Cinemaകലഹം കലയോടോ! 'കനകം കാമിനി കലഹം' പാളിപ്പോയ പരീക്ഷണം; ആൻഡ്രോയിഡ് കുഞ്ഞപ്പന്റെ സംവിധായകന് പ്രതീക്ഷ കാക്കാൻ ആയില്ല; പുതിയ താരോദയങ്ങളായി ഗ്രേസ് ആന്റണിയും രാജേഷ് മാധവനും; നിവിൻ പോളിക്ക് ഇത് നാണക്കേട്; ഇവർ 'തിങ്കളാഴ്ച നിശ്ചയം' കണ്ടുപഠിക്കട്ടെ!അരുൺ ജയകുമാർ14 Nov 2021 7:17 AM IST
Cinemaകുറുപ്പിനുള്ളത് മാസിനേക്കാൾ ക്ലാസ്; കടങ്കഥപോലുള്ള ഒരു ക്രിമിനൽ ജീവിതം അവസാനിക്കുന്നതും ദുരൂഹമായി; ഏറെ കാലത്തിനുശേഷം മലയാളം കണ്ട മികച്ച തിരക്കഥ; ചാർലിക്ക് ശേഷം ദുൽഖറിന്റെ എറ്റവും നല്ല വേഷം; ഒപ്പം തകർത്ത് ഇന്ദ്രജിത്തും ഷൈൻ ടോമും; പൊളിറ്റിക്കൽ കറക്റ്റ്നസ്സുകാർ ക്ഷമിക്കുക, ഈ ചിത്രം സുകുമാരക്കുറുപ്പിനെ ന്യായീകരിക്കുന്നില്ല!അരുൺ ജയകുമാർ12 Nov 2021 5:45 PM IST
Cinemaഅണ്ണാത്തെ അരോചകം! അഞ്ചുപൈസക്ക് കൊള്ളാത്ത തനി 'അണ്ണാച്ചിപ്പടം'; പഴയ സെന്റിമെൻസ് ഡ്രാമ പുതിയ കുപ്പിയിൽ; സന്തോഷ് പണ്ഡിറ്റിനെ ഓർമ്മിപ്പിക്കുന്ന സംഘട്ടനങ്ങളും സംഭാഷണവും; അവശതകൾ സ്റ്റൈൽ മന്നനിൽ പ്രകടം; ഇത് രജനി യുഗത്തിന്റെ അവസാനമോ?അരുൺ ജയകുമാർ5 Nov 2021 11:03 AM IST
Cinemaജയ് ഭീം, കണ്ണുനിറയാതെ കാണാനാവാത്ത ചിത്രം; ജാതിമൂലം കള്ളരായ ജനതയും പൊലീസ് നരനായാട്ടും നടുക്കുന്നത്; ഇത് ഇന്ത്യയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും കാണിക്കേണ്ട സിനിമ; സൂര്യ അതിഗംഭീരം; മലയാളി നടി ലിജോമോൾ ജോസഫിന്റേത് ഞെട്ടിക്കുന്ന പ്രകടനം; നമ്മുടെ സംവിധായകർക്ക് കണ്ടുപഠിക്കാൻ ഒരു തമിഴ് ചിത്രം കൂടി!അരുൺ ജയകുമാർ3 Nov 2021 10:35 AM IST
Cinemaതാരങ്ങളില്ല, ഹൈടെക്ക് സാങ്കേതിക വിദ്യയില്ല; 95 ശതമാനവും പുതുമുഖങ്ങൾ; എന്നിട്ടും 'തിങ്കളാഴ്ച നിശ്ചയം' മനോഹരം; ഇത് സെന്ന ഹെഗ്‌ഡേയെന്ന സംവിധായകന്റെ ബ്രില്ല്യൻസ്; നായകൻ മനോജ് ഭാവിയുടെ താരം; ഇതാ ഒരു ലളിത സുന്ദര ചിത്രം!അരുൺ ജയകുമാർ1 Nov 2021 6:21 AM IST
Cinemaബലമില്ലാത്ത തിരക്കഥയും സംവിധാനവും; ജോജു ജോർജിന് ഒന്നും ചെയ്യാനില്ല; പൃഥ്വീരാജിന്റെ ഗസ്റ്റ് വേഷത്തിനും രക്ഷിക്കാനാവുന്നില്ല; ആശ്വാസം ഇതുവരെ മലയാളം പറയാത്ത ക്ലൈമാക്‌സ്; അടച്ചിടലിനു ശേഷമിറങ്ങിയ ആദ്യ മലയാള ചിത്രം നൽകുന്നത് നിരാശഅരുൺ ജയകുമാർ30 Oct 2021 6:25 AM IST
FILM REVIEWകോവിഡിൽ ജീവിതം വഴിമുട്ടിയവർക്ക് സഹായവുമായി മറുനാടൻ കുടുംബം; ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി രണ്ട് ഘട്ടങ്ങളിലായി വിതരണം ചെയ്തത് 37 ലക്ഷം രൂപ; ചാരിറ്റി ഫൗണ്ടേഷൻ വഴി ഇതിനോടകം വിതരണം ചെയ്തത് പത്തു കോടിയിൽ അധികം രൂപമറുനാടന് മലയാളി24 Oct 2021 12:03 PM IST
Cinemaസർദാർ ഉദ്ധം ഒരു ക്ലാസിക്ക് ചിത്രം; ഇത് 21വർഷം കാത്തിരുന്ന് ബ്രിട്ടനോട് പകവീട്ടിയ ഉദ്ധം സിങിന്റെ ത്രസിപ്പിക്കുന്ന കഥ; ജാലിയൻ വാലാബാഗിലെ ക്രൂരതകൾ നടുക്കുന്നത്; പാട്ടും ഡാൻസും സംഘട്ടനങ്ങളം ഒന്നുമില്ലാതെ ക്ലീൻ മേക്കിങ്ങ്; വാരിയൻകുന്നൻ' ഉണ്ടാക്കാൻ ശ്രമിക്കുന്നവർ കാണേണ്ട സിനിമ!അരുൺ ജയകുമാർ23 Oct 2021 11:11 AM IST
Cinemaസണ്ണി: മലയാളത്തിനിന്ന് ഇതാ ഒരു വിശ്വസിനിമ; നൂറാമത്തെ ചിത്രത്തിൽ ജയസൂര്യയുടെ തകർപ്പൻ വൺമാൻ ഷോ; ഒരൊറ്റ കഥാപാത്രം മാത്രം മുഖ്യവേഷത്തിൽ എത്തുന്ന സിനിമ ചരിത്രം; പാസഞ്ചറിന്റെ സംവിധായകൻ ഒടുവിൽ തിരിച്ചുവരുമ്പോൾ!എം റിജു9 Oct 2021 9:31 AM IST
Cinemaഭ്രമമല്ല അക്രമം! പൃഥ്വിരാജിന് നാണക്കേട്; ഇത് അന്ധാധൂൻ എന്ന ഹിന്ദിചിത്രത്തിന്റെ ആത്മാവില്ലാത്ത അനുകരണം; ബ്ലാക്ക് ഹ്യൂമർ വഴങ്ങാതെ പൃഥ്വി; ഹിന്ദി നായികയുടെ ലിപ് സിങ്കിങ്ങ് പോലും ശരിയാവുന്നില്ല; തിളങ്ങിയത് മമ്ത മോഹൻദാസ്എം റിജു8 Oct 2021 11:43 AM IST
FILM REVIEWമണി മായമ്പള്ളിയുടെ അകാല വിയോഗം അനാഥമാക്കിയത് ഒരു രൂപ പോലും സമ്പാദ്യമില്ലാത്ത നിരവധി ബാധ്യതകളുള്ള കുടുംബത്തെ; സീമ ജി നായരുടെ അഭ്യർത്ഥന ഏറ്റെടുത്ത് മറുനാടൻ മലയാളിയും ആവാസും; മണി മായമ്പള്ളിയുടെയും മറ്റുള്ള അർഹരുടെയും കുടുംബങ്ങൾക്ക് താങ്ങാകാൻ വേണ്ടത് സുമനസുകളുടെ കരുതൽമറുനാടന് ഡെസ്ക്11 Sept 2021 2:12 PM IST
FILM REVIEWമറുനാടൻ മലയാളിയിൽ ജേണലിസ്റ്റുകളുടെ ഒഴിവുകൾ; കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, കോട്ടയം, കൊല്ലം ജില്ലകളിൽ നിയമനം; ഏഴ് ഒഴിവുകളിലേക്കായി ഒരു വർഷം മുതൽ പത്തു വർഷം വരെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാംമറുനാടന് ഡെസ്ക്14 Aug 2021 3:42 PM IST