Cinemaരാമച്ചത്തിന്റെ ഗുണംകൊണ്ട് തിളങ്ങുന്ന ചർമ്മകാന്തി സമ്മാനിക്കാൻ നടി ഹണി റോസ്; സിനിമാ നിർമ്മാണവും വസ്ത്രവ്യാപാരവും താരങ്ങൾ കച്ചവടമാക്കുമ്പോൾ കർഷകർക്ക് കൈതാങ്ങായി ഹണിയുടെ ബാത്ത് സ്‌ക്രബർ ബിസിനസ്; ഹണി ബ്രാൻഡിൽ ഇറക്കുന്ന രാമച്ചം സ്‌ക്രബർ 100 ശതമാനം പ്രകൃതിദത്തം; കർഷകർക്കും സ്ത്രീകൾക്കും വരുമാന മാർഗമാകുന്ന സംരംഭം തുടങ്ങിയതിൽ സന്തോഷമറിയിച്ച് താരംമറുനാടന് ഡെസ്ക്1 Dec 2018 11:07 AM IST
Cinemaദിവസവും വന്ന് റോഡരികിൽ കാത്തു നിന്നത് വെറുതേയായില്ല; മെഗാ സ്റ്റാറിനെ നേരിൽ കണ്ട സന്തോഷത്തിൽ ആരാധികമാർ; പുത്തൻ ചിത്രമായ ഉണ്ടയുടെ ഷൂട്ടിങ്ങിന് പോയിരുന്ന വഴിയിൽ മമ്മൂട്ടിയെ ആരാധികമാർ കാത്തു നിന്നിരുന്നത് സമൂഹ മാധ്യമത്തിൽ; വിൻഡോ ഗ്ലാസ് താഴ്‌ത്തി ആരാധകരോട് കുശലം ചോദിച്ച ശേഷം ഫോൺ വാങ്ങി മമ്മൂട്ടി വക സെൽഫിയും !1 Dec 2018 10:42 AM IST
Cinemaഎസ്‌പിബിക്കൊപ്പം പാടാൻ അവസരം കിട്ടിയതിന്റെ ആഹ്ലാദത്തിൽ കുഞ്ഞു ശ്രേയ; ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയിൽ പാടി ആസ്വാദക ഹൃദയം വീണ്ടും കവരാൻ ഒരുങ്ങി മലയാളികളുടെ ഓമന30 Nov 2018 11:19 AM IST
Cinemaമീ ടൂവിനു ശേഷം ജീവിതം ആകെ മാറിപ്പോയി; അവസരം ഏറെ നഷ്ടമായി; ഡബ്ബിങ് യൂണിയനിൽ നിന്നും പുറത്തായി; ലൈംഗികാതിക്രമങ്ങൾക്കെതിരേ രംഗത്തു വന്ന മലയാളത്തിലെ നടിമാർക്കും ഇതേ അവസ്ഥ; തമിഴകത്ത് മീടൂവിന് തുടക്കം കുറിച്ച ഗായിക ചിന്മയി അതിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് തുറന്നു പറയുന്നു30 Nov 2018 10:44 AM IST
Cinemaഹോളിവുഡിൽനിന്നുള്ള അതിഥികൾ എത്തിക്കൊണ്ടിരിക്കുന്നു; ഉറ്റതോഴി മേഘൻ രാജകുമാരി എത്തുകയില്ല; പ്രിയങ്ക ചോപ്രയുടെ കല്യാണവിശേഷങ്ങൾ തീരാതെ വിദേശ മാധ്യമങ്ങൾ30 Nov 2018 9:24 AM IST
Cinemaഎസ്കലേറ്ററിൽ നിന്നും വീണുണ്ടായ പരിക്ക് ഭേദമായില്ല; പൊതുപരിപാടിയിൽ ഒടിയൻ ലുക്കിൽ കരിമ്പടം പുതച്ചെത്തി ശ്രീകുമാർ മേനോൻ30 Nov 2018 9:19 AM IST
