Cinemaസിനിമയ്ക്കിടവേള നല്കി എംഐടി വിദ്യാർത്ഥികളോടൊപ്പം ഡ്രോൺ നിർമ്മാണത്തിനിറങ്ങി തല അജിത്ത്; മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടന്റെ ഓരോ വിസിറ്റിനും നല്കുന്ന ശമ്പളം 1000 രൂപ; താരത്തിന്റെ പുതിയ ഉദ്യമം കണ്ട് അമ്പരന്ന് ആരാധകരും12 Sept 2018 8:13 AM IST
Cinema'എനക്ക് തേവൈ മൂന്ന് തലൈ'; പ്രേക്ഷകരെ ആവേശത്തിന്റെ മൂർദ്ധന്യത്തിലെത്തിച്ച് സാമി സ്‌ക്വയറിന്റെ പുത്തൻ ട്രെയിലർ; പൊലീസ് വേഷത്തിൽ തകർത്താടുന്ന ചിയാൻ വിക്രമിനൊപ്പം നായികയായി കീർത്തി സുരേഷ്; കിടിലൻ ആക്ഷൻ രംഗങ്ങളോടു കൂടിയ ട്രെയിലർ ഇതിനോടകം കണ്ടു കഴിഞ്ഞത് 13 ലക്ഷത്തിലധികം ആളുകൾ11 Sept 2018 3:04 PM IST
Cinema'ചേച്ചി ടൊവിനോ മച്ചാനുമായി അൽപ്പം ഗ്യാപ്പിട്ട് നിൽക്കെന്ന്' ആരാധകൻ; ഇത്രയും മതിയോന്ന് തിരിച്ച് ട്രോളി അനു സിതാരയും; താരത്തിന്റെ മറുമടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ11 Sept 2018 10:27 AM IST
Cinemaഅടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി പരസ്പരം മോതിരം മാറി വൈക്കം വിജയലക്ഷ്മിയും അനൂപും; വൈക്കം മഹാദേവ ക്ഷേത്ര സന്നിധിയിൽ അടുത്തമാസം 22 ന് വിവാഹം;ഇന്നലെ നടന്ന വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം11 Sept 2018 8:09 AM IST
Cinemaഹർത്താൽ ദിനത്തിലെത്തിയ പുതിയ അതിഥിയുമൊത്തുള്ള സെൽഫി പങ്ക് വച്ച് അപ്പാനി ശരത്ത്; പ്രളയം ജലം താണ്ടി തന്റെ ജീവനെത്തിയ സന്തോഷത്തിൽ നടൻ; കുഞ്ഞ് മാലാഖയുടെ ചിത്രങ്ങൾ പങ്ക് വച്ച് താരം11 Sept 2018 8:00 AM IST
Cinemaയേശുദാസിനെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സിനിമയിൽ നിന്ന് പോലും പലരും മാറ്റി നിർത്തി; വെളുത്ത വസ്ത്രം ധരിക്കുന്നതിന്റെ പേരിൽ പലരും പരിഹസിച്ചു; ദാസേട്ടൻ ഒരു ഐഡന്റിന്റി ഉണ്ടാക്കി എന്നത് സത്യം തന്നെ; എന്നാൽ അത് മറ്റാരും ഉപയോഗിക്കാൻ പാടില്ലെന്ന അഭിപ്രായം എനിക്കില്ല;ദാസേട്ടൻ പോലും എന്നെ തെറ്റിദ്ധരിച്ചത് വേദനിപ്പിച്ചു; മനസ് തുറന്ന് മാർക്കോസ്10 Sept 2018 9:52 AM IST
Cinemaപതിനെട്ട് വർഷത്തോളം ഒറ്റക്കുട്ടിയായി വന്ന് പെട്ടെന്ന് ഒരു ദിവസം അച്ഛൻ പറയുകയാണ് 'ഡോണ ഒരു വാർത്തയുണ്ട്, അമ്മ ഗർഭിണി ആണെന്ന്; തനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു; തന്റെ പതിനെട്ടാം വയസിൽ ലഭിച്ച സന്തോഷകരമായ നിമിഷത്തെക്കുറിച്ച് മഡോണ സെബാസ്റ്റ്യൻ10 Sept 2018 9:38 AM IST
Cinemaഞാൻ ഒരു അഭിനേത്രിയാണ്; ഒരു വൈബ്രേറ്റർ ഉപയോഗിക്കുന്നതായാണ് അഭിനയിച്ചത്; ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം; വീരേ ദി വെഡ്ഡിങിലെ വിമർശനം നേരിടേണ്ടി വന്ന രംഗത്തെക്കുറിച്ച് അച്ഛനോട് ചോദ്യമുന്നയിച്ചവന്റെ വായടപ്പിച്ച് സ്വരാ ഭാസ്‌ക്കർ10 Sept 2018 9:24 AM IST
Cinemaഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം;നിങ്ങൾ കാണിക്കുന്ന സ്‌നേഹത്തിനും നന്ദി; ഇനി ഇങ്ങനെ ചെയ്യരുതേ; സിനിമയിലെ രംഗങ്ങൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നവരോട് അഭ്യർത്ഥനയുമായി ടൊവിനോ10 Sept 2018 8:43 AM IST
Cinemaസ്വർണക്കട ഉദ്ഘാടനത്തിനെത്തിയപ്പോൾ പ്രതിഫലമായി ലഭിച്ച മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ദുൽഖർ; തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ഡിക്യു നടത്തിയ പ്രഖ്യാപനത്തിന് കൈയടിയുമായി ആരാധകർ; വീഡിയോ കാണാം10 Sept 2018 8:17 AM IST
Cinemaമഹാനടിയുടെ പ്രമോ ഇറങ്ങിയപ്പോൾ ദുൽഖറില്ല; പി.ആർ.ടീമിന് നേരെ ദുൽഖർ ആരാധകരുടെ രോഷം; ആരാധകർ വിളിച്ച് തെറി പറഞ്ഞെന്ന് സംവിധായകൻ നാഗ് അശ്വിൻ 9 Sept 2018 5:49 PM IST
Cinemaകാളിയന്റെ വരവറിയിച്ച് പൃഥ്വിരാജ്; പ്രേക്ഷകർ ആവേശപൂർവ്വം കാത്തിരിക്കുന്ന കാളിയന്റെ പ്രീപ്രൊഡക്ഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു9 Sept 2018 12:27 PM IST