STARDUST - Page 141

ഞാൻ ഒരു അഭിനേത്രിയാണ്; ഒരു വൈബ്രേറ്റർ ഉപയോഗിക്കുന്നതായാണ് അഭിനയിച്ചത്; ഇനിയും എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം; വീരേ ദി വെഡ്ഡിങിലെ വിമർശനം നേരിടേണ്ടി വന്ന രംഗത്തെക്കുറിച്ച് അച്ഛനോട് ചോദ്യമുന്നയിച്ചവന്റെ വായടപ്പിച്ച് സ്വരാ ഭാസ്‌ക്കർ
ഇഷ്ടം കൊണ്ട് ചെയ്യുന്നതാണെന്നറിയാം;നിങ്ങൾ കാണിക്കുന്ന സ്‌നേഹത്തിനും നന്ദി; ഇനി ഇങ്ങനെ ചെയ്യരുതേ; സിനിമയിലെ രംഗങ്ങൾ ഷൂട്ട് ചെയ്ത് പ്രചരിപ്പിക്കുന്നവരോട് അഭ്യർത്ഥനയുമായി ടൊവിനോ
സ്വർണക്കട ഉദ്ഘാടനത്തിനെത്തിയപ്പോൾ പ്രതിഫലമായി ലഭിച്ച മുഴുവൻ തുകയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി ദുൽഖർ; തിങ്ങിനിറഞ്ഞ ആൾക്കൂട്ടത്തിന് നടുവിൽ വച്ച് ഡിക്യു നടത്തിയ പ്രഖ്യാപനത്തിന് കൈയടിയുമായി ആരാധകർ; വീഡിയോ കാണാം
ആരെയും അനുസരിക്കാത്ത കുസൃതിക്കാരിയായിരുന്നു പഴയ മഞ്ജു വാര്യർ; ഒരാൾ ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞാൽ മഞ്ജു അത് ചെയ്തിരിക്കും; മഞ്ജു വാര്യർ എന്ന നടിയുടെ അഭിനയത്തിന്റെ റേഞ്ച് അപാരം
എനിക്കൊപ്പം അഭിനയിക്കണമെന്നത് പ്രിയങ്കയുടെ താത്പര്യമായിരുന്നു; അതിനായി ഒരായിരം വട്ടം അവർ എന്റെ അനിയത്തിയെ വിളിച്ചിരുന്നു; ഭാരതിൽ നിന്നും പ്രിയങ്കാ ചോപ്ര പിന്മാറിയതിന് പിന്നാലെ വെളിപ്പെടുത്തലുമായി സൽമാൻഖാൻ
കാവ്യ എട്ട് മാസം ഗർഭിണിയാണെന്ന് പിതാവ് വെളിപ്പെടുത്തുമ്പോൾ പൊളിയുന്നത് തന്റെ ഭാര്യ ഗർഭിണിയായ വിവരം അറിഞ്ഞില്ലെന്ന വാദം; മീനാക്ഷി ചെന്നൈയിൽ എംബിബിഎസിന് ചേർന്നുവെന്നും കാവ്യയുടെ പിതാവ്; താരദമ്പതികളുടെ വിശേഷങ്ങൾ കേട്ട് മടുക്കാതെ മലയാളികൾ
എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്!; അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല; ഒരു വർഷത്തിന് ശേഷം മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വി; അല്ലിക്ക് പിറന്നാൾ ആശംസകൾ അർപ്പിച്ച് ആരാധകരും
ചെങ്കൽ രഘുവിന്റെ നായികയായി എത്തുന്നത് അനു സിതാര; ബിജു മേനോന്റെ പടയോട്ടം സെപ്റ്റംബർ 14ന് തിയേറ്ററുകളിലെത്തും; കോമഡിയും ആക്ഷനും ഇടകലർന്ന് ചിത്രത്തിനായി കാത്തിരിപ്പിൽ ആരാധകർ