Cinemaഈ പ്രായത്തിലും എന്നാ ഒരു ഇതാ! ഇനിയയ്‌ക്കൊപ്പം അടിപൊളി പാട്ടിന് ചുവടുവയ്ക്കുന്ന ലാലേട്ടന്റെ വീഡിയോ കണ്ട് ആവേശത്തോടെ ആരാധകർ; ഒന്നാണ് നമ്മൾ എന്ന സ്‌റ്റേജ് ഷോയുടെ റിഹേഴ്‌സൽ വീഡിയോ വൈറലാകുന്നു5 Dec 2018 10:34 AM IST
Cinemaഇന്ത്യൻ 2 തന്റെ അവസാനത്തെ ചിത്രമായിരിക്കും; വിടവാങ്ങൽ പ്രഖ്യാപിച്ച് കമൽഹാസൻ; മുഴുവൻ സമയരാഷ്ട്രീയ പ്രവർത്തകനാകുന്നതിനു വേണ്ടി അഭിനയ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഉലകനായകൻ5 Dec 2018 10:03 AM IST
Cinemaലുങ്കിയുടെ നാട്ടിലേക്ക് സ്വാഗതം; ഇവിടെ എല്ലാവരും കള്ളും കപ്പയും മീൻകറിയും കഴിക്കുന്നു; നിങ്ങൾക്കും അതിഷ്ടമാകും; കാവിമുണ്ട് മടക്കിക്കുത്തി പുഴയുടെ തീരത്ത് നിന്നുള്ള അമലാ പോളിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു5 Dec 2018 9:34 AM IST
Cinemaലാലേട്ടന്റെ ഒടിയന് ഇരട്ടി മധുരം പകരാൻ മമ്മൂക്കയും എത്തുന്നു; മലയാള സിനിമാ പ്രേമികൾ ആംകാംക്ഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ നറേഷൻ മമ്മൂട്ടിയുടെ ഗാംഭീര്യ ശബ്ദത്തിൽ4 Dec 2018 5:51 PM IST
Cinemaസിൽക്ക് സ്മിതയോട് നീതി പുലർത്തണം എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഏക്താ കപൂറും മിലനും എന്നിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് ജീവിക്കുകയായിരുന്നു ഞാൻ; 'ദി ഡേട്ടി പിക്ച്ചർ' എന്റെ ജീവിതം എക്കാലത്തേക്കുമായി മാറ്റിമറിച്ച സിനിമയായി; വിദ്യാ ബാലന്റെ പോസ്റ്റ് വൈറലാകുമ്പോൾ4 Dec 2018 10:00 AM IST
Cinemaകോടികൾ പൊടിച്ച് മൂന്ന് ദിവസം നീണ്ട് നിന്ന ചടങ്ങുകൾക്ക് ശേഷം പ്രിയങ്ക ചോപ്ര അമേരിക്കൻ ഗായകന്റെ വധുവായി; വിദേശത്ത് നിന്നെത്തിയ ഷെഫുമാർ ഉണ്ടാക്കിയ 18 അടി നീളമുള്ള വിവാഹ കേയ്ക്ക് ലോകശ്രദ്ധ നേടി; ഒരു വൃത്തിയുമില്ലാത്ത കാക്കിയുടിപ്പിട്ട് വരനും വധുവും ഡൽഹിയിൽ റിസപ്ഷനെത്തി4 Dec 2018 9:57 AM IST
Cinemaകൊച്ചിയിൽ ഫുട്‌ബോൾ ആവേശത്തിൽ പങ്കെടുത്ത ശേഷം അബുദാബിയിലേക്ക്; അമ്മ ഷോ കഴിഞ്ഞാൽ ഹൈരാബാദിൽ; മോഹൻലാൽ 12 മുതൽ കുഞ്ഞാലി മരയ്ക്കാറാകും; റാമോജി ഫിലിംസിറ്റിയിൽ അച്ഛനൊപ്പം അഭിനയിക്കാൻ പ്രണവും എത്തും4 Dec 2018 9:46 AM IST
