STARDUST - Page 180

സോഷ്യൽമീഡിയയിൽ സജീവമായിരുന്ന സോനം കപൂർ ട്വിറ്റർ വിടുന്നു; ട്വിറ്റർ നെഗറ്റീവാകുന്നു എന്ന പോസ്‌റ്റോടെ തത്കാലം മാറി നില്ക്കുന്നതായി അറിയിച്ച് നടിയുടെ പോസ്റ്റ്; നടി മാറിനില്ക്കുന്നത് ട്രോളുകൾ അസഹനീയമായിട്ടെന്ന് സൂചന
അതെ അയാൾ മക്കൾ സെൽവൻ തന്നെ! നിർമ്മാതാവിന്റെ നാലരക്കോടിയുടെ കടം അയാൾ ഏറ്റെടുത്തു;  അന്നു രാത്രി ഞാനുറങ്ങിയിട്ടില്ല: വിജയ് സേതുപതിയെക്കുറിച്ച് വിശാൽ; 96ന്റെ വിജയത്തിലും സേതുപതിയുടെ നല്ല മനസിന് കൈയടിച്ച് സോഷ്യൽ മീഡിയ
വിവാഹ മോചനം എന്റെ ജീവിതത്തിലെ സന്തോഷകരമായ തീരുമാനമായിരുന്നുവെന്ന് മഞ്ജരി; വളരെ നേരത്തേ എന്റെ ജീവിതത്തിൽ നടന്ന ഒരു നിയമപരമായ ബന്ധം അത് ഡിവോഴ്സ് ആയി; ഇന്നത്തെ കാലത്ത് അതിനെയൊരു ബ്ലാക് മാർക്കായൊന്നും ഞാൻ കാണുന്നില്ലെന്നും ഗായിക
എൻ.ടി.രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിൽ ഒരാൾ എന്ന ലേബലിൽ വാണി വിശ്വനാഥ് തെലങ്കാന രാഷ്ട്രീയത്തിലേക്കോ?; തെലുങ്കുദേശം പാർട്ടി നേതൃത്വം വാണിയുമായി പലതവണ ചർച്ച നടത്തിയെങ്കിലും മനസു തുറക്കാതെ നടി; നടി റോജയുടെ കൂടുമാറ്റവും വാണിയുടെ സാധ്യതകൾക്ക് കരുത്തു പകരുന്നു
ഞാനും സാന്ദ്രയും തമ്മിൽ ഒരു പ്രശ്‌നവുമില്ല; ചെറിയ പ്രശ്‌നം എല്ലാവരും ചേർന്ന് വലുതാക്കി ; തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളാണെന്നും നിർമ്മാണ രംഗത്ത് ഇനി പങ്കാളികളെ കൂട്ടില്ലെന്നും തുറന്ന് പറഞ്ഞ് വിജയ് ബാബു