Cinemaകാസ്റ്റിങ് കൗച്ച് ചലച്ചിത്രമേഖലയിൽ പരസ്യമായ രഹസ്യം; യുവതികൾ മാത്രമല്ല യുവാക്കളും ഇതിന് ഇരയാകുന്നു; മീടു കുറച്ചുകൂടി നേരത്തേ പുറത്തു വരേണ്ട പ്രസ്ഥാനം; തുറന്നുപറച്ചിലുമായി തെന്നിന്ത്യൻ മാദക റാണി നമിത22 Dec 2018 10:15 AM IST
Cinemaചുണ്ടിൽ എരിയുന്ന തീയും കണ്ണിൽ എരിയുന്ന തീയും: മാസ് ലുക്കിൽ മാർക്കോ; മിഖായേലിന്റെ പുതിയ പോസ്റ്ററിൽ മാർക്കോ ജൂണിയറായി ഉണ്ണി മുകുന്ദൻ22 Dec 2018 10:00 AM IST
Cinemaസ്വപ്‌ന ബംഗ്ലാവ് നിന്നിരുന്ന മണ്ണ് കൈവിട്ടു പോകാതിരിക്കാൻ ഇതിഹാസ താരത്തിന്റെ ഭാര്യയുടെ നിയമ പോരാട്ടം; 96ാം വയസിൽ മറവി രോഗത്താൽ വലയുന്ന ദിലീപ് കുമാറിന്റെ ഭാര്യ സൈറയുടെ സഹായമഭ്യർത്ഥിച്ചത് പ്രധാന മന്ത്രിയോട്; 250 കോടി വിലമതിക്കുന്ന വസ്തുവിന്റെ തർക്കം ചൂടൻ ചർച്ചാ വിഷയം21 Dec 2018 11:55 AM IST
Cinemaചുംബനത്തെ പ്രണയത്തിന്റെ പൂർണതയായി കണ്ടാമതി; ചുംബനം കണ്ട് അസ്വസ്ഥരാക്കുന്നവരുടേത് കപട സദാചാരം; ആക്ഷൻ പറയുമ്പോൾ നൂറാളുകൾക്ക് മുമ്പിലാണ് ഉമ്മ വെയ്ക്കുന്നത്; അത് വലിയ രസമൊന്നുമല്ല; തന്റെ സിനിമകളിലെ ചുംബനരംഗങ്ങളെക്കുറിച്ച് ടോവിനോയ്ക്ക് പറയാനുള്ളത്21 Dec 2018 9:22 AM IST
Cinemaമലയാളികളുടെ സ്വന്തം 'ഗോഡ്ഫാദർ' ഗാനരചനയുടേയും 'ഗ്രേറ്റ്ഫാദർ' ; നാടകാചാര്യൻ എൻ.എൻ പിള്ള ഗാനങ്ങൾ എഴുതിയിരുന്നത് നാടകങ്ങൾക്കും സിനിമയ്ക്കും വേണ്ടി; ഗ്രാമഫോൺ റെക്കോർഡായി പുറത്തിറങ്ങിയത് രണ്ടെണ്ണം മാത്രം; സർഗ സൃഷ്ടിയുടെ കുലപതിയായ കലാകാരന്റെ ജന്മശതാബ്ദിയിൽ പ്രണാമമർപ്പിച്ച് ലോകം21 Dec 2018 7:48 AM IST
Cinemaസിനിമാ മോഹവുമായി വരുന്നവരെല്ലാം കഴിവുള്ളവരാണ്; അവർക്ക് മോശം അനുഭവം ഉണ്ടാകരുത്; പലർക്കും ഡബ്ലുസിസിക്ക് വേണ്ടി പ്രവർത്തിക്കുന്നതുകൊണ്ട് അവസരം നഷ്ടപ്പെടുന്നുവെന്നത് സത്യമാണ്; കണ്ണടച്ച് ഇരുട്ടാക്കുന്ന പ്രവണതയോട് യോജിക്കുന്നില്ല; സൗമ്യ സദാനന്ദന് പറയാനുള്ളത്20 Dec 2018 4:18 PM IST
Cinemaതമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ഓഫീസിന് മുന്നിൽ സംഘർഷം; നടൻ വിശാൽ അറസ്റ്റിൽ: വിശാലിനെ അറസ്റ്റ് ചെയ്തത് പൂട്ടുപൊളിച്ച് പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ ഓഫീസിനകത്ത് കയറിയതിനെ തുടർന്ന്20 Dec 2018 3:10 PM IST
Cinema12-ാം വയസ്സിൽ പ്രേമം എന്ന വാക്കു പറഞ്ഞതിന് അച്ഛൻ കൽപനയെ തല്ലി ചോരവരുത്തി; മക്കളുമായി ഇരുന്ന് സിനിമ കാണുമ്പോൾ ചുംബന രംഗം വന്നാൽ എണീറ്റ് ഓടണോ എന്ന ചിന്തയാണ് പലർക്കും; പഴയ മനസുള്ള ആളുകൾക്ക് ചുംബന രംഗങ്ങൾ ഒട്ടും രസിക്കില്ലെന്ന് ടോവിനോയോട് ഉർവശി20 Dec 2018 12:44 PM IST
Cinemaസിനിമയിലേക്ക് ഇറങ്ങുമ്പോൾ വിട്ടുവീഴ്ച അത്യാവശ്യം; പല സ്വഭാവത്തിലുള്ള ആളുകളെ ഒരുമിച്ച് കൊണ്ട് പോകുമ്പോൾ ഒരുപാട് പ്രശ്നങ്ങൾ കടന്നു വരും; അവ എങ്ങിനെ പരിഹരിക്കുന്നു എന്നതിലാണ് കാര്യം;പ്രേമം ടീം വീണ്ടുമൊന്നിക്കുന്ന ചിത്രം മറിയം വന്ന് വിളക്കൂതി എന്ന ചിത്രത്തിന്റെ സംവിധായകന് പറയാനുള്ളത്20 Dec 2018 9:37 AM IST
Cinemaശസ്ത്രക്രിയയിലൂടെ അണ്ഡാശയമുഴ നീക്കം ചെയ്തു;സുഖം പ്രാപിച്ച് വരുന്നു; സ്ത്രീകൾ സ്ഥിരമായി ആരോഗ്യ പരിശോധനകൾ നടത്തണം; സിനിമാ ജീവിതത്തിൽ നിന്ന് വിട്ട് നില്ക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി നടി സഞ്ജന ഗൽറാണി20 Dec 2018 9:16 AM IST
Cinemaസിനിമ ഹിറ്റായിരുന്നെങ്കിൽ അതിന്റെ ഉത്തരവാദിത്തം നടിക്ക് നൽകുമോ? വിജയത്തിൽ നടിക്ക് യാതൊരു പങ്കുമില്ല; മഞ്ജുവിനെ പിന്തുണച്ച് റിമയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; വിമർശനങ്ങളുമായി സോഷ്യൽമീഡിയ20 Dec 2018 8:58 AM IST
Cinemaസെയ്ഫ് അലി ഖാനും കരീനയും പരസ്യഷൂട്ടിനായി മകൻ തൈമൂറിനൊപ്പം ദക്ഷിണാഫ്രിക്കയിൽ; കടൽതീരത്ത് കളിച്ചും ചിരിച്ചും താരമായി തൈമൂർ; ചിത്രങ്ങൾ കാണാം20 Dec 2018 8:38 AM IST