Cinemaപ്രണയത്തിന്റെ റോജയായി തിളങ്ങിയ മുഖം തിരിച്ചെത്തുന്നത് പ്രതികാരത്തിന്റെ രൗദ്രഭാവവുമായി; ബോബി സിൻഹ നായകനാകുന്ന അഗ്നിദേവിലൂടെ തിരിച്ചുവരവിനൊരുങ്ങി മധുബാല; അരയ്ക്ക് താഴേയ്ക്ക് തളർന്ന വില്ലത്തിയായി വരുന്ന മധുബാലയെ കണ്ട് അമ്പരന്ന് ആരാധകർ; ചിത്രത്തിന്റെ ട്രെയിലർ സമൂഹ മാധ്യമത്തിൽ വൈറൽ2 Dec 2018 11:59 AM IST
Cinemaഇരുട്ടിന്റെ മറവിൽ ഗ്രാമഭംഗി വീക്ഷിച്ച് ഒടിയൻ മാണിക്യൻ; ഒടിയന്റെ ത്രിമാന പെയിന്റിങ് ചിത്രം സമൂഹ മാധ്യമത്തിൽ വൈറൽ; ഫൈൻ ഓയിൽ കാൻവാസ് റോളിൽ 136 മണിക്കൂർ കൊണ്ട് ചിത്രം വരച്ച ശിവദാസിന് സമൂഹ മാധ്യമത്തിൽ നിറ കൈയടി; ഇരുട്ടിന്റെ രാജാവിന്റെ ഒടി വിദ്യകൾ കാണാൻ കാത്തിരിപ്പോടെ ആരാധകർമറുനാടന് ഡെസ്ക്2 Dec 2018 9:50 AM IST
Cinemaബോളിവുഡ് സൂപ്പർ നായിക പ്രിയങ്ക ചോപ്രയ്ക്ക് ക്രിസ്ത്യൻ ആചാരപ്രകാരം 'ആദ്യം' മാംഗല്യം; പ്രശസ്ത ഗായകൻ നിക്ക് ജോനാസുമായുള്ള ഇന്ത്യൻ റാണിയുടെ വിവാഹത്തിൽ നിറഞ്ഞ് നിന്നത് 'അമേരിക്കൻ മുഖങ്ങൾ' ; അതിഥികളുടെ മൊബൈൽ ഫോൺ വരെ ഒഴിവാക്കി സ്വകാര്യ ചടങ്ങ് ; പത്തു വയസിന് ഇളപ്പുമുള്ള പങ്കാളിയുമായി 'ഹൈന്ദവാചാര' പ്രകാരം താരസുന്ദരിയുടെ വിവാഹം ഇന്ന്2 Dec 2018 6:36 AM IST
Cinemaലാലേട്ടനൊപ്പം കളിച്ചും ചിരിച്ചും 'നിവിൻ കൊച്ചുണ്ണി' ! സൂപ്പർ ഹിറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുടെ മെയ്ക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ; നിവിന്റെ അർപ്പണ ബോധത്തെ ലാലേട്ടൻ പ്രശംസിച്ചപ്പോൾ ജീവിതത്തിന്റെ മറക്കാനാവാത്ത നിമിഷങ്ങളെന്ന് നിവിൻ; കോടികൾ മുടക്കി നിർമ്മിച്ച ചിത്രത്തിന് പിന്നിലെ അധ്വാനം വരച്ച് കാട്ടിയ വീഡിയോ കണ്ടത് പതിനായിരങ്ങൾ1 Dec 2018 1:00 PM IST
Cinema'ഗജ' വിതച്ച കൊടും നാശത്തിൽ വിറച്ചു നിൽക്കുന്ന തമിഴ്‌നാടിന് സഹായവുമായി സന്തോഷ് പണ്ഡിറ്റ് ; സഹായം നൽകുന്നതിനായി സന്തോഷ് സന്ദർശിച്ചത് നാഗപട്ടണം, വേളാങ്കണ്ണി, പുതുക്കൊട്ടൈ എന്നിവിടങ്ങളിൽ; മഴയിപ്പോഴും തുടരുന്നത് ദുരിതാശ്വാസപ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും പണ്ഡിറ്റിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്1 Dec 2018 12:27 PM IST