Cinemaഅനു സിത്താരയുടെ ഫോട്ടോയ്ക്ക് കലക്കൻ കമന്റിട്ട് ടോവിനോ തോമസ്; കിടുക്കൻ മറുപടിയുമായി അനുസിത്താര29 Nov 2018 12:22 PM IST
Cinemaദാ നോക്കു... ഞങ്ങൾ വിർജിനാണെന്ന് ഡോക്ടർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്; കല്ല്യാണക്കത്തിനൊപ്പം വിർജിനാണെന്ന സർട്ടിഫിക്കറ്റും ഇൻസ്റ്റഗ്രാമിലൂടെ പങ്ക് വെച്ച് രാഖി സാവന്ത്; രാഖിയുടെയും ഇന്റർനെറ്റ് സെൻസേഷൻ ദീപക് കലാലിന്റെയും വിവാഹം ഡിസംബർ 31ന് ലോസ് ആഞ്ജലസിൽ29 Nov 2018 10:28 AM IST
Cinemaസ്വന്തം പേരിൽ കട്ടൗട്ട് ഇറങ്ങണമെന്ന് ആദ്യ കാലത്ത് സ്വപ്‌നം കണ്ടിട്ടുണ്ട്; എന്നാൽ സത്യമാകുമ്പോൾ വലിയ സന്തോഷം തോന്നിയില്ല; ഞാൻ സഞ്ചരിക്കുന്നത് ബിഎംഡബ്ലുവിലും താമസിക്കുന്നത് പോയസ് ഗാർഡനിലും ഭക്ഷണം സപ്തനക്ഷത്ര ഹോട്ടലുകളിലുമാണ്; ഇതിനെ ലളിത ജീവിതമായി കാണുന്നില്ല; 2.0 തിയേറ്ററിലെത്തുമ്പോൾ വിശേഷങ്ങൾ പങ്ക് വച്ച് രജനീകാന്ത്29 Nov 2018 9:18 AM IST
Cinemaപ്രിയങ്കയുടെ അമ്മയുടെ മുംബൈയിലെ വസതിയിൽ പൂജകളോടെ ആഘോഷങ്ങൾക്ക് തുടക്കമായി; ഇന്ന് ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ മെഹന്തി, സംഗീത് ചടങ്ങുകൾ; വിവാഹആഘോഷങ്ങൾക്കായി പൊടിക്കുന്നത് നാല് കോടി; അതിഥികൾക്ക് വെള്ളിനാണയങ്ങൾ സമ്മാനം; നിക്- പ്രിയങ്ക വിവാഹ ആഘോഷങ്ങൾ ഇങ്ങനെ29 Nov 2018 9:10 AM IST
Cinemaമുംബൈയിലെ ഗ്രാൻഡ് ഹയാത്തിൽ സുഹൃത്തുക്കൾക്കായി ഒരുക്കിയ പാർട്ടിയിൽ ദീപികയെത്തിയത് പരാമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ച്; നെറ്റിയിൽ കുങ്കുമം അണിഞ്ഞ് പൊട്ടുതൊടാതെയെത്തിയ നടി അണിഞ്ഞത് പവിഴവും വജ്രവും; ഷെർവാണിയിൽ സുന്ദരനായി രൺവീറും; വിവാഹ ദിനത്തിൽ നടി അണിഞ്ഞ ചുവന്ന ലെഹങ്കയുടെ മേക്കിങ് വീഡിയോയും വൈറൽ; ബോളിവുഡ് താരങ്ങൾക്കായുള്ള വിരുന്ന് ഡിസംബർ ഒന്നിന്29 Nov 2018 8:58 AM IST
Cinemaചാർലി കണ്ട് ബംഗ്ലാദേശുകാരനായ യുവാവ് വിഷാദരോഗത്തിൽ നിന്നും മുക്തനായി; സംഭവം ട്വിറ്ററിലൂടെ പങ്ക് വച്ച് ആരാധകൻ; ട്വീറ്റ് എത്തിയതോടെ ബംഗ്ലാദേശിലെ എല്ലാവർക്കും നന്ദി അറിയിച്ച് ഡി ക്യു29 Nov 2018 8:04 AM IST