STARDUST - Page 174

ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തണമെന്ന് പ്രഖ്യാപിച്ച് കട്ട സപ്പോർട്ട് നൽകിയ തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത് ജീ, ശരത് കുമാർ ജീ ഒരായിരം നന്ദി..; ഈ കാണിച്ച ഐക്യം നില നിർത്തി മുന്നോട്ടു പോവുക..; ഇത് നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പൻ വിജയം: ശബരിമല വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്
തന്റെ പുത്തൻ ചിത്രമായ സാഹോയിലെ ദൃശ്യങ്ങൾ പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനിച്ച് പ്രഭാസ്; ഷേയ്ഡ്‌സ് ഓഫ് സഹോ എന്ന പരമ്പരയിലെ ആദ്യ വീഡിയോ പ്രഭാസ് പുറത്ത് വിട്ടത് യുവി ക്രിയേഷൻസിന്റെ ഫേസ്‌ബുക്ക് പേജിലൂടെ; മിനിട്ടുകൾ തികയും മുൻപ് ഒരു ലക്ഷത്തിലധികം ആളുകൾ കണ്ട വീഡിയോ യൂട്യൂബിൽ വൈറൽ
അർജ്ജുൻ സർജ നാലിലധികം പെൺകുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് വീണ്ടും ആരോപണം ഉന്നയിച്ച് ശ്രുതി ഹരിഹരൻ രംഗത്ത്; മീടു വെളിപ്പെടുത്തൽ കഴിഞ്ഞതോടെ നടന്റെ ആരാധകരിൽനിന്ന് ഭീഷണിയുണ്ടെന്നും നടി;ശ്രുതിക്കെതിരെ മാനനഷ്ട കേസ് നലകുമെന്ന് അർജ്ജുൻ
ശനിയാഴ്ച കൊച്ചിയിൽ നടന്നത് സൗഹൃദ സംഗമം; യോഗത്തിൽ ആരും മീ ടു വെളിപ്പെടുത്തലുകളുമായി വന്നില്ല; വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ ഒട്ടേറെ മീ ടു വെളിപ്പെടുത്തലുകൾ ഉണ്ടായെന്ന വാർത്തകൾ നിഷേധിച്ച് ഷംന കാസിം
ഹരിശ്രീ അശോകന്റെ മകന് വിവാഹം; സിനിമാ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അർജുൻ അശോകന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; വിവാഹം ഡിസംബർ രണ്ടിന്; വധു ഇൻഫോ പാർക്ക് ഉദ്യോഗസ്ഥ; വൈറലായി ചിത്രങ്ങളും വീഡിയോയും
തിരക്കഥാകൃത്ത് മുഷ്താഖ് അദ്ദേഹത്തോടൊപ്പം അന്തിയുറങ്ങാൻ അവശ്യപ്പെട്ടെന്നും വഴങ്ങാത്തതിനാൽ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ച് ടെലിവിഷൻ താരം രാഹുൽ രാജ് സിങ്; ഗായകനായ അനു മാലിക്കിനെതിരെയുള്ള അനുഭവങ്ങൾ പങ്കുവെച്ച് ഗായികമാരടക്കം നിരവധി സ്ത്രീകൾ രംഗത്ത്; അനുമാലിക്കിനെ ഷോയിൽ നിന്നും പുറത്താക്കി സോണി ടിവി; പുതിയ മീടു വെളിപ്പെടുത്തലുകളുടെ അലയൊലികൾ ഇങ്ങനെ
ഒടുവിൽ സാമുവലിനോട് മാപ്പ് അപേക്ഷിച്ച് പേജ് അഡ്‌മിന്മാർ; പോസ്റ്റും പേജും നീക്കം ചെയ്തുവെന്നും കൗമരക്കാരയ അവരുടെ മാതാപിതാക്കളുമായി ചർച്ച നടത്തുമെന്നും സാമുവൽ; കുട്ടികളുടെ ഭാവി നശിപ്പിക്കാൻ ഉദ്ദേശമില്ലാത്തതിനാൽ പരാതി പിൻവലിക്കുന്നുവെന്നും സുഡാനി നായകൻ
ഇതുവരെ അറുപതിലധികം നടിമാർക്കൊപ്പം അഭിനയിച്ചുു;ഇതുവരെ തന്നെക്കുറിച്ച് ആരും പരാതി പറഞ്ഞിട്ടില്ല; മുൻകൂട്ടി അനുമതി വാങ്ങുകയോ പറയുകയോ ചെയ്യാതെ ഷൂട്ടിങിനിടെ തന്നെ ആലിംഗനം ചെയ്തുവെന്ന യുവനടി ശ്രുതി ഹരിഹരന്റെ ആരോപണത്തിന് മറുപടിയുമായി തമിഴ് സൂപ്പർ താരം അർജ്ജുൻ
അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് താരവിവാഹത്തിന് ഔദ്യോഗിക സ്ഥിരീകരണം; വിവാഹവാർത്ത ട്വിറ്ററിലൂടെ പങ്കുവെച്ച് ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും; നവംബർ 15ന് നടക്കുന്ന വിവാഹം എവിടെയെന്നുള്ളത് മാത്രം സസ്‌പെൻസ്; വിരാടിന്റെയും അനുഷ്‌കയുടേയും വിവാഹം നടന്ന ഇറ്റലി തന്നെ താരങ്ങളും തിരഞ്ഞെടുക്കുമെന്നും സൂചന
നീ വളരെ സെക്‌സിയാണെന്ന് പറഞ്ഞ് അയാൾ എന്നെ ബലമായി ചുംബിച്ചു, കുതറിയോടിയപ്പോൾ വാതിൽപടിയിൽ വച്ച് വീണ്ടും ചുംബിക്കുകയും ഇത് സർവസാധാരണമാണെന്ന് പറയുകയും ചെയ്തു ; മീ ടു തരംഗം രാജ്യത്ത് വിവാദത്തിന്റെ അലകൾ സൃഷ്ടിച്ചിരിക്കേ സെലിബ്രിറ്റി മാനേജർ അനിർബാൻ ബ്ലായ്‌ക്കെതിരെ വെളിപ്പെടുത്തലുമായി നടി മേറ ഒമർ