Cinemaധോണിയും ശ്രീശാന്തുമായുള്ള ബന്ധമൊക്കെ പഴയകഥ; അതിനു ശേഷം നാലു പേരുമായി ഞാൻ ഡേറ്റു ചെയ്തു, അതെന്താ ചോദിക്കാത്തത്? ജൂലിയായി റായ് ലക്ഷ്മി എത്തുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ധോണിയും ശ്രീശാന്തുമായുള്ള അടുപ്പത്തെപ്പററി മാത്രം19 Sept 2017 5:54 PM IST
Cinemaഏറ്റവും കൂടുതൽ കാലം ഡേറ്റിങ്ങ് ചെയ്തത് ജോൺ എബ്രഹാമിനൊപ്പം; ജോൺ എബ്രഹാമുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കരുതെയെന്ന് ആഗ്രഹിച്ചിരുന്നു; ബോളിവുഡിനെ ഞെട്ടിച്ച വേർപിരിയലിന്റെ യഥാർത്ഥ കാരണം...ബിപാഷ ബസു വെളിപ്പെടുത്തുന്നു19 Sept 2017 3:43 PM IST
Cinemaരാമലീല വിജയിച്ചാൽ ദിലീപ് നിരപരാധിയാണെന്ന് കോടതി വിധികൽപ്പിക്കുമെന്ന് വിശ്വസിക്കാൻ മാത്രം മൂഡരാണോ മലയാളികൾ? നായകൻ പീഡനക്കേസിൽ അകത്താണെന്ന് കരുതി ആ സംവിധായകനും ആ സിനിമയും എന്തു പിഴച്ചു? രാമലീല കാണരുത് എന്ന് പറയുന്ന സിനിമാക്കാരോട് ചോദ്യങ്ങളുമായി ജോയ് മാത്യു19 Sept 2017 2:03 PM IST
Cinemaസിനിമയിൽ അവസരം കിട്ടണമെങ്കിൽ കിടക്ക പങ്കിടണോ? കാസ്റ്റിങ് കൗച്ച് നിലവിലുണ്ട്, ബോളിവുഡിൽ മാത്രമല്ല, എല്ലായിടങ്ങളിലും ഉണ്ടെന്ന് ഷാരൂഖിന്റെ ദിൽവാലേ നായിക19 Sept 2017 1:24 PM IST
Cinemaഇനിയും ധോണിയെക്കുറിച്ചുള്ള സംസാരം അനസാനിപ്പിക്കണം; അദ്ദേഹം വിവാഹം കഴിച്ച് കുടുംബമായി താമസിക്കുന്നു; താൻ ഏറെ ബഹുമാനിക്കുന്ന ആളാണ് അദ്ദേഹം; ഗോസിപ്പ് കോളങ്ങളിൽ ഇപ്പോഴും നിറയുന്ന ബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മിക്ക് പറയാനുള്ളത്19 Sept 2017 9:09 AM IST
Cinemaഒന്നും പറയാനില്ല, അവൾക്കൊപ്പം മാത്രമെന്ന് സജിത മഠത്തിൽ; നാടക കൂട്ടായ്മയോട് കെപിഎസി ലളിതയെ ബഹിഷ്‌കരിക്കണമെന്ന് ദീപൻ ശിവരാമൻ; ആലുവാ ജയിലിൽ ദിലീപിനെ കണ്ട മുതിർന്ന നടിയ്‌ക്കെതിരെ പ്രതിഷേധം ഇങ്ങനെ18 Sept 2017 10:27 AM IST
Cinemaആരാധകരെ കൈയിലെടുത്ത് മരുമകനൊപ്പമുള്ള സൽമാൻ ഖാന്റെ ചിത്രം; അമ്മാവനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിച്ച് കുഞ്ഞ് അഹിലും: ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ അതിവേഗം വൈറലാകുന്നു18 Sept 2017 10:24 AM IST
Cinemaആരാധകരെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കരച്ചിൽ വന്നു; കരച്ചിലടക്കി പിടിച്ച് ചിരിച്ചു കൊണ്ടാണ് കൈ വീശിയത്; സ്ത്രീകൾ ജീവിതത്തെക്കുറിച്ച് സ്വയം തീരുമാനമെടുക്കാൻ പഠിക്കണം; ഫെമിനിസ്റ്റ്, ഫെമിനിസം എന്നീ വാക്കുകളോട് താത്പര്യമില്ല; കൊച്ചി യാത്രയെക്കുറിച്ചും തന്റെ നിലപാടുകളെക്കുറിച്ചും സണ്ണി ലിയോണിന് പറയാനുള്ളത്18 Sept 2017 8:37 AM IST
Cinemaതാൻ ഒരു സാധാരണ പെൺകുട്ടിയാണ്; ഇത്തരത്തിലൊരു വാർത്ത ഒരു പെൺകുട്ടിയുടെ ജീവിതം എത്രമാത്രം തകർക്കുമെന്ന് ആലോചിക്കാതെയാണ് അത് പോസ്റ്റ് ചെയ്തിരിക്കുന്നത്; താൻ വിവാഹം കഴിച്ചിട്ടില്ല. ഉടനെ വിവാഹം കഴിക്കാൻ സാധ്യതയുമില്ലെന്ന് അൻസിബ18 Sept 2017 6:33 AM IST
Cinemaശരിക്കും മംഗലശ്ശേരി നീലകണ്ഠനാവാൻ മോഹൻലാലിനു കഴിഞ്ഞിട്ടില്ലെന്നു മമ്മൂട്ടി; ദേവാസുരത്തിലെ ലാലിനെ കുറിച്ച് മെഗാ സ്റ്റാറിന് പറയാനുള്ളത്17 Sept 2017 6:04 PM IST
Cinemaഅന്ന് ഞാൻ ആ പോസ്റ്റിട്ടത് അമിതാവേശവും വികാരത്തള്ളിച്ചയും മൂലം; ; വിവാദപോസ്റ്റിന്റെ സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നതിൽ എനിക്ക് ഉത്തരവാദിത്വമില്ല; രാമലീല പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ തകർക്കണമെന്ന ആഹ്വാനത്തിൽ വിശദീകരണവുമായി ജി.പി.രാമചന്ദ്രൻ; രാമചന്ദ്രനെതിരെ ടോമിച്ചൻ മുളകുപാടത്തിന്റെ പരാതി17 Sept 2017 4:33 PM IST
Cinemaകുറ്റം ആരോപിക്കപ്പെട്ടയാളെ കൂവിത്തെറിവിളിക്കുന്ന, അയാളുടെ സിനിമകളെ ആക്രമിക്കുന്ന രീതി ഒട്ടും പരിഷ്‌കൃതമല്ല; ഈ അതിവൈകാരിക പ്രകടനങ്ങൾ വിപരീതഫലമുണ്ടാക്കും;ഒരു തരത്തിലും സത്യം പുറത്തു വരുന്നതിന് ഹേതുവാകില്ല; ദിലീപിന്റെ രാമലീലയ്ക്കായി ആഷിക് അബുവും17 Sept 2017 1:38 PM IST