Cinemaചെങ്കൽ രഘുവിന്റെ നായികയായി എത്തുന്നത് അനു സിതാര; ബിജു മേനോന്റെ പടയോട്ടം സെപ്റ്റംബർ 14ന് തിയേറ്ററുകളിലെത്തും; കോമഡിയും ആക്ഷനും ഇടകലർന്ന് ചിത്രത്തിനായി കാത്തിരിപ്പിൽ ആരാധകർമറുനാടന് ഡെസ്ക്8 Sept 2018 10:26 AM IST
Cinema'സിനിമ കണ്ടു, പിന്നാലെ സിഗററ്റ് വലിയും നിർത്തി... സൂപ്പർ ബ്രോ'; തീവണ്ടി കണ്ട് ടൊവിനോയ്ക്ക് നന്ദി അറിയിച്ച് ആരാധകർ; തനിക്ക് കിട്ടിയ അംഗീകാരത്തിന് നന്ദി അറിയിച്ച് താരവും8 Sept 2018 10:19 AM IST
Cinema'ജൂഹി ചൗളയെ എനിക്ക് ഏറെ ഇഷ്ടമായിരുന്നു; ആ ഇഷ്ടം അവളുടെ അച്ഛനോട് പറഞ്ഞപ്പോൾ എനിക്കതിനുള്ള യോഗ്യതയില്ലെന്നായിരുന്നു മറുപടി'; ആർക്കും ആരാധന തോന്നുന്ന വ്യക്തിയായിരുന്നു ജൂഹി; ജൂഹി ചൗളയോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ് സൽമാൻ ഖാൻ8 Sept 2018 9:59 AM IST
Cinemaതിരക്കഥാകൃത്ത് ഹരി പി. നായർ വിവാഹിതനായി; ആശംസയർപ്പിച്ച് സിനിമാ ലോകംമറുനാടന് ഡെസ്ക്7 Sept 2018 7:21 PM IST
Cinemaഞങ്ങളിപ്പോഴും തീ തിന്നുന്നുവെന്ന് നടൻ ജാഫർ ഇടുക്കി; നല്ല വേഷങ്ങൾ കിട്ടിയിട്ട്‌പോലും അഭിനയിക്കാൻ കഴിയുന്നില്ല; തോപ്പിൽ ജോപ്പനിൽ നിന്ന് പിന്മാറിയത് മേക്കപ്പിട്ട ശേഷം; കലാഭവൻ മണിയുടെ മരണത്തിലെ സിബിഐ അന്വേഷണത്തെക്കുറിച്ച് ജാഫർ ഇടുക്കി പറയുന്നതിങ്ങനെ7 Sept 2018 4:00 PM IST
Cinemaമൂന്ന് ഭാഷകളിലായി പ്രഭാസിന്റെ പുതിയ ബിഗ് ബജറ്റ് ചിത്രം വരുന്നു; സംവിധായകനാകുന്നത് ജിൽ എന്ന ആദ്യ തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കെ.കെ. രാധാകൃഷ്ണ കുമാർ7 Sept 2018 12:15 PM IST
Cinemaഒരുമിച്ച് സ്‌ക്രീനിലെത്തുന്നതിനെക്കുറിച്ച് ഞാനും വാപ്പയും സംസാരിച്ചിട്ടില്ല.; അദ്ദേഹത്തിന് മുന്നിൽ എങ്ങനെ അഭിനയിക്കും എന്നുപോലും അറിയില്ല; ഞാൻ നിശ്ചലനായിപ്പോവും ചിലപ്പോൾ; മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമോയെന്ന ചോദ്യത്തിന് ദുൽഖറിന്റെ മറുപടി ഇങ്ങനെ7 Sept 2018 8:42 AM IST
Cinemaഎവിടെ എന്ത് ധരിക്കണം എന്നത് എന്റെ സ്വാതന്ത്ര്യം; കടലിലിറങ്ങാൻ പോകുമ്പോൾ ആരും സാരിയുടുക്കാറില്ല; വിവാഹമോചന വാർത്ത പരക്കുന്നതറിഞ്ഞ് ദേഷ്യവും വിഷമവും ഉണ്ടായി; സോഷ്യൽമീഡീയ ആക്രമങ്ങൾക്ക് ഇരയായ കനിഹയ്ക്ക് പറയാനുള്ളത്7 Sept 2018 8:12 AM IST
Cinemaസ്വവർഗ ലൈംഗികത കുറ്റമല്ല; ഷാരൂഖ്-കരൺ ജോഹർ ജോഡിക്ക് എന്റെ ആശംസകൾ; മോഹൻലാലിനെ ഛോട്ടാ ഭീമെന്നും മമ്മൂട്ടി സീ ക്ലാസ് നടനെന്നും വിളിച്ചാക്ഷേപിച്ച കെ ആർ കെ വീണ്ടും വിവാദപോസ്റ്റുമായി രംഗത്ത്7 Sept 2018 7:55 AM IST
Cinemaമീനാക്ഷിക്ക് കൂട്ടായി ഒരു കുഞ്ഞ് അതിഥി കൂടി വരുന്നു; രണ്ടാം വട്ടം അച്ഛനാകുന്നതിന്റെ ത്രില്ലിൽ ദിലീപും: കാവ്യാ മാധവൻ ഗർഭിണിയാണെന്ന് സ്ഥിരീകരിച്ച് കുടുംബ സുഹൃത്തുക്കൾ6 Sept 2018 10:48 PM IST
Cinema'ഞാൻ അഭിനയത്തിലേക്ക് എത്തിയ സമയത്ത് കാസ്റ്റിങ് കൗച്ച് അനുഭവം നേരിട്ടിട്ടുണ്ട്; ഇപ്പോഴും അതിന് വലിയമാറ്റമൊന്നുമില്ല'; കാസ്റ്റിങ് കൗച്ച് അനുഭവം പങ്കവച്ച് നടി അശ്വതി മോനോനും6 Sept 2018 10:45 PM IST
Cinemaസിനിമ വേറെ ജീവിതം വേറെ; ദുരിത സമയത്ത് കൂടെ നിന്നതിന്റെ പേരിൽ ആരും എന്റെ സിനിമ കാണേണ്ട: ആരാധകന് ടോവിനോ നൽകിയ മറുപടി ഏറ്റെടുത്ത് സോഷ്യൽ മീഡിയ6 Sept 2018 5:09 PM IST