STARDUST - Page 179

അയാൾ രാത്രി എന്നെ മുറിയിലേക്ക് ക്ഷണിച്ചു, ഒന്നിച്ചുറങ്ങാമെന്ന് പറഞ്ഞു ! കങ്കണ റാണവത്തിന് പിന്നാലെ സംവിധായകൻ വികാസ് ബാലിനെതിരെ ലൈംഗികാരോപണവുമായി നടി നയനി ദീക്ഷിത്; കിടപ്പറയിലേക്കുള്ള ക്ഷണം നിരസിച്ചതിന് പിറ്റേന്ന് സെറ്റിൽ വച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി ; ശല്യം സഹിക്ക വയ്യാതെ ബാലിനോട് കൊല്ലുമെന്ന് പറയേണ്ടി വന്നുവെന്നും നയനി
ഞാൻ ഉറങ്ങുകയായിരുന്നു; ആരോ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നത് പോലെ തോന്നി; ഞെട്ടിയുണർന്ന ഞാൻ ഈ അങ്കിൾ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു;എട്ടോ ഒൻപതോ വയസുള്ളപ്പോൾ നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് ഗായിക ചിന്മയി
മൂന്ന് നേരം ഭക്ഷണം തരുന്നത് പോലെയാണ് കല്യാണത്തെ കുറിച്ച് മമ്മി പറയുന്നത് ; ആലോചനയുമായി വരുന്നവർ അഭിനയവും ഡാൻസുമൊക്കെ നിർത്തണമെന്ന് പറയും, ചെക്കന്റെ ഇഷ്ടം മാത്രമല്ലല്ലോ കല്യാണത്തിൽ; വിവാഹത്തെകുറിച്ച് ചോദിച്ചപ്പോൾ ഉള്ളിലുള്ളത് തുറന്ന് പറഞ്ഞ് നടി ഷംന കാസിം; കുടുംബം തന്റെ വിവാഹത്തിനായി കാത്തിരിക്കുകയാണെന്നും ഷംന
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഡേറ്റുകൾ തമ്മിൽ ക്ലാഷ് ആകുന്നു; തിരക്കഥാകൃത്തുക്കളായ രഞ്ജിപണിക്കർക്കും രഞ്ജിത്തിനും തിരക്കുകൾ; നാല് വർഷം മുമ്പ് തീരുമാനിച്ചിരുന്ന മമ്മൂട്ടി- മോഹൻലാൽ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം വ്യക്തമാക്കി ഷാജി കൈലാസ്
ലൂസിഫറിനും മുൻപ് സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച ചിത്രം സിറ്റി ഓഫ് ഗോഡ് ആയിരുന്നു; ലിജോ ജോസ് അത് മനോഹരമായി ചെയ്തു; ലൂസിഫർ എന്ന പേര് ഈ കഥയ്ക്ക് വേണ്ടി ഇട്ടതല്ല, സുഹൃത്ത് മറ്റൊരു കഥയിൽ ലാലേട്ടനെ വച്ച് ചെയ്യാനിരുന്നതാണ്; മോഹൻലാൽ നായകനാകുന്ന തന്റെ പുത്തൻ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്
എപ്പോൾ കണ്ടാലും കെട്ടിപ്പിടിച്ചാണ് അഭിവാദ്യം ചെയ്യുക; എന്നെ ബലമായി കെട്ടിപ്പിടിച്ച് കഴുത്തിലേക്ക് മുഖം പൂഴ്‌ത്തും; മുടിയിൽ അദ്ദേഹം മൂക്ക് ചേർത്ത് മണപ്പിക്കും; ക്വീൻ ഡയറക്ടർ വികാസ് ബാലിനെതിരെ ആരോപണങ്ങളുയർത്തി കങ്കണ റണൗട്ടും; സംവിധായകനെതിരെ പീഡനാരോപണങ്ങൾ ഉയർന്നതോടെ ഫാന്റം ഫിലിസ് കമ്പനി പിരിച്ചുവിട്ടതായി അറിയിച്ച് അനുരാഗ് കശ്യപ്
പേൾ വൈറ്റും ചുവപ്പും നിറങ്ങൾ സമന്വയിപ്പിച്ച് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഗൗണിൽ അതിസുന്ദരിയായി റാമ്പിൽ ചുവടുവച്ച് ഐശ്വര്യ; അഴകിന്റ റാണിയായി റാമ്പിലൂടെ നടന്നുനീങ്ങുമ്പോഴും കാണികൾക്കിടിയിലിരുന്ന മകൾക്ക് ഫ്‌ളൈയിങ് കിസ്സ് നല്കി നടി; വീഡിയോ കാണാം
വാട്‌സാപ്പുമില്ല ഫേസ്‌ബുക്ക് മില്ല; അജിത്തിന്റെ പോക്കറ്റിൽ ഇപ്പോഴും ആ പഴയ നോക്കിയ തന്നെ; സാധാരണക്കാർ പോലും സ്മാർട്ട് ഫോൺ ഉപയോഗിക്കുമ്പോൾ തമിഴിലെ സൂപ്പർതാരത്തിന്റെ കൈയിലെ സാധാരണ ഫോൺ കണ്ട് ഞെട്ടി ആരാധകർ; തല അജിത്തിന്റെ ലാളിത്യത്തിൽ വിഷമത്തിലായത് സഹപ്രവർത്തകർ
സോഷ്യൽമീഡിയയിൽ സജീവമായിരുന്ന സോനം കപൂർ ട്വിറ്റർ വിടുന്നു; ട്വിറ്റർ നെഗറ്റീവാകുന്നു എന്ന പോസ്‌റ്റോടെ തത്കാലം മാറി നില്ക്കുന്നതായി അറിയിച്ച് നടിയുടെ പോസ്റ്റ്; നടി മാറിനില്ക്കുന്നത് ട്രോളുകൾ അസഹനീയമായിട്ടെന്ന് സൂചന
അതെ അയാൾ മക്കൾ സെൽവൻ തന്നെ! നിർമ്മാതാവിന്റെ നാലരക്കോടിയുടെ കടം അയാൾ ഏറ്റെടുത്തു;  അന്നു രാത്രി ഞാനുറങ്ങിയിട്ടില്ല: വിജയ് സേതുപതിയെക്കുറിച്ച് വിശാൽ; 96ന്റെ വിജയത്തിലും സേതുപതിയുടെ നല്ല മനസിന് കൈയടിച്ച് സോഷ്യൽ മീഡിയ