STARDUST - Page 139

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി വിവാഹ മോചനം; എല്ലാം അതിജീവിച്ചത് മകന് വേണ്ടി; ഏറ്റവും സന്തോഷം പകർന്നത് മകന് ജനമം നൽകിയ നിമിഷം; ഇപ്പോഴും സന്തോഷവാനായി ഇരിക്കുന്ന അദ്ദേഹത്തോട് ബഹുമാനം മാത്രം; നടി ശ്രിന്ദ ജീവിതം പറയുന്നു
കഥ പറച്ചിലിൽ ഞാൻ മിടുക്കനല്ല എന്ന് പറഞ്ഞുകൊണ്ടാണ് അമൽ നീരദ് കഥപറയാനെത്തിയത്; കഥ പറഞ്ഞ് തുടങ്ങും മുമ്പ് നായകനാകുന്നത് ഫഹദാണെന്ന് പറഞ്ഞതും ഞാൻ ഓകെ പറഞ്ഞു; ഫഹദ് സമ്മതിച്ചെങ്കിൽ ഞാനെന്തിന് പിന്നെ കഥ കേൾക്കണം: വരത്തനിൽ നായികയായെത്തിയ കഥ പറഞ്ഞ് ഐശ്വര്യ ലക്ഷ്മി
എൻഎസ്എസ് സ്‌കൂളിൽ പഠിക്കുമ്പോൾ സഹപാഠികൾ വെള്ളിയാഴ്‌ച്ചകളിൽ ശാഖയിൽ പോയിരുന്നു; അവിടെ നിന്നും രാമായണത്തിലെയും മഹാഭാരതത്തിലെയും നല്ല കഥകൾ കേൾക്കാമെന്ന് അറിഞ്ഞു; അങ്ങനെ കഥ കേൾക്കാൻ ഞാനും രണ്ട് വർഷം ശാഖയിൽ പോയി; താൻ കഥ പറയാൻ പഠിച്ചത് ആർഎസ് എസ് ശാഖയിൽ നിന്നാണെന്ന് ലാൽ ജോസ്
തന്റെ പുതിയ ചിത്രം തൊണ്ണൂറുകാരനായ ഒരു കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളത്; കമ്മാരസംഭവത്തിലെത്തിയ അതേ ഗെറ്റപ്പ് വീണ്ടും ആവർത്തിക്കാതിരിക്കാനാണ് നായകസ്ഥാനത്ത് നിന്ന് മാറിയത്; ചിത്രം നിർമ്മിക്കുന്നത് ദിലീപ്; ദീലിപുമായുള്ള കൂട്ടുകെട്ട് പിരിഞ്ഞുവെന്ന വാർത്തകൾക്ക് മറുപടിയുമായി നാദിർഷ
നിങ്ങളിൽ നല്ല പ്രതീക്ഷയുടെ;ലിപ് ലോക്ക് ട്രോളുകളുടെ സ്റ്റോക്ക് തീരുമ്പോൾ ഇതുംകൂടി ഒന്ന് പരിഗണിക്കണം: പൈറേറ്റഡ് കോപ്പികൾക്കെതിരെ പ്രതികരിക്കാൻ ട്രോളർമാരോടും ആരാധകരോടും ആവശ്യപ്പെട്ട് ടോവിനോ
വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന ഐമ സെബാസ്റ്റ്യൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ ഐമയുടെ മടങ്ങി വരവ് ബിജു മേനോന്റെ പുതിയ ചിത്രം പടയോട്ടത്തിലൂടെ
പ്രഭാത ഭക്ഷണം ഓട്‌സിന്റെ കഞ്ഞി; ഒപ്പം പപ്പായയും മുട്ടയുടെ വെള്ളയും തൊലികളഞ്ഞ പത്ത് ബദാമും; ഉച്ചയ്ക്ക് ചോറിന് പകരം ഓട്‌സ് കൊണ്ടുള്ള പുട്ടും മീൻ കറിയും; ഇടവേളകളിൽ കട്ടൻചായ നിർബന്ധം; രാത്രി ഗോതമ്പിന്റെയോ ഓട്‌സിന്റെയോ ദോശ; മമ്മൂക്കയുടെ സൗന്ദര്യസംരക്ഷണത്തിന് പിന്നിലെ ഭക്ഷണക്രമം പുറത്ത് വിട്ട് പേഴ്‌സണൽ കുക്കായ ലെനീഷ്‌
വിവാഹനിശ്ചയ ദിനത്തിൽ നിക്ക് ജോനാസ് പ്രിയങ്കയെ അണിയിച്ചത് രണ്ട് കോടിയുടെ വജ്ര മോതിരമോ; പ്രിയതമൻ അണിയിച്ച മോതിരം ധരിച്ച് പൊതുപരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്കയുടെ വീഡിയോ വൈറൽ
സിനിമയ്ക്കിടവേള നല്കി എംഐടി വിദ്യാർത്ഥികളോടൊപ്പം ഡ്രോൺ നിർമ്മാണത്തിനിറങ്ങി തല അജിത്ത്; മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടന്റെ ഓരോ വിസിറ്റിനും നല്കുന്ന ശമ്പളം 1000 രൂപ; താരത്തിന്റെ പുതിയ ഉദ്യമം കണ്ട് അമ്പരന്ന് ആരാധകരും
എനക്ക് തേവൈ മൂന്ന് തലൈ; പ്രേക്ഷകരെ ആവേശത്തിന്റെ മൂർദ്ധന്യത്തിലെത്തിച്ച് സാമി സ്‌ക്വയറിന്റെ പുത്തൻ ട്രെയിലർ; പൊലീസ് വേഷത്തിൽ തകർത്താടുന്ന ചിയാൻ വിക്രമിനൊപ്പം നായികയായി കീർത്തി സുരേഷ്; കിടിലൻ ആക്ഷൻ രംഗങ്ങളോടു കൂടിയ ട്രെയിലർ ഇതിനോടകം കണ്ടു കഴിഞ്ഞത് 13 ലക്ഷത്തിലധികം ആളുകൾ