ബോബന്റെ ഇമേജ് ബ്രേക്കിങ്ങ് ചിത്രം; പ്രതീക്ഷ കാത്ത് 'തമാശ'യുടെ സംവിധായകൻ; ചെമ്പൻ വിനോദിന് എഴുത്തുകാരൻ എന്ന നിലയിലും അംഗീകാരം; ഈ കൊച്ചു ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാംഅരുൺ ജയകുമാർ6 Dec 2021 7:15 AM IST
Cinemaകോടികളല്ല തലച്ചോറാണ് സിനിമക്ക് വേണ്ടത്; ജാൻ എ മൻ ചിരിയും ചിന്തയും സമ്മേളിക്കുന്ന ഉജ്ജ്വല ചിത്രം; യുവ സംവിധായകൻ ചിദംബരം പുതിയ വാഗ്ദാനം; ബേസിലും, ബാലുവും ലാലും തകർക്കുന്നു; മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ക്ലൈമാക്സ്; ഇതാ ഒരു നല്ല കൊച്ചു സിനിമ!അരുൺ ജയകുമാർ5 Dec 2021 11:49 AM IST
Cinemaഇത് അറബിക്കടലിലെ ആമ! സിംഹം യുദ്ധരംഗത്ത് മാത്രം; മോശം തിരക്കഥയും ചത്ത സംഭാഷണങ്ങളും കല്ലുകടി; പൊണ്ണത്തടിയും മോശം മേക്കപ്പുമായി ലാലിന് ചേരാത്ത കഥാപാത്രം; 'ഇത്തിരി കഞ്ഞി എടുക്കട്ടേ' സ്റ്റൈലിൽ മഞ്ജുവാര്യർ; മുകേഷും, നെടുമുടിയും, ഇന്നസെന്റുമെല്ലാം രാജാപ്പാർട്ട് വേഷത്തിൽ; തിളങ്ങിയത് പ്രണവ്; ബ്രഹ്മാണ്ഡ ഹൈപ്പോടെ വന്ന മരക്കാർ ശരാശരി മാത്രംഅരുൺ ജയകുമാർ2 Dec 2021 5:20 PM IST
Cinemaനിറയെ തത്തകൾ ഉള്ള മരമല്ല ഇത് കിളിപോയ മരം! ജയരാജിന്റെ പുതിയ ചിത്രം വെറും തട്ടിക്കൂട്ട്; 'ഒറ്റാൽ' എന്ന മുൻ ചിത്രത്തിന്റെ വികൃതമായ അനുകരണം; കേരളത്തിലെ ഒരു എട്ടു വയസ്സുകാരന് മീൻപിടിച്ച് അപ്പനപ്പൂമ്മാന്മാരെ സംരക്ഷിക്കേണ്ട ഗതികേടുണ്ടോ? ഗോവൻ ചലച്ചിത്രാത്സവത്തിൽ പ്രദർശിപ്പിച്ച ചിത്രം ദുരന്തമാവുമ്പോൾ!അരുൺ ജയകുമാർ27 Nov 2021 6:23 AM IST
Cinemaഎല്ലാം അത്ര ശരിയായിട്ടില്ല; വെള്ളിമൂങ്ങ ഫെയിം ജിബു ജേക്കബ് എടുത്ത സിനിമ ശരാശരി മാത്രം; ഹോം വർക്കില്ലാത്ത തിരക്കഥ ബാധ്യതയാവുന്നു; ക്ലീഷെ രംഗങ്ങളിലൂടെ ആസിഫലിയും രജിഷ വിജയനും; വില്ലനെ ഗംഭീരമാക്കി ഔസേപ്പച്ചൻ പക്ഷേ സംഗീതം ഗംഭീരമായിട്ടില്ല; ആശ്വാസം സിദ്ദീഖിന്റെ പ്രകടനംഅരുൺ ജയകുമാർ22 Nov 2021 7:02 AM IST
Cinemaക്ലൈമാക്സിൽ കലമുടച്ച 'ചുരുളി'; ലിജോ ജോസ് പെല്ലിശ്ശേരി പ്രതീക്ഷ കാത്തില്ല; 'മായും കായും പായും' വെച്ചുള്ള തെറി വാക്കുകൾ പച്ചയായി; തകർത്ത് അഭിനയിച്ച് വിനയ് ഫോർട്ടും ചെമ്പൻ വിനോദും ജാഫർ ഇടുക്കിയും; ചുരുളഴിയുന്നത് റിയലിസവും ഫാന്റസിയും കൂടിപ്പണിണഞ്ഞ് ഹിപ്നോട്ടിക് സ്പൈറൽ!അരുൺ ജയകുമാർ19 Nov 2021 6:37 AM IST