Cinemaവിളിച്ചു വരുത്തി പറ്റിക്കുന്നത് അന്തസിന് ചേർന്നതല്ല ; പടത്തേ പറ്റി പറഞ്ഞ വാക്കുകൾ എഡിറ്റ് ചെയ്താണ് ടെലികാസ്റ്റ് ചെയ്തത്; ചാലക്കുടിക്കാരൻ ചങ്ങാതിയുടെ പ്രമോഷന് വേണ്ടി വിളിപ്പിച്ചിട്ട് തന്നെ പറ്റിക്കുകയായിരുന്നു; ഫ്‌ളവേഴ്‌സ് ചാനലിനെതിരെ രൂക്ഷ വിമർശനവുമായി നടി ഹണീ റോസ്17 Sept 2018 10:19 PM IST
Cinema'ചില്ലിക്കാശ് മുടക്കാതെ എന്റെ സിനിമകളുടെ തിരക്കഥകൾ നിങ്ങൾക്ക് വായിക്കാം വേണമെങ്കിൽ ഡൗൺലോഡും ചെയ്യാം'; സിനിമാ പ്രേമികൾക്ക് തന്റെ ചിത്രങ്ങളുടെ തിരക്കഥകൾ ഓൺലൈനിൽ വായിക്കാൻ അവസരമൊരുക്കി സംവിധായകൻ രഞ്ജിത്ത് ശങ്കർ; അർജുനൻ സാക്ഷി മുതൽ ഞാൻ മേരിക്കുട്ടി വരെ ബ്ലോഗിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും രഞ്ജിത്ത്17 Sept 2018 7:40 PM IST
Cinemaവൈശാഖന്റെ ചെറുകഥ വെള്ളിത്തിരയിലേക്ക്; സൈലൻസർ വെള്ളിത്തിരയിലെത്തിക്കുന്നത് പ്രിയനന്ദൻ; മുഖ്യകഥാപാത്രമായി ലാൽ എത്തുംമറുനാടന് ഡെസ്ക്17 Sept 2018 6:44 PM IST
Cinemaപണം കൊടുത്താൽ മാത്രം ഡബ്ബ് ചെയ്യാനെത്തുന്ന താരങ്ങളിൽ വേറിട്ട് നിൽക്കുന്ന നടൻ; സത്യസന്ധതക്ക് ഉന്നതമായ സ്ഥാനം നൽകുന്ന വ്യക്തിത്വം; ലിബർട്ടി ബീഷീർ ക്യാപ്റ്റൻ രാജുവിനെ അനുസ്മരിക്കുന്നത് ഇങ്ങനെമറുനാടന് മലയാളി17 Sept 2018 12:32 PM IST
Cinemaഅർദ്ധ രാത്രിയിൽ സഹായം വേണമെങ്കിൽ വിളിക്കാം; വേണമെങ്കിൽ ഒന്ന് മസാജ് ചെയ്ത് തരാം; ഷൂട്ട് കഴിഞ്ഞ് പോകാനിറങ്ങിയ തന്നോട് സഹപ്രവർത്തകൻ മോശമായി പെരുമാറി;പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തിയിട്ടും സമീപകാലത്ത് നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് രാധിക ആപ്‌തേ17 Sept 2018 8:37 AM IST
Cinemaപ്രിയപ്പെട്ടവനൊപ്പം സുവർണക്ഷേത്രത്തിൽ തൊഴുത് നയൻതാര; വിഘ്‌നേശിന്റെ പിറന്നാളിന് മുന്നോടിയായെത്തിയ താരങ്ങൾ മടങ്ങിയത് സന്ദർശകർക്കായൊരുക്കുന്ന സൗജന്യ ഭക്ഷണവും കഴിഞ്ഞ്; ചുരിദാറിൽ അതീവസുന്ദരിയായി നില്ക്കുന്ന നയൻസിന്റെയും വിഘ്‌നേശിന്റെയും ചിത്രങ്ങളും വീഡിയോയും വൈറൽ17 Sept 2018 8:21 AM IST
Cinemaപ്രണവിനോടും സിനിമയോടും ഉള്ള സ്‌നേഹത്തിന് നന്ദി; പക്ഷേ അതിന്റെ പേരിൽ ലോക്കേഷൻ ചിത്രങ്ങൾ ഞങ്ങളുടെ അനുവാദമോ അറിവോ ഇല്ലാതെ ഷെയർ ചെയ്ത് പ്രചരിപ്പിക്കരുത്; ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഷൂട്ടിങ്ങ് ലൊക്കേഷൻ സ്റ്റിൽസ് പ്രചരിപ്പിക്കുന്നവരോട് അരുൺ ഗോപിക്ക് പറയാനുള്ളത്17 Sept 2018 8:15 AM IST
Cinemaകേരളത്തിന്റെ അതിജീവന കഥ സിനിമയാകുന്നു; പ്രളയത്തെ ചങ്കുറപ്പോടെ നേരിട്ട മലയാളികളുടെ അനുഭവങ്ങൾ കോർത്ത് സിനിമയെടുക്കുന്നത് ജൂഡ് ആന്റണി ജോസഫ്; 2403 ഫീറ്റ് എന്നു പേരിട്ട സിനിമയിൽ റിയൽ ഹീറോസിനും അവസരമെന്ന് സംവിധായകൻ16 Sept 2018 10:55 PM IST
Cinemaഅധോലോക നായകനായി വീണ്ടും മമ്മൂട്ടി; 25 കോടി മുതൽ മുടക്കിൽ അമീർ എത്തുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി മറുനാടന് ഡെസ്ക്16 Sept 2018 11:30 AM IST
Cinema'നിങ്ങൾ ഒരു നടനല്ലേ, ശരാശരി സിനിമയെ ഇങ്ങനെ തള്ളരുത്'; കുട്ടനാടാൻ ബ്ലോഗിനെ അനുകൂലിച്ച് പോസ്റ്റിട്ട ഉണ്ണി മുകുന്ദന് വിർശനവുമായി ആരാധകൻ; ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകി താരവും; സോഷ്യൽ മീഡിയയിൽ താരവും ആരാധകനും നേർക്കുനേർ16 Sept 2018 11:21 AM IST
Cinemaറീലീസ് ചെയ്ത് നിമിഷങ്ങൾക്കകം വീഡിയോ കണ്ടത് 22 ലക്ഷം ആളുകൾ; വൈറലായി നോറ ഫത്തേഹിയുടെ ഐറ്റം ഡാൻസ്; ബോളിവുഡിൽ റെക്കോർഡ് കുറിക്കാൻ സ്ത്രീയിലെ ഗാനം16 Sept 2018 11:08 AM IST
Cinemaആരാധകന്റെ മകളുടെ വിവാഹത്തിന് അപ്രതീക്ഷിത അതിഥിയായി വിജയിയും ഭാര്യയും; കോരിത്തരിച്ച് ആരാധകരും; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 16 Sept 2018 10:54 AM IST