Cinema'മീ ടൂവെന്നല്ല എന്ത് ആരോപണങ്ങൾ വന്നാലും നല്ല സിനിമ വിജയിക്കും; രാമലീല വിജയിച്ചത് അത് നല്ല സിനിമയായതുകൊണ്ടാണ് അല്ലാതെ മറ്റൊന്നും കൊണ്ടല്ല' ; കുറ്റാരോപിതർ സിനിമയിൽ സജീവമാകുമ്പോൾ വിമർശന ശരങ്ങൾ ഉയരുന്നതിന് പിന്നാലെ പ്രതികരണവുമായി നടി ഖുശ്‌ബു; ആരോപണങ്ങളേയും സിനിമയേയും കൂട്ടിക്കുഴയ്ക്കരുതെന്നും താരം26 Oct 2018 5:12 PM IST
Cinemaമനുഷ്യരെ ജാതി പറഞ്ഞ് വേർതിരിക്കുന്നത് എന്തിനാണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല; പലരും നിരുത്സഹാപ്പെടുത്തിയതോടെയാണ് അത് ചെയ്യണമെന്നുറപ്പിച്ചത്; കിസ്മത്ത് നായിക മനസ് തുറക്കുന്നു; ടോപ്പ് ലെസ് ഫോട്ടോ ഷൂട്ട് വൾഗറായി തോന്നിയിരുന്നില്ല; വിമർശനവും അശ്ലീല പരാമർശവുമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ശ്രുതി26 Oct 2018 11:00 AM IST
Cinemaഅസിന്റെ മാലാഖയ്ക്ക് ഒരു വയസ്; ആഘോഷമാക്കി താര ദമ്പതികൾ; അവൾക്ക് ഒരു വയസ് ആയി! കാലം എങ്ങോട്ടാണ് പായുന്നത്?;ചിത്രങ്ങൾ പങ്കുവച്ച് രാഹുൽ ശർമ്മയുടെ ട്വീറ്റും26 Oct 2018 10:22 AM IST
Cinema'കല്യാണ വീഡിയോ ഇപ്പോഴാ കൈയിൽ കിട്ടിയെ, ഇച്ചിരി വൈകിയെങ്കിലും സംഗതി കളറാക്കി'; വിവാഹ വീഡിയോ പുറത്ത് വിട്ട് നടൻ നീരജ് മാധവ് ; ഏപ്രിൽ രണ്ടിന് നടന്ന കല്യാണത്തിന്റെ വീഡിയോ ആറ് മാസങ്ങൾക്കിപ്പുറം ഭാര്യയോടൊപ്പം ഇരുന്ന് കണ്ടപ്പോൾ മനസ് നിറഞ്ഞെന്നും താരം25 Oct 2018 11:04 AM IST
Cinemaഒന്നിലധികം തവണ ലൈംഗിക താത്പര്യങ്ങളുമായി സംവിധായകർ ഉൾപ്പെടെയുള്ളവർ സമീപിച്ചിട്ടുണ്ട്; ഒരു സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ട സാഹചര്യമുണ്ടായി; വെളിപ്പെടുത്തലുകളുമായി തെന്നിന്ത്യൻ നടി മുംതാസും25 Oct 2018 9:20 AM IST
Cinemaമാരുതി ബ്രേസയുടെ ഡ്രൈവിങ് സീറ്റിലിരുന്ന് കിടിലൻ ആക്ഷൻ രംഗവുമായി പീറ്റർഹെയ്ൻ; ഒടിയൻ ലൊക്കേഷനിൽ തമാശയ്ക്ക് കാർ ഡ്രിഫ്റ്റിങ് നടത്തുന്ന നടന്റെ വീഡിയോ വൈറൽ25 Oct 2018 8:30 AM IST
Cinema'എഎംഎംഎയ്ക്ക് പുറത്ത് നിന്ന് എന്റെ പണി ചെയ്‌തോളാം, എനിക്കപ്പോൾ കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും ശബ്ദമുണ്ടാകും' ; 'സ്ത്രീകളുടെ പ്രാതിനിധ്യം വേണമെന്നുള്ളതുകൊണ്ട് അവിടെ രണ്ട് പേരെ ഇരുത്തിയിട്ടുള്ളതാണ്, തീരുമാനമെടുക്കാവുന്ന സ്ഥാനത്തേക്ക് സ്ത്രീകളെ എത്തിക്കില്ല' ; എഎംഎംഎയിലേക്ക് തിരിച്ചു പോക്കില്ലെന്ന് വ്യക്തമാക്കി റിമ കല്ലിങ്കൽ25 Oct 2018 7:21 AM IST
Cinemaപാപ്പാളിയെന്ന പേര് നൽകിയപ്പോൾ 'വരത്തന്' പണിപാളി ! അമൽ നീരദ് ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നവരുടെ കുടുംബത്തിന് പാപ്പാളി എന്ന പേര് നൽകിയതിൽ പ്രതിഷേധിച്ച് പ്രദർശനം തടയണമെന്ന് ഹർജി; കേസ് നൽകിയിരിക്കുന്നത് അമലിനും നസ്രിയയ്ക്കും തിരക്കഥാകൃത്തുക്കൾക്കുമെതിരെ25 Oct 2018 6:41 AM IST
Cinemaസംഭവത്തിന് ശേഷം സെറ്റിലെത്തിയത് ഭയത്തോടെ മാത്രം; ലൊക്കേഷനിൽ വച്ച് അയാൾ പലതവണ സ്പർശിക്കാൻ ശ്രമിച്ചു; നേരിടേണ്ടി വന്നത് പറഞ്ഞറിയിക്കാൻ വയ്യാത്ത മാനസിക പീഡനം; സംവിധായകൻ സൂസി ഗണേശനെതിരെ മീ ടൂ ആരോപണവുമായി അമല പോൾ24 Oct 2018 4:18 PM IST
Cinema'ശ്രുതി പറഞ്ഞതിൽ എവിടെയാണ് പീഡനം ? ശ്രുതിയെപ്പോലെയുള്ളവർ മീടൂ ക്യാംപയിൻ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുകയാണ്' ; 'ബലം പ്രയോഗിച്ച് സമ്മതമില്ലാതെ ഉപദ്രവിക്കുന്നതാണ് മീടുവിലൂടെ വെളിപ്പെടുത്തുന്നത് '; തമിഴ് താരം അർജ്ജുനെതിരെ വന്ന മീടൂ ആരോപണങ്ങൾക്ക് മറുപടിയുമായി മകൾ ഐശ്വര്യ24 Oct 2018 12:34 PM IST
Cinemaവൈരമുത്തു സ്ത്രീകളോടു മോശമായി പെരുമാറുന്ന കാര്യം തമിഴ് സിനിമാ ലോകത്തെ പരസ്യമായ രഹസ്യമാണെന്നു റഹ്മാന്റെ സഹോദരി റൈഹാന; സഹോദരിയുടെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ മീ ടു വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകൾക്ക് പിന്തുണയുമായി റഹ്മാനും24 Oct 2018 10:02 AM IST
Cinemaആചാര അനുഷ്ഠാനങ്ങൾ നിലനിർത്തണമെന്ന് പ്രഖ്യാപിച്ച് കട്ട സപ്പോർട്ട് നൽകിയ തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത് ജീ, ശരത് കുമാർ ജീ ഒരായിരം നന്ദി..; ഈ കാണിച്ച ഐക്യം നില നിർത്തി മുന്നോട്ടു പോവുക..; ഇത് നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പൻ വിജയം: ശബരിമല വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്24 Oct 2018 10:02 AM IST