Cinemaഎനിക്ക് വിഷമമുണ്ടാക്കിയ ഒരുപാട് കാര്യങ്ങൾ വർഷങ്ങളായി കൺമുന്നിൽ നടന്നിട്ടുണ്ട്; ബിക്കിനിയിലും സെക്സി പോസിലും ഉള്ള പെൺകുട്ടികളുടെ ചിത്രങ്ങൾ എടുത്ത് ലാപ്ടോപിൽ സൂക്ഷിച്ച സംവിധായകനെ അറിയാം; സിനിമയിലെടുത്താൽ തനിക്ക് എന്താണ് പകരം തരിക എന്ന് നടിമാരോട് ചോദിക്കുന്നതും പതിവ്; വെളിപ്പെടുത്തലുമായി ഇമ്രാൻ ഖാൻ12 Oct 2018 7:18 AM IST
Cinemaഭർത്താവിനൊപ്പം മെക്‌സിക്കോയിൽ അവധിയാഘോഷത്തിൽ സണ്ണി ലിയോൺ; കടൽതീരത്ത് ബിക്കിനിയണിഞ്ഞ് നില്ക്കുന്ന ചിത്രം പങ്ക് വച്ച നടിക്കെതിരെ വിമർശനവുമായി ആരാധകർ; നവരാത്രി ആഘോഷങ്ങൾക്കിടെ അല്പവസ്ത്ര ധാരിയായി നടിയെത്തിയെന്ന് ആരോപണം12 Oct 2018 7:09 AM IST
Cinemaപാട്ടുസീനിൽ അയാൾ തന്റെ ശരീരത്തിലേക്ക് ഇഴുകിചേർന്നു കളഞ്ഞു; ഈ സിനിമയിൽ നായികയായി കിട്ടിയതിൽ ഏറെ സന്തോഷിക്കുന്നെന്ന് ചെവിയിൽ പറഞ്ഞു; സംവിധായകൻ പറഞ്ഞത് ആസ്വദിച്ചോളാൻ; പ്രബലർ ആയതിനാൽ പേര് വെളിപ്പെടുത്തുന്നില്ല: ധനുഷിന്റെ സിനിമയിൽ നായികയായ നടിയും മീ ടൂ ക്യാമ്പയിനിൽമറുനാടന് ഡെസ്ക്11 Oct 2018 12:01 PM IST
Cinemaഒരു അഭിനേതാവെന്ന നിലയ്ക്ക് കഴിഞ്ഞ ഒൻപത് മാസവും എനിക്ക് വേറിട്ട പഠനാനുഭവങ്ങളാണ് സമ്മാനിച്ചത്; ലാലേട്ടനൊപ്പമുള്ള ആ പന്ത്രണ്ട് ദിവസങ്ങൾ മാന്ത്രികമായിരുന്നു; തന്റെ കരിയറിൽ ഇത്രയും വലിയൊരു ബജറ്റ് ചിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല; പിറന്നാൾ ദിനമായ ഇന്ന് കായംകുളം കൊച്ചുണ്ണി തിയേറ്ററിലെത്തുമ്പോൾ മനസ് തുറന്ന് നിവിൻ പോളി11 Oct 2018 9:32 AM IST
Cinemaനിർമ്മാതാവ് ഗൗരംഗ് ദോഷിയിൽ നിന്ന് പീഡനങ്ങൾ നേരിട്ടപ്പോൾ തുടക്കക്കാരിയായിട്ടും പിന്തുണച്ചത് ഐശ്വര്യമാത്രമെന്ന് നടി ഫ്‌ളോറെ സൈനി;ലെംഗിക അതിക്രമങ്ങൾ തുറന്ന് പറയുന്ന സ്തീകൾക്ക് പിന്തുണ അറിയിച്ച് ഐശ്വര്യയും രംഗത്ത്; സൽമാനുമായുള്ള ബന്ധം തകർന്നപ്പോൾ ലോകസുന്ദരി നടത്തിയ തുറന്നു പറച്ചിലുകൾ വീണ്ടും ചർച്ചയാക്കി സോഷ്യൽമീഡിയയും11 Oct 2018 9:05 AM IST
Cinema10 വയസുള്ള വെള്ളക്കടുവയെ ആറ് മാസത്തേക്ക് ദത്തെടുത്ത് നടൻ ശിവകാർത്തികേയൻ; വംശനാശഭീഷണി നേരിടുന്ന കടുവയെ സംരക്ഷിക്കുന്നതിനായി നടൻ ചെലവഴിക്കുന്നത് 2.12 ലക്ഷം രൂപ11 Oct 2018 8:27 AM IST
Cinemaപൊന്നമ്മച്ചീ... മരിച്ചവരെ വിട്ടേക്കൂ; സ്വന്തം കണ്ണിൽ കിടക്കുന്ന 'കോൽ' എടുത്തിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരട് എടുത്താൽ പോലെ? ഇല്ലെങ്കിൽ ആ 'കോൽ' നിങ്ങൾക്ക് നേരെ തന്നെ പത്തി വിടർത്തും! ജാഗ്രതെ; കെപിഎസി ലളിതയ്ക്ക് നേരെ വിമർശനവുമായി ഷമ്മി തിലകന്റെ ഫേസ്‌ബുക്ക് പോസ്റ്റ്11 Oct 2018 8:15 AM IST
Cinemaഭരതേട്ടൻ ജാതി കളിക്കുന്ന ആളാണെന്നാണ് ആരോപിച്ചു; പുറകേ നടന്ന് വഴക്കുണ്ടാകുന്നത് തിലകൻ ചേട്ടന് രസമായിരുന്നു; കുഴിയിൽ കൊണ്ട് വച്ചാലും മിണ്ടാൻ വരില്ലെന്ന് മുഖത്തുനോക്കി പറയേണ്ടി വന്നു; സ്ഫടികത്തിൽ അഭിനയിക്കുമ്പോളും പരസ്പരം പിണക്കത്തിലായിരുന്നു; തിലകനോട് വർഷങ്ങളോളം മിണ്ടാതെ നടന്ന കഥ പറഞ്ഞ് കെ പി എസി ലളിത10 Oct 2018 9:02 AM IST
Cinemaനിർമ്മാണ ചെലവിനെയോ ബഡ്ജറ്റിനെയോ കുറിച്ച് ഒരിക്കൽ പോലും സംസാരിച്ചിട്ടില്ല; സിനിമയെന്ന ശക്തിമത്തായ വികാരത്തേയും ഭ്രാന്തിനേയും ഒരേ സമയം തിരിച്ചറിയാൻ കഴിഞ്ഞു; ഒടിയൻ എന്ന തന്റെ സ്വപ്ന സിനിമ യാഥാർത്ഥ്യമാക്കുന്നതിന് കൂടെ നിന്ന ആന്റണി പെരുമ്പാവൂരിന് നന്ദി പറഞ്ഞ് ശ്രീകുമാർ മേനോൻ10 Oct 2018 8:25 AM IST
Cinemaലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്ന ഓരോ പെൺകുട്ടിക്കുമൊപ്പം; തുറന്ന് പറഞ്ഞ് കൂടുതൽ സത്രീകൾ മുന്നോട്ട് വരുന്നത് കാണുമ്പോൾ സന്തോഷം;മീ ടൂ ക്യാംപെയ്‌ന് പിന്തുണയുമായി സാമന്ത10 Oct 2018 7:47 AM IST
Cinemaകൂടെയ്ക്ക് ശേഷമുള്ള നസ്രിയയുടെ ചിത്രം ഫഹദിനൊപ്പം; താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നത് അൻവർ റഷീദ് ചിത്രം ട്രാൻസിലൂടെ10 Oct 2018 7:44 AM IST
Cinema'അയാൾ രാത്രി എന്നെ മുറിയിലേക്ക് ക്ഷണിച്ചു, ഒന്നിച്ചുറങ്ങാമെന്ന് പറഞ്ഞു' ! കങ്കണ റാണവത്തിന് പിന്നാലെ സംവിധായകൻ വികാസ് ബാലിനെതിരെ ലൈംഗികാരോപണവുമായി നടി നയനി ദീക്ഷിത്; 'കിടപ്പറയിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിറ്റേന്ന് സെറ്റിൽ വച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി' ; ശല്യം സഹിക്ക വയ്യാതെ ബാലിനോട് കൊല്ലുമെന്ന് പറയേണ്ടി വന്നുവെന്നും നയനിമറുനാടന് ഡെസ്ക്9 Oct 2018 12:31 PM IST