STARDUST - Page 175

ദിവ്യയോട് മാത്രമല്ല മറ്റു പല സ്ത്രീകളോടും ഇയാൾ മോശമായി പെരുമാറുന്നത് താൻ നേരിൽ കണ്ടിട്ടുണ്ട്; പലപ്പോഴും സെറ്റിൽ മദ്യപിച്ചാണ് ഇയാൾ എത്തുന്നത്; സിനിമ കാണാനായി തിയേറ്ററിൽ പോയപ്പോൾ അടുത്തിരുന്ന സ്ത്രിയോടും മോശമായി പെരുമാറി; അലൻസിയറിനെതിരെ കൂടുതൽ ആരോപണങ്ങളുമായി നടി ശീതൾ ശ്യാം
ഇത് ഞാൻ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത റാസിസത്തിന്റെ ഏറ്റവും ക്രൂരമായ രൂപം; ചില മനുഷ്യർ എന്നെ മൃഗത്തോട് താരതമ്യം ചെയ്യുന്നത് സങ്കടകരം; മലയാളികളുടെ ട്രോൾ പേജിൽ തന്നെ മൃഗത്തോടുപമിച്ചത് കണ്ട് വേദനയോടെ പ്രതികരിച്ച് സുഡാനി താരം റോബിൻസൺ
നിവിന്റെ സിനിമയിൽ അതിഥി താരമാകാൻ പല താരങ്ങളും തയ്യാറായില്ല; ഒരു പ്രമുഖ നടനോട് കഥ പറയാൻ പോയ വഴിക്ക് തിരിച്ചുപോന്നു; സിനിമയിൽ ലാലേട്ടന് മികച്ച രംഗങ്ങൾ കൊടുക്കണമെന്ന് നിർദ്ദേശിച്ചത് നിവിൻ പോളി; മോഹൻലാൽ ഇത്തിക്കരപ്പക്കിയായ വിശേഷങ്ങൾ പങ്ക് വച്ച് റോഷനും നിവിൻ പോളിയും
അവസരങ്ങൾ ലഭിക്കാനായി കിടപ്പറ പങ്കിടാൻ നടികൾ തയ്യാറാകാതിരുന്നാൽ ആരും അത്തരം ആവശ്യങ്ങളുമായി മുന്നോട്ട് വരില്ല; സ്ത്രീകൾക്ക് അവരുടെ കഴിവിൽ വിശ്വാസം വേണം; കാസ്റ്റിങ് കൗച്ച് പ്രവണയക്ക് പുരുഷന്മമാരെ മാത്രം കുറ്റം പറയാൻ പറ്റില്ല; നിലപാട് വ്യക്തമാക്കി നടി ആൻഡ്രിയ
പിതാവിനെതിരെയുള്ള ആരോപണം തന്നെ അസ്വസ്തപ്പെടുത്തുന്നുവെങ്കിലും തന്റെ പിന്തുണ മീ ടൂ ക്യാമ്പെയ്‌ന് തന്നെ; ചിത്രകാരനായ ജതിൻ ദാസിനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ തന്റെ നിലപാട് വ്യക്തമാക്കി മകളും നടിയുമായ നന്ദിതാ ദാസ്
ഇരുപതുകളിൽ താൻ സ്ത്രീകളെയും പെൺകുട്ടികളെയും മോശമായി കൈകാര്യം ചെയ്തിരുന്നു; നിരവധി സ്ത്രീകളെ വഞ്ചിക്കുകയും അവരുടെ ഹൃദയം തകർക്കുകയും ചെയ്തിട്ടുണ്ട് ; മീ ടൂ ക്യാംപയിന്റെ ഭാഗമായുള്ള ലൈംഗികാരോപണം നിഷേധിച്ച സംവിധായകന് കുരുക്കായി പഴയ അഭിമുഖം; പറഞ്ഞിരിക്കുന്നത് ബിപാഷയും ദിയ മിർസയും ഉന്നയിച്ചത് ശരിയെന്ന് തെളിയിക്കുന്ന വാക്കുകൾ !
എ.എം.എം.എയിലെ പുരുഷാധിപത്യത്തിനെതിരായ പോരാട്ടത്തിൽ നിന്നും ഒരടി പിന്നോട്ട് പോകില്ല; നിലപാടുകളുടെ പേരിൽ ഡബ്ല്യുസിസി അംഗങ്ങൾക്ക് അവസരം നഷ്ടമാകുന്നുണ്ട്; മീ ടു അനുഭവങ്ങൾ തുറന്ന് പറയുന്ന ബോളിവുഡ് നടിമാർക്ക് അവസരങ്ങൾ നഷ്ടമാകുന്നില്ലെന്നും പ്രതികരിക്കുന്ന നടിയുടെ അവസരങ്ങൾ മലയാള സിനിമയിൽ നിഷേധിക്കുകയാണെന്നും നടി പാർവ്വതി
സുൽത്താൻ സിനിമയുടെ ചിത്രീകരണത്തിനിടെ അബോധാവസ്ഥയിൽ ആയ തന്നെ സൽമാനും സഹോദരങ്ങളും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു; നടൻ ശത്രുഘ്നൻ സിൻഹയും ഭാര്യയും ചേർന്ന് ദുർമന്ത്രവാദം നടത്തി തന്റെ വീട്ടിൽ പ്രേതങ്ങളെ തുറന്ന് വിട്ടു; ബോളീവുഡിലെ പല പ്രമുഖരും തന്നെ ശാരീരികമായി ഉപയോഗിച്ചുവെന്നും കരിയർ നശിപ്പിച്ചെന്നും ആരോപിച്ച് ബിഗ് ബോസ് മത്സരാർത്ഥി കൂടിയായ നടി പൂജ മിശ്ര
2008 ൽ കാസ്റ്റിങ് ഡയറക്ടറാണ് ലൈംഗികമായി ആദ്യം കൈയേറ്റം ചെയ്തത്; 15ാം വയസ്സിൽ തനിക്ക് സിനിമാ മേഖലയിൽ നിന്നും ഏൽക്കേണ്ടി വന്ന പീഡനങ്ങൾ ഇപ്പോഴും വേട്ടയാടുന്നു; 10 വർഷത്തെ തന്റെ സിനിമാ ജീവിതം അവസാനിപ്പിച്ചതും ഈ ദുരനുഭവങ്ങൾ കൊണ്ട്; മീടു വെളിപ്പെടുത്തലുമായി കന്നഡ നടി സംഗീത ഭട്ട്
വിനീത് എന്നും എനിക്ക് ഗുരുസ്ഥാനാത്ത്; ഞങ്ങൾ സമപ്രായക്കാരായതുകൊണ്ട് തന്നെ നല്ലൊരു കംഫർട്ട് സോണും ഞങ്ങൾക്കിടയിലുണ്ട്; ലവ് ആക്ഷൻ ഡ്രാമ എനിക്ക് ഗുരുവിനടുത്തേക്കുള്ള മടക്കം; നിവിൻ പോളി തളത്തിൽ ദിനേശനെക്കുറിച്ച് പറയുന്നത്