Cinemaഡാകിനിയുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടു; അധോലോക കഥപറയുന്ന സിനിമയിൽ രാജു ഭായിയായി ഇന്ദ്രൻസ് ക്യാരറ്റർ പോസ്റ്റർ പുറത്തുവിട്ടു; അധോലോക കഥപറയുന്ന സിനിമയിൽ രാജു ഭായിയായി ഇന്ദ്രൻസ്16 Sept 2018 10:34 AM IST
Cinema'ഇല്ലാത്ത ചാരസുന്ദരിയുടെ കിടക്കവിരിയിൽ എത്രപേരുടെ വിയർപ്പറ്റു'; ചാരക്കേസിനെക്കുറിച്ചുള്ള ഉത്തമ ബോധ്യമാണ് പത്രം എന്ന സിനിമയിലെ ഡയലോഗുകളിൽ കണ്ടത് ; എന്റെ ബോധ്യമാണ് ഞാൻ ആ സിനിമയിൽ എഴുതിയതെന്നും അത് ഉത്തമ ബോധ്യമെന്ന് വിശ്വസിക്കുന്നുവെന്നും നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കർമറുനാടന് ഡെസ്ക്15 Sept 2018 8:23 PM IST
Cinema'ഇത്രയധികം ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കേണ്ട ആവശ്യമില്ല പെൺകുട്ടിയാണെന്ന ഓർമ്മ വേണം'; നടി ശ്രീദേവിയുടെ മകൾ ജാൻവി ഷോട്ട്സ് ധരിച്ച് പൊതു നിരത്തിൽ നിൽക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ വൈറൽ; ചിത്രങ്ങൾ വന്ന് മിനിട്ടുകൾക്കകം ജാൻവിക്ക് നേരെ സൈബർ സദാചാര ഗുണ്ടകളുടെ ആക്രമണം15 Sept 2018 4:41 PM IST
Cinema'65 ലക്ഷത്തിന്റെ മെഴ്സിഡസ് ബെൻസ് കാർ പ്രതിഫലമായി തരാമെന്ന് പറഞ്ഞിട്ടും സ്ഥടികം 2വിന് ഞാൻ അനുവാദം കൊടുത്തില്ല !' ; ആടു തോമയുടെ രണ്ടാം ഭാഗം വേണ്ടന്ന ഉറച്ച തീരുമാനമെടുത്തിട്ട് 21 വർഷം; സ്ഫടികത്തിന്റെ 25ാം വാർഷികത്തിന് ചിത്രം ഡിജിറ്റലൈസ് ചെയ്ത് റീ-റിലീസ് ചെയ്യുമെന്നറിയിച്ച് സംവിധായകൻ ഭദ്രൻമറുനാടന് ഡെസ്ക്15 Sept 2018 4:13 PM IST
Cinemaവൈ.എസ്.ആറായി മമ്മൂട്ടി എത്തിയതിന് പിന്നാലെ എൻ.ടി.ആറായി തെലുങ്ക് സൂപ്പർ സ്റ്റാർ ബാലകൃഷ്ണ; തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ രാഷ്ട്രീയ അംഗത്തിന് സിനിമാ പ്രചരണവുമായി തെലുങ്ക്ദേശം; സിനിമാ യുദ്ധത്തിൽ മമ്മുട്ടിയും ബാലകൃഷ്ണയും നേർക്കു നേർമറുനാടന് ഡെസ്ക്15 Sept 2018 10:24 AM IST
Cinemaവീണ്ടും പ്രണയ നായകനായി ആസിഫ് അലി; കാത്തിരിപ്പിനൊടുവിൽ മന്താരത്തിന്റെ ട്രെയിലർ എത്തി; വ്യത്യസ്ത ഗെറ്റപ്പിൽ ആസിഫ്15 Sept 2018 10:07 AM IST
Cinema'സിറിയൻ പട്ടാളത്തിന്റെ കയ്യിലകപ്പെട്ട എന്നെ ഷാരൂഖ് ഖാന്റെ നാട്ടിൽ നിന്നാണെന്നു പറഞ്ഞപ്പോൾ വിട്ടയച്ചു' ; ബോളിവുഡിനോടുള്ള സിറിയൻ പട്ടാളത്തിന്റെ ഇഷ്ടം പങ്കുവച്ച് മാധ്യമപ്രവർത്തകൻ; യുദ്ധാനന്തര സിറിയയിൽ അകപ്പെട്ട മാധ്യമപ്രവർത്തകന്റെ കഥ! 15 Sept 2018 9:44 AM IST
Cinema'വിവാഹത്തിന് മുൻപ് ചുംബനരംഗങ്ങളിൽ അഭിനയിച്ചപ്പോൾ ആർക്കും പ്രശ്നമുണ്ടായിരുന്നില്ല; അഭിനയിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ച് വിവാഹിതയായാണെന്നത് അനാവശ്യവിഷയമാണ്'; വിവാഹശേഷമുള്ള അഭിനയത്തെക്കുറിച്ച് വെളിപ്പെടുത്തി നടി സാമന്ത15 Sept 2018 9:28 AM IST
Cinemaമുംബൈ സുഭാഷ് ഖായി സ്കൂളിൽ നിന്നും ഫിലിം മേക്കിങ് പഠിച്ചു; നായികയാവാൻ രണ്ടു തെലുങ്കു ചിത്രങ്ങൾക്ക് തിരക്കഥ എഴുതി; ഇനി മലയാളത്തിലേക്ക്; തിരക്കഥാകൃത്തും സംവിധായികയുമായ സെബ മലയാളത്തിലേക്ക് എത്തുന്നത് വിഷ്ണു ഉണ്ണികൃഷ്ണന്റെ നായികയായി; രതീഷ് രഘുനന്ദനന്റെ മിഠായി തെരുവിലെ പുതിയ വിശേഷങ്ങൾ14 Sept 2018 10:36 AM IST
Cinemaകടലമാവും മഞ്ഞളും പാലും ചേർത്ത നാച്യുറൽ സ്ക്രബ് ആഴ്ചയിൽ രണ്ട് തവണ; തണുത്ത തൈര് ദിവസവും മുഖത്ത് പുരട്ടും; ഏറ്റവും ഇഷ്ടം വെള്ളരിക്ക ഫെയ്സ് പാക്ക്; മുടിയിൽ വെളിച്ചെണ്ണ പുരട്ടിയുള്ള മസാജും നിർബന്ധം; ഐശ്വര്യ റായുടെ സൗന്ദര്യത്തിന് പിന്നിലുള്ളത് പ്രകൃതി ദത്തമായ വഴികൾ14 Sept 2018 8:45 AM IST
Cinemaറാഷ്മികയെ എനിക്ക് നിങ്ങൾ എല്ലാവരെക്കാളും കഴിഞ്ഞ രണ്ട് വർഷമായി അറിയാം; ദയവായി അവളെ വിധിക്കുന്നത് നീർത്തി സമാധാനത്തോടെ ജീവിക്കാൻ വീടൂ;പുറത്ത് വരുന്ന പ്രചരണങ്ങൾ തെറ്റ്; വിവാഹമോചനത്തെക്കുറിച്ച് പ്രതികരിച്ച് നടൻ രക്ഷിത് ഷെട്ടി രംഗത്ത്14 Sept 2018 8:36 AM IST
Cinemaവിനായക ചതുർത്ഥി ദിനത്തിൽ മുംബൈയിലെ പുതിയ വീട്ടിലേക്ക് താമസം മാറി സണ്ണി ലിയോണും ഭർത്താവും; ആരാധകർക്കായി വീഡിയോ പങ്ക് വച്ച് സണ്ണിയും ഡാനിയേലും14 Sept 2018 8:14 AM